Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശി ഹിന്ദുക്കളെ പിന്തുണച്ച് നടി ജാൻവി ; അധിക്ഷേപിച്ച് ധ്രുവ് റാഠി ; രാജ്യദ്രോഹിയാണ് റാഠിയെന്ന് കണ്ടന്റ് ക്രിയേറ്റർ ഒറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2025, 04:12 pm IST
in India

മുംബൈ : നടി ജാൻവി കപൂറിനെ ബോഡി ഷെയിമിംഗ് നടത്തിയ യൂട്യൂബർ ധ്രുവ് റാഠിയ്‌ക്കെതിരെ വിമർശനം. റാഠിയെ രാജ്യദ്രോഹിയെന്നാണ് കണ്ടന്റ് ക്രിയേറ്റർ ഒറി വിശേഷിപ്പിച്ചത്. നടിയുടെ സൗന്ദര്യത്തെ വിമർശിച്ചായിരുന്നു ധ്രുവ് റാഠിയുടെ വീഡിയോ. കഴിഞ്ഞ ദിവസം ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയതിനെതിരെ ജാൻവി കപൂർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്ക് വച്ചിരുന്നു . അതിനു പിന്നാലെയാണ് ധ്രുവ് റാഠിയുടെ സൗന്ദര്യ വിമർശനം.

‘ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിലെ വ്യാജസുന്ദരി’ എന്ന പേരിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ജാൻവി കപൂർ, ബിപാഷ ബസു, ശ്രുതി ഹാസൻ, ദീപികാ പദുക്കോൺ, ശിൽപ്പാ ഷെട്ടി, പ്രിയങ്കാ ചോപ്ര തുടങ്ങിയ നടിമാർക്കെതിരെ ധ്രുവ് റാഠി വിമർശനം ഉന്നയിച്ചത്.

വീഡിയോയുടെ തംബ്‌നെയിലിൽ ജാൻവി കപൂറിന്റെ പഴയ ഫോട്ടോകളും ധ്രുവ് ഉപയോഗിച്ചതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ബംഗ്ലാദേശി ഹിന്ദുക്കളെ പിന്തുണച്ചുകൊണ്ട് ജാൻവിയുടെ സമീപകാല പോസ്റ്റിനുള്ള പ്രതികരണമാണ് വീഡിയോയെന്ന് ചില ഉപയോക്താക്കൾ അവകാശപ്പെട്ടതോടെ പ്രതിഷേധം ശക്തമായി.

“ഹിന്ദുക്കളേ, ഉണരൂ. ജാൻവി കപൂർ ഒരു ബംഗ്ലാദേശി ഹിന്ദുവിനെക്കുറിച്ച് പോസ്റ്റ് ചെയ്തു, പിന്നാലെ ധ്രുവ് റാഠി ജാൻവിയുടെ സൗന്ദര്യത്തെ ചോദ്യം ചെയ്ത് വീഡിയോ നിർമ്മിച്ചു” എന്നാണ് കമന്റുകൾ. ‘ഇയാൾ ആരാണെന്ന് പോലും അവൾക്ക് അറിയുകയുണ്ടാകില്ല’ എന്ന് ഒറി, ജാൻവിയെ പിന്തുണച്ചുകൊണ്ട് പറഞ്ഞു. ശ്രദ്ധ നേടാനാണ് ധ്രുവ് ഇത്തരം വീഡിയോകൾ നിർമിക്കുന്നതെന്നും ഒറി പറഞ്ഞു.

‘ഒരുപാട് ഫോളോവർമാരുണ്ടെങ്കിലും, റെയിൽവേ സ്‌റ്റേഷനിൽ പപ്പടം കിട്ടിയില്ല എന്ന് പരാതി പറയുന്ന രാജ്യദ്രോഹിയെന്ന നിലയിലാണ് എനിക്ക് ഇയാളെ അറിയുന്നത്.’ -ഇതാണ് മറ്റൊരു കമന്റിൽ ഒറി കുറിച്ചത്.

Tags: Dhruv Rathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കണമായിരുന്നുവെന്ന് ധ്രുവ് റാഠി

India

സിഖ് ഗുരുക്കന്മാരെ അപമാനിച്ചു : യൂട്യൂബർ ധ്രുവ് റാത്തിയ്‌ക്കെതിരെ പരാതിയുമായി സിഖ് വിഭാഗം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.