Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സെലന്‍സ്കി — ട്രംപ് കൂടിക്കാഴ്ച ഇന്ന്; തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ചയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2025, 10:11 am IST
in World

വാഷിങ്ടൺ: ഉക്രെയ‍്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്കിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. നാലുവർഷമായി തുടരുന്ന ഉക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചർച്ചകൾ സ്ഥിരം ഉടമ്പടിയിലേക്ക് നയിക്കുമോ എന്ന് വ്യക്തമല്ലെങ്കിലും തർക്കവിഷയങ്ങളിൽ അന്തിമതീരുമാനമെടുക്കാൻ പരമാവധി ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സെലന്‍സ്കി വ്യക്തമാക്കി. ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയിൽവച്ചാണ് കൂടിക്കാഴ്ച നടക്കുക.

ഒരു ദിവസം പോലും പാഴാക്കുന്നില്ല. ഉന്നതതല കൂടിക്കാഴ്ചകൾക്കായി ധാരണയിലെത്തിയിട്ടുണ്ട്. അതിൽ പ്രധാനമാണ് പ്രസിഡന്റ് ട്രംപുമായി നടക്കാനിരിക്കുന്നത്. പുതുവത്സരത്തിന് മുമ്പ് പലതും തീരുമാനിക്കാനാകും എന്നാണ് പ്രതീക്ഷെന്ന് സെലന്‍സ്കി എക്സ് പോസ്റ്റിൽ വ്യക്തമാക്കി. ഇപ്പോൾ മുന്നോട്ടുവച്ചിട്ടുള്ള 20 ഇന സമാധാന കരാർ 90 ശതമാനത്തോളം തയ്യാറാണെന്നും കാര്യങ്ങളെല്ലാം 100 ശതമാനവും നന്നായി നടക്കുന്നു എന്നത് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും സെലൻസ്‌കി വ്യക്തമാക്കി. ‘നിലവിലെ സാഹചര്യത്തിൽ, സമാധാന ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന ഉക്രെയ്നിന്റെയും അമേരിക്കയുടെയും പ്രതിനിധി സംഘങ്ങള്‍ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, താൻ അംഗീകരിക്കുന്നതുവരെ എല്ലാം ശരിയായി എന്ന് ഉക്രെയ്ന് പറയാനാവില്ലെന്ന് ട്രംപ് വെള്ളിയാഴ്ച പൊളിറ്റികോ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ന് നടത്താനിരിക്കുന്ന ചർച്ച ഫലവത്താകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. സെലൻസ്‌കിയുമായുള്ള ചർച്ച നല്ല രീതിയിൽ നടത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അത് പുടിനുമായും യോജിച്ചുപോകുന്നതാകും എന്ന് വിശ്വസിക്കുന്നതായും ട്രംപ് വ്യക്തമാക്കി.

ട്രംപിനുവേണ്ടി ചർച്ച നടത്തുന്ന പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായി ക്രിസ്മസ് ദിനത്തിൽ നടത്തിയ ഒരുമണിക്കൂർ നീണ്ട ഫോൺ സംഭാഷണത്തിനൊടുവിലാണ് സെലൻസ്‌കി ട്രംപിനെ നേരിൽ കാണാനുള്ള തീരുമാനമെടുത്തത്. പുതിയ ചർച്ചകൾ യുദ്ധം അവസാനിപ്പിക്കുന്നതിന് ആവശ്യമായ പുതിയ ആശയങ്ങൾ നൽകിയതായും സ്റ്റീവ് പറഞ്ഞിരുന്നു. ഉക്രെയ്ന്‍-യുഎസ് ഉദ്യോഗസ്ഥർ തമ്മിൽ ആഴ്ചകളോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് നിലവിലെ 20 ഇന സമാധാന പദ്ധതി രൂപംകൊണ്ടത്.

അമേരിക്കയുമായി റഷ്യ നടത്തുന്ന ചർച്ചയുടെ ഭാഗമായ സമാധന പദ്ധതിയിൽനിന്ന് ഇത് അടിസ്ഥാനപരമായി വ്യത്യസ്തമാണ് എന്നും ഒരു മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. യുഎസ് ഇടനിലക്കാരായി നിന്ന് തയ്യാറാക്കിയ സമാധാന പദ്ധതിയിലും സുരക്ഷാ ഗ്യാരന്റികൾക്കായുള്ള പ്രത്യേക നിർദേശങ്ങളിലുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് സെലൻസ്കി പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഡോൺബാസ് മേഖലയുടെ പുനർനിർമാണവും പ്രാദേശിക നിയന്ത്രണവും സംബന്ധിച്ചും സപ്പോരീഷ്യ ആണവോർജ്ജ പ്ലാന്റ് സംബന്ധിച്ചും ഇരുപക്ഷവും ചർച്ചചെയ്യുമെന്നാണ് വിവരം. യുഎസ് 15 വർഷത്തെ സുരക്ഷ ഉറപ്പുവരുത്തുന്ന കരാർ വാഗ്ദാനം ചെയ്തതായി സെലൻസ്‌കി വ്യക്തമാക്കി. എന്നാൽ, ഭാവിയിലും റഷ്യൻ ആക്രമണം ഒഴിവാക്കുന്നതിന് നിയമപരമായ വ്യവസ്ഥകളുള്ള ഒരു ദീർഘകാല ഉടമ്പടിയാണ് ഉക്രെയ്ന്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം.

Tags: Ukrainian President Volodymyr ZelenskyUkraine Russia warzelensky-trump
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യ ആണവായുധശേഖരത്തിന്റെ വലിപ്പം കൂട്ടുന്നു, യൂറോപ്പിനെതിരെ പ്രയോഗിക്കുമെന്ന് റഷ്യ

World

ഇറാഖിലെ റഷ്യയുടെ എണ്ണക്കിണറുകള്‍ അമേരിക്ക ഏറ്റടുക്കുന്നു…പരസ്യമായ എണ്ണക്കൊള്ളയെന്ന് ചില രാഷ്‌ട്രീയ നിരീക്ഷകര്‍

World

റഷ്യ-ഉക്രൈന്‍ സമാധാനം: ട്രംപിന് പ്രതീക്ഷ, തൃപ്തിയില്ലാതെ യൂറോപ്പ്; ഫ്ലോറിഡയില്‍ നടന്ന ചര്‍ച്ചയ്‌ക്ക് ശേഷം ട്രംപ് പ്രതിനിധി പുടിനെ കാണാന്‍ റഷ്യയ്‌ക്ക്

World

ട്രംപിന് സാധിക്കാത്തത് പ്രധാനമന്ത്രി മോദിക്ക് കഴിയുമോ ? സെലെൻസ്‌കിയുടെ അഭ്യർത്ഥനയിൽ യുദ്ധം അവസാനിപ്പിക്കാൻ മോദി പുടിനുമായി സംവദിക്കും

World

‘ഞങ്ങൾ ഇന്ത്യയെ വിശ്വസിക്കുന്നു’ ; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറഞ്ഞത് ഉക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കി

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.