Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ ഓണ്‍ലൈനില്‍ 30 വരെ; പരീക്ഷ ഫെബ്രുവരി 21, 23 തീയതികളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 09:44 am IST
in Education, Career

വിശദവിവരങ്ങള്‍ https://ktet.kerala.gov.in ല്‍

യോഗ്യത നേടുന്നവര്‍ക്ക് ലോവര്‍ പ്രൈമറി മുതല്‍ ഹൈസ്‌കൂള്‍ തലംവരെയുള്ള അധ്യാപക നിയമനത്തിനര്‍ഹത

പരീക്ഷ നാല് വിഭാഗങ്ങളിലായി പരീക്ഷാ കമ്മീഷണറുടെ ആഭിമുഖ്യത്തില്‍ നടത്തും

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) ഓണ്‍ലൈനില്‍ ഡിസംബര്‍ 30 വരെ അപേക്ഷിക്കാം. ഫെബ്രുവരി 21, 23 തീയതികളിലാണ് പരീക്ഷ. കേരളത്തില്‍ ലോവര്‍ പ്രൈമറി, അപ്പര്‍പ്രൈമറി, ഹൈസ്‌കൂള്‍ തലങ്ങളില്‍ അധ്യാപകരായി നിയമിക്കപ്പെടാനുള്ള യോഗ്യതാനിര്‍ണ്ണയ പരീക്ഷയാണിത്. നടത്തിപ് ചുമതല പരീക്ഷാഭവനാണ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in- എന്നീ വെബ്‌സൈറ്റുകളിലുണ്ട്.

പരീക്ഷ: നാല് കാറ്റഗറികളിലായി ഫെബ്രുവരി 21, 23 തീയതികളില്‍ രാവിലെ 10-12.30 മണിവരെയും ഉച്ചക്കുശേഷം 2-4.30 മണിവരെയും നടത്തും. പരീക്ഷാകേന്ദ്രം ഹാള്‍ടിക്കറ്റിലുണ്ടാവും.

ലോവര്‍ പ്രൈമറി അധ്യാപകരാകുന്നതിന് കാറ്റഗറി ഒന്നിലും അപ്പര്‍ പ്രൈമറിക്ലാസ് അധ്യാപകരാകുന്നതിന് കാറ്റഗറി രണ്ടിലും ഹൈസ്‌കൂള്‍ ക്ലാസുകളില്‍ അധ്യാപകരാകുന്നതിന് കാറ്റഗറി മൂന്നിലും ഭാഷാ അധ്യാപകര്‍ (അറബി, ഹിന്ദി, സംസ്‌കൃതം, ഉറുദു-യുപി തലംവരെ), സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ (ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്, കായിക അധ്യാപകര്‍) ആകുന്നതിന് കാറ്റഗറി നാലിലും യോഗ്യത നേടണം.

എന്നാല്‍ സി-ടെറ്റ് പ്രൈമറി സ്റ്റേജ് പാസായവരെ കെ-ടെറ്റ് കാറ്റഗറി ഒന്നില്‍ നിന്നും സി-ടെറ്റ് എലിമെടന്ററി സ്റ്റേജ് പാസായവരെ കെ-ടെറ്റ് കാറ്റഗറി രണ്ടില്‍നിന്നും നെറ്റ്, സെറ്റ്, എംഫില്‍, പിഎച്ച്ഡി, എംഎഡ് യോഗ്യതകള്‍ നേടിയവരെ കെ-ടെറ്റ് ഒന്ന് മുതല്‍ നാല് വരെ കാറ്റഗറി പരീക്ഷകളില്‍നിന്നും ഒഴിവാക്കുന്നതാണ്.

കെ-ടെറ്റ് പരീക്ഷാഘടനയും സിലബസും അപേക്ഷിക്കുന്നതിനാവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും അപേക്ഷിക്കേണ്ട രീതിയുമൊക്കെ വിജ്ഞാപനത്തിലുണ്ട്. ഹയര്‍സെക്കന്ററി/പ്ലസ്ടു (45% മാര്‍ക്കില്‍ കുറയരുത്), ടിടിസി/ഡിഎഡ്, നിശ്ചിത ശതമാനം മാര്‍ക്കോടെ ബിഎഡ്/തത്തുല്യ യോഗ്യതകളുള്ളവര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം.

ഫീസ്: ഓരോ കാറ്റഗറി പരീക്ഷക്കും അപേക്ഷാ ഫീസ് 500 രൂപയാണ്. എസ്‌സി/എസ്ടി/ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 250 രൂപ മതി. ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ് മുഖേന ഫീസ്അടയ്‌ക്കാം. വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ പാലിച്ച് ഓണ്‍ലൈനില്‍ ഡിസംബര്‍ 30 വരെ അപേക്ഷിക്കാം.

Tags: Kerala Teacher Eligibility Testpareekshabhavanകേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.