Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 09:03 am IST
in Health

മനുഷ്യൻ ഒരു സമൂഹജീവിയാണ് . അവനു സുരക്ഷിതമായ ഒരു ചുറ്റുപാടു ആവശ്യമാണ് .പക്ഷെ ഇന്ന് എല്ലാവരും ഏകാന്തതയുടെ ചുറ്റുപാടിലാണ് ജീവിക്കുന്നത് . ഏകാന്തത എന്നത് വിഷാദവും ദുഖവും നിറഞ്ഞ ഒരു മാനസിക അവസ്ഥയാണ് . ലോകത്തിൽ നിന്നും താൻ വിച്ഛേദിക്കപ്പെട്ടു എന്ന അവസ്ഥ, ലോകമെമ്പാടുമുള്ള ദശ ലക്ഷക്കണക്കിനു ആളുകളെ ബാധിച്ചിരിക്കുന്ന ഒരു അദൃശ്യ പകർച്ചവ്യാധിയായി ഏകാന്തത ഇന്ന് മാറിയിരിക്കുന്നു .ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാമെന്ന് നോക്കാം .

വിഷാദവും ആത്മഹത്യയും

സമൂഹത്തിൽ നിന്നും ഒറ്റപ്പെടുക എന്നതു മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു . തനിക്ക് ഒന്നിനും കഴിയില്ല എന്ന തോന്നലും , പ്രതീക്ഷ ഇല്ലായ്‌മയും ആണിതിനു കാരണം .തിരിച്ചറിഞ്ഞില്ലെങ്കിൽ അത് വിഷാദത്തിലേക്കും പതിയെ ആത്മഹത്യയിലേക്കും നയിക്കും .

ഹൃദയാഘാതവും സ്ട്രോക്കും

ഏകാന്തതയും ഹൃദയാഘാതവും തമ്മിൽ ബന്ധമുണ്ടെന്നു പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു . രക്തസമ്മർദം കൂടി രക്തകുഴലുകൾക്കും , ടിഷ്യുകൾക്കും കേടുപാടുകൾ ഉണ്ടാകുകയും ഹൃദയാഘാതം , പക്ഷഘാതം തുടങ്ങിയവയ്‌ക്ക് കാരണമാകുകയും ചെയ്യും .

ഉറക്കമില്ലായ്‌മ

ഏകാന്തത അനുഭവിക്കുന്നവർക്കു ഉറക്കം വളരെ കുറവായിരിക്കും .ഇത് ദൈനംദിന ജീവിതത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു .

പ്രതിരോധശേഷി കുറവ്

സെൽ ആക്റ്റിവിറ്റികളെ മന്ദീഭവിപ്പിക്കുകയും , EBV ആന്റിബോഡികളേ കൂടുതലായി സർക്കുലേറ്റ് ചെയ്യിപ്പിക്കുകയും വഴി പ്രതിരോധ ശേഷി കുറച്ചു, ഏകാന്തത ഒരു നിശബ്ദകൊലയാളി ആയി മാറുന്നു .

മാനസികാവസ്ഥയെ ബാധിക്കുന്നു

വിഷാദത്തെ കൂടാതെ ഏകാന്തത ഉത്കണ്ഠയ്‌ക്കും അക്രമത്തിനും വഴിയൊരുക്കുന്നു . ഇത് പിന്നീട് അൽഷിമേഴ്സ് പോലുള്ള അവസ്ഥയിലേക്കും എത്തിക്കും .

Tags: healthLonelinessmental issues
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Health

തൈരിൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്, നിങ്ങള്‍ക്ക് ഈ രോഗങ്ങളുണ്ടെങ്കില്‍ തൈര് ഒരു കാരണവശാലും കഴിക്കരുത്

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Women

മൂന്ന് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ സ്തനാർബുദ കേസുകൾ 130% വർദ്ധിച്ചതായി ലാൻസെറ്റ് പഠന റിപ്പോർട്ട് ; ആറ് ഘടകങ്ങൾ രോഗത്തെ ക്ഷണിച്ച് വരുത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.