Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തർപ്രദേശ് ഒരിയ്‌ക്കലും നുഴഞ്ഞുകയറ്റക്കാർക്ക് അഭയകേന്ദ്രമാകില്ല ; ഇന്ത്യയ്‌ക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2025, 08:19 pm IST
in India

ലക്നൗ : ഉത്തർപ്രദേശ് ഒരിയ്‌ക്കലും നുഴഞ്ഞുകയറ്റക്കാർക്ക് അഭയകേന്ദ്രമാകില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . , ധാർമ്മിക കാപട്യം, പതിറ്റാണ്ടുകളായി തുടരുന്ന പ്രീണനം എന്നിവയിലൂടെ ഇന്ത്യയിലും അതിർത്തിക്കപ്പുറത്തും ഹിന്ദുക്കളോട് ശത്രുത പുലർത്തുന്ന ശക്തികളെ ധൈര്യപ്പെടുത്തുകയാണ് ചിലരെന്നും അദ്ദേഹം പറഞ്ഞു.

‘ ഇരകൾ ഹിന്ദുക്കളാകുമ്പോൾ മനുഷ്യാവകാശ ചാമ്പ്യന്മാരാണെന്ന് അവകാശപ്പെടുന്നവർ നിശബ്ദരാണ്. നിങ്ങൾ ഗാസയെക്കുറിച്ച് കരയുന്നു, ആഗോള സംഘർഷങ്ങൾക്ക് നിങ്ങൾ മെഴുകുതിരികൾ കത്തിക്കുന്നു, പക്ഷേ ബംഗ്ലാദേശിൽ ഒരു ഹിന്ദുവിനെ അടിച്ചുകൊല്ലുമ്പോൾ നിങ്ങൾക്ക് ഒരു വാക്കുപോലും പറയാൻ കഴിയുന്നില്ല . ഈ നിശബ്ദത നിഷ്പക്ഷതയല്ല. ഈ നിശബ്ദത പങ്കാളിത്വമാണ്.

ഈ രാഷ്‌ട്രത്തെ പ്രീണനം ചെയ്തില്ലായിരുന്നെങ്കിൽ, സ്ഥാപിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ബംഗ്ലാദേശിൽ ഹിന്ദുക്കളെ ജീവനോടെ ചുട്ടെരിക്കില്ലായിരുന്നു, പാഠങ്ങൾ ഒരിക്കലും പഠിക്കാത്തതിനാൽ ചരിത്രം ആവർത്തിക്കുന്നു. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ . ഉത്തർപ്രദേശ് നുഴഞ്ഞുകയറ്റക്കാരുടെ അഭയകേന്ദ്രമായി മാറില്ല. രാഷ്‌ട്രീയ സൗകര്യത്തിനായി ഇന്ത്യയ്‌ക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും “ യോഗി ആദിത്യനാഥ് പറഞ്ഞു.

 

Tags: Chief Minister Yogi Adityanath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

India

” ജാതി, മതം, വിഭാഗം എന്നിവയെക്കുറിച്ചുള്ള മോശം പരാമർശങ്ങൾ ചോദ്യങ്ങളിൽ ഉണ്ടാകരുത് ” – റിക്രൂട്ട്‌മെന്റ് ബോർഡിന് മുഖ്യമന്ത്രി യോഗിയുടെ നിർദ്ദേശം

India

റംസാൻ മതപ്രഭാഷണത്തിനിടെ യോഗി ആദിത്യനാഥിന്റെ വയോധികയായ അമ്മയെ അധിക്ഷേപിച്ചു ; പ്രശസ്ത ഇസ്ലാം പണ്ഡിതൻ അബ്ദുള്ള സലിമിനെതിരെ കേസ്

India

യുപിയിലെ ജനങ്ങൾക്ക് യോഗിയുടെ വക ഹോളി സമ്മാനം : സൗജന്യ സിലിണ്ടറുകൾക്കായി 1500 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി

World

” യോഗി ഉണ്ടെങ്കിൽ യുപിയും ഉണ്ട് “; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഗംഭീര സ്വീകരണം നൽകി സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹം 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.