Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇരുവരും വീണ്ടും ഒന്നിച്ചെങ്കിൽ:പ്രിയദർശന്റെ കൈ പിടിച്ച് ലിസി; ചേര്‍ത്തുനിര്‍ത്തി സിബി മലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 12:25 pm IST
in Entertainment

മലയാള സിനിമാ ലോകം ഇന്നും സ്‌നേഹത്തോടെയും കൗതുകത്തോടെയും ഓർക്കുന്ന പേരുകളാണ് പ്രിയദർശനും ലിസിയും. സിനിമാ ചരിത്രത്തിൽ ഒരുപാട് സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. അതുപോലെ തന്നെ 1980–90 കാലഘട്ടത്തിലെ ശ്രദ്ധേയമായ നടിയാണ് ലിസി. സിനിമയ്‌ക്കുള്ളിലും പുറത്തുമായി ഏറെ ശ്രദ്ധിക്കപ്പെട്ട ഇരുവരുടെയും ബന്ധം ഇന്നും ആരാധകരുടെ ഇടയിൽ ചർച്ചയായി തുടരുന്നു. സിനിമാ രംഗത്ത് സജീവമായിരുന്ന കാലത്താണ് പ്രിയദർശനും ലിസിയും ഒന്നിയ്‌ക്കുന്നത്.

 

ഏറെ ആരാധകരുടെ സ്നേഹത്തോടെയും മാധ്യമങ്ങളുടെ ശ്രദ്ധയോടെയും 1990ൽ ഇരുവരും വിവാഹിതരായി. ആ കാലത്ത് മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ താരവിവാഹങ്ങളിലൊന്നായിരുന്നു അത്. വിവാഹശേഷം ലിസി സിനിമയിൽ നിന്ന് വിട്ടുനിന്ന് കുടുംബജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രിയദർശൻ മലയാളം കടന്ന് ബോളിവുഡിലേക്കും അന്താരാഷ്‌ട്ര തലത്തിലേക്കും തന്റെ സംവിധായക മികവ് വ്യാപിപ്പിച്ചു. ഇരുവർക്കും രണ്ട് മക്കളുണ്ട്.

 

വർഷങ്ങളോളം നീണ്ട ദാമ്പത്യത്തിന് ശേഷം പ്രിയദർശനും ലിസിയും വേർപിരിയാൻ തീരുമാനിച്ചു. ഈ വാർത്ത ആരാധകർക്ക് വലിയ അമ്പരപ്പായിരുന്നു. എന്നാൽ ഇരുവരും പരസ്പരം ബഹുമാനത്തോടെയും ഉത്തരവാദിത്വത്തോടെയും ഈ തീരുമാനത്തെ സമീപിച്ചു എന്നതാണ് ശ്രദ്ധേയം. ഇരുപത്തിനാല് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം 2016ൽ ആണ് ഇരുവരും വേർപിരിഞ്ഞത്.

 

വേർപിരിഞ്ഞുവെങ്കിലും മക്കളായ കല്യാണിയുടേയും സിദ്ധാർത്ഥിന്റേയും എല്ലാ ആവശ്യങ്ങൾക്കും ഇരുവരും ഒരുമിച്ച് നിൽക്കുകയും കടമകൾ നിർവഹിക്കുകയും ചെയ്യാറുണ്ടായിരുന്നു. വിവാഹമോചനശേഷം ചെന്നൈയിൽ ഒറ്റയ്‌ക്കാണ് ലിസിയുടെ താമസം. മക്കൾ രണ്ടുപേരും അച്ഛനമ്മമാർക്കൊപ്പം മാറി മാറി സമയം ചിലവഴിക്കും.

 

ഇപ്പോഴിതാ ലിസിയുടേയും പ്രിയദർശന്റേയും പുതിയൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സംവിധായകൻ സിബി മലയിലിന്റെ മകന്റെ കല്യാണത്തിന് എത്തിയപ്പോഴുള്ളതാണ് വീഡിയോ. വധു വരന്മാരെ അനുഗ്രഹിച്ച് ആശംസകൾ നേർന്ന് സ്റ്റേജിൽ നിന്നും തിരിച്ച് ഇറങ്ങാൻ തുടങ്ങിയ പ്രിയദർശനെ സ്റ്റെപ്പ് ഇറങ്ങാൻ സഹായിച്ചത് ലിസിയാണ്. ഇരുവരും സംസാരിക്കുന്നതും വീഡിയോയിൽ കാണാം.

 

ഇരുവരും ഒരു വണ്ടിയിലായിരുന്നു ചടങ്ങിനെത്തിയതും. വർഷങ്ങൾക്കു ശേഷമാണ് ഒരു പൊതു ചടങ്ങിന് ഇരുവരും ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്കും ഇതു സന്തോഷ കാഴ്ചയായി മാറി. നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്. ഒരുമിച്ച് കണ്ടപ്പോൾ സന്തോഷമെന്നും ഇരുവരും വീണ്ടും ഒന്നിച്ചെങ്കിൽ എന്നൊക്കെ നീളുന്നു കമന്റുകൾ.

Tags: Sibi MalayilLatest newsMarriage functionDirectorPriyadarshanlissy priyadarsan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

India

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.