Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വര്‍ണക്കാഴ്ചകളൊരുക്കി തൃശൂരിന്റെ സ്വന്തം ബോണ്‍ നത്താലെ

കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി, മേയര്‍ നിജി ജസ്റ്റിന്‍, ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ഔഗിന്‍ കുര്യാക്കോസ്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട്, സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, മന്ത്രിമാരായ കെ. രാജന്‍, ആര്‍. ബിന്ദു എന്നിവരാണു ഘോഷയാത്രയെ തൃശൂരിന്റെ സാംസ്‌കാരികോത്സവമാക്കി നയിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2025, 11:55 pm IST
in Kerala, Thrissur

തൃശൂര്‍: വര്‍ണക്കാഴ്ചകളൊരുക്കി തൃശൂരിന്റെ സ്വന്തം ബോണ്‍ നത്താലെ.ഒരേ താളത്തില്‍ ചുവടുവച്ച ക്രിസ്തുമസ് പാപ്പാമാരുടെ ഫ്‌ലാഷ് മോബ് നൃത്തങ്ങളും മനോഹരമായ നിശ്ചലദൃശ്യങ്ങളും സാംസ്‌കാരിക നഗരിയെ ആനന്ദത്തിലാറാടിച്ചു.

വൈകിട്ട് അഞ്ചോടെയാണ് ബോണ്‍ നത്താലെ റാലി നഗരമുഖത്തെത്തിയത്.പതിനയ്യായിരത്തോളം ക്രിസ്മസ് പാപ്പമാര്‍ നഗരത്തെ ചുവപ്പണിയിച്ച് സ്വരാജ് റൗണ്ട് ചുറ്റി. പ്രത്യേകം തയാറാക്കിയ പാട്ടിനനുസൃതമായി നൃത്തച്ചുവടുകള്‍. സെന്റ് തോമസ് കോളേജില്‍നിന്നായിരുന്നു റാലിയുടെ തുടക്കം.

സ്‌കേറ്റിംഗ് പാപ്പാമാര്‍ സ്വരാജ് റൗണ്ടിലേക്ക് ഇരമ്പിയെത്തിയതിന് പിറകിലായി സമ്മാനങ്ങള്‍ വാരിവിതറി റോബോട്ട് പാപ്പയും, പറക്കുന്ന ഡ്രോണ്‍ പാപ്പയും. എഐ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള ആവിഷ്‌കാരങ്ങളുമുണ്ടായിരുന്നു.

തൊട്ടുപിറകില്‍ കുതിരവണ്ടിയില്‍ മന്ദംമന്ദം തിരുകുടുംബം. അതിനു പിറകില്‍ ബോണ്‍ നത്താലെയുടെ പ്രമുഖരുടെ നേതൃനിര. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി, മേയര്‍ നിജി ജസ്റ്റിന്‍, ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ഔഗിന്‍ കുര്യാക്കോസ്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട്, സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, മന്ത്രിമാരായ കെ. രാജന്‍, ആര്‍. ബിന്ദു എന്നിവരാണു തൃശൂര പൗരാവലിയുടെയും തൃശൂര്‍ അതിരൂപതയുടെയും നേതൃത്വത്തിലുള്ള ബോണ്‍ നത്താലെ ഘോഷയാത്രയെ തൃശൂരിന്റെ സാംസ്‌കാരികോത്സവമാക്കി നയിച്ചത്.

ഇതിന് പിറകിലായി വീല്‍ച്ചെയര്‍ പാപ്പമാര്‍ വന്നു.പിന്നീട് ആവേശത്തിരകളുയര്‍ത്തി ആസ്വാദകരെ ആനന്ദത്തിലാറാടിച്ച ഫ്‌ലാഷ് മോബ് കളിക്കുന്ന പാപ്പമാര്‍ അണിനിരന്നു. ഒരോ ഇടവകയിലെയും ഇത്തരം ഡാന്‍സിംഗ് പാപ്പാസംഘങ്ങള്‍ക്കിടയിലായാണ് ഫ്‌ലോട്ടുകളും ടാബ്ലോകളും ദൃശ്യവിസ്മയമൊരുക്കിയത്.

മൊത്തം 17 നിശ്ചലദൃശ്യങ്ങളാണ് ഇത്തവണത്തെ ബോണ്‍ നത്താലെയില്‍ ആസ്വാദകര്‍ക്കു ക്രിസ്മസ് ദൃശ്യവിരുന്നൊരുക്കിയത്.

അതിരൂപതയിലെ 16 ഫൊറോനകള്‍ക്കു കീഴിലെ 230 ഇടവകകളിലെ പ്രതിനിധികളാണ് ബോണ്‍ നത്താലെയില്‍ സംബന്ധിച്ചത്. 165 പള്ളികളില്‍നിന്നു പാപ്പമാരെത്തി. ചിത്രകാരന്‍ ഫ്രാന്‍സിസ് കോടങ്കണ്ടത്തിന്റെ നേതൃത്വത്തിലാണു നിശ്ചലദൃശ്യങ്ങള്‍ ആവിഷ്‌കരിച്ചത്.

സ്വരാജ് റൗണ്ട് ചുറ്റിയ ഘോഷയാത്ര രാത്രി ഏറെ വൈകി സെന്റ് തോമസ് കോളേജില്‍ തന്നെ സമാപിച്ചു. ഇന്ന് ഉച്ചമുതല്‍ സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

 

Tags: Santa ClausSu resh GopiBorn NathaleChristmas PappaGajendra Singh Shekhavath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിന്‍ലന്‍ഡിലെ സാന്താക്ലോസ് വില്ലേജ്‌
Varadyam

സാന്താക്ലോസിനെ തേടി ഫിന്‍ലന്‍ഡിലേക്ക്

Kerala

ബോണ്‍ നത്താലെയ്‌ക്ക് വിനോദ സഞ്ചാര മേഖലയില്‍ പ്രത്യേക പ്രാധാന്യം: കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

Kerala

തെരഞ്ഞെടുപ്പടുക്കുമ്പോള്‍ കിറ്റുമായി വന്നാല്‍ മുഖത്തേക്ക് എറിയണം: സുരേഷ് ഗോപി

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കലുങ്ക് സൗഹൃദ വികസന സംവാദത്തിന് പിന്നാലെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തി സുരേഷ് ഗോപി

Kerala

പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി ബിജെപി

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.