Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2025, 04:02 pm IST
in Health

രാവിലെയും വൈകുന്നേരവും വ്യായാമം ചെയ്യാൻ സമയം കിട്ടിയില്ലെന്നു കരുതി വിഷമിക്കേണ്ട. രാത്രി അത്താഴശേഷം അല്പമൊന്നു നടന്നാൽ മതി. “അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം” എന്ന പഴമൊഴിക്കാണ്‍ ഇവിടെ പ്രസക്തിയേറുന്നത്. അതായത് രാത്രി ഭക്ഷണം കഴിഞ്ഞാല്‍ അല്‍പ നേരം നടന്നതിനു ശേഷമേ കിടക്കാവൂ എന്നര്‍ത്ഥം. ഇത് ദഹനത്തിനു സഹായിക്കും എന്നതാണ് പലരും ഒറ്റ വാക്കില്‍ കരുതുന്ന മറുപടിയെങ്കിലും ഈ നടപ്പ് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചില്ലറയല്ല. രാത്രിയിലെ അത്താഴം വൈകിയും കഴിക്കുന്നവര്‍ക്ക് ക്ഷീണം കൂടുകയും എവിടെയെങ്കിലും ഒന്ന് കിടന്നാല്‍ മതിയെന്ന് ചിന്തിച്ച് നേരെ കട്ടിലിനെ അഭയം പ്രാപിക്കുകയും ചെയ്യുന്നു.മറ്റുള്ള സമയത്തു നടക്കുന്നതിനേക്കാള്‍ ചില ആരോഗ്യപരമായ ഗുണങ്ങള്‍ കൂടുതല്‍ നല്‍കാന്‍ രാത്രി നടപ്പു കൊണ്ടു കഴിയും. അര്‍ത്ഥം. ഇനി അത്താഴം കഴിച്ചില്ലെങ്കിലും, അതായത് രാത്രി ഭക്ഷണം കഴിയ്‌ക്കുന്ന ശീലമില്ലെങ്കിലും കിടക്കും മുന്‍പ് അല്‍പം നടക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കും. അവയെന്തൊക്കെയെന്നു നോക്കണ്ടേ,

  • ദഹനം
    ദഹന പ്രക്രിയ ശക്തിപ്പെടുന്നുവെന്നത് ഇതിന്റെ ഒരു പ്രധാന ഗുണമാണ്. കാരണം, സന്ധ്യക്കു ശേഷം നമ്മുടെ ദഹന പ്രക്രിയകള്‍ പതുക്കെയാകും. ഇതിനായാലാണ് അര വയര്‍ അത്താഴം എന്നും പറയുന്നത്. നടക്കുന്നത് ദഹന പ്രക്രിയ ശക്തിപ്പെടുത്തും. ഇത് അസിഡിറ്റി, ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാന്‍ സഹായിക്കും. തലേന്നു ദഹനം നല്ലതു പോലെ നടന്നാല്‍ പിറ്റേന്നു രാവിലെ നല്ല ശോധന ലഭിയ്‌ക്കുകയും ചെയ്യും. ഇതിനു സഹായിക്കുന്ന ഒന്നാണ് രാത്രിയിലുള്ള നടപ്പ്. പ്രത്യേകിച്ചും അത്താഴം 8നു കഴിച്ച് അല്‍പനേരം നടന്ന് രണ്ടു മണിക്കൂര്‍ ശേഷം മാത്രം ഉറങ്ങുക. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണിത്.
  • ഉറക്കം
    നല്ല ഉറക്കത്തിനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. ഉറക്കത്തില്‍ നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിയ്‌ക്കപ്പെടുന്നു. ഇതിന് ഊര്‍ജം ആവശ്യമാണ്. രാത്രി നടക്കുമ്പോള്‍ ഊര്‍ജം ഉല്‍പാദിപ്പിയ്‌ക്കപ്പെടുന്നു. ഈ ഊര്‍ജം ശരീരത്തിന് ഉപയോഗിയ്‌ക്കുവാന്‍ സാധിയ്‌ക്കുകയും ചെയ്യും. നടക്കുന്നതിലൂടെ ദഹനം നല്ല പോലെ നടക്കുന്നതും നല്ല ഉറക്കത്തിന് സഹായിക്കും. ദഹന പ്രശ്‌നങ്ങള്‍ നാമറിയാതെ തന്നെ നമ്മുടെ ഉറക്കത്തെ തടസപ്പെടുത്തുന്നുമുണ്ട്.
  • തടി കുറയ്‌ക്കാന്‍
    തടി കുറയ്‌ക്കാനുളള ഏറ്റവും നല്ലൊരു വഴിയാണ് അത്താഴ ശേഷം ഉള്ള നടപ്പ്. ഇത് ഊര്‍ജം നല്‍കുന്നു. ഈ ഊര്‍ജം ശരീരത്തിന്റെ മെറ്റബോളിസം അതായത് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് പെട്ടെന്നു തന്നെ കത്തിച്ചു കളയാന്‍ സഹായിക്കുന്നു. തടി കുറയ്‌ക്കാന്‍ കിടക്കുവാന്‍ പോകുന്നതിനു മുന്‍പ് ചെയ്യേണ്ട കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് നടപ്പെന്ന് സയന്‍സ് വിശദീകരിയ്‌ക്കുന്നു. തടിയും ഒപ്പം വയറുമെല്ലാം കുറയ്‌ക്കാന്‍ ഇത് ഏറെ നല്ലതാണ്.
  • രക്തപ്രവാഹം
    ഭക്ഷണ ശേഷം നടക്കുന്നത് ശരീരത്തിലെ രക്തപ്രവാഹം ശക്തിപ്പെടുത്തുന്ന ഒന്നാണ്. ഇത് ശരീരത്തിന്റെ എല്ലാ അവയവങ്ങളിലേയ്‌ക്കും രക്തം നല്ലതു പോലെ പ്രവഹിയ്‌ക്കാന്‍ ഇടയാക്കുകയും ചെയ്യും. രക്തത്തിലൂടെ പോഷകങ്ങള്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്‌ക്കും എത്തിപ്പെടുന്നു. ഇത് ഹൃദയ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കുന്നു.
  • ഊര്‍ജം
    ശരീരത്തിന് ഉറക്കത്തിലും ഊര്‍ജം അത്യാവശ്യമാണ്. പിറ്റേന്നു രാവിലെ ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിന് ഇത് ഏറെ അത്യാവശ്യമാണ്. കാരണം ഈ ഊര്‍ജത്തിലൂടെ ശരീര കോശങ്ങളില്‍ ആവശ്യമായ പ്രക്രിയകള്‍ നാം ഉറങ്ങുമ്പോഴും നടന്നു കൊണ്ടിരിയ്‌ക്കുന്നു. ഇത് സഹായകമാകുകയും ചെയ്യുന്നു.
  • മനസു ശാന്തമാക്കുന്നു
    മനസു ശാന്തമാക്കാനുള്ള, സ്‌ട്രെസും ടെന്‍ഷനുമെല്ലാം ഒഴിവാക്കാനുളള വഴി കൂടിയാണ് രാത്രിയില്‍ ഉറങ്ങുന്നതിനു മുന്‍പുള്ള നടപ്പ്. നല്ല ശുദ്ധവായു ശ്വസിച്ച് പ്രകൃതിയെ ആസ്വദിച്ച് നടക്കുന്നത് നമ്മുടെ മനസിനെ നാമറിയാതെ തന്നെ ഏറെ ശാന്തമാക്കും. ഇത് തലച്ചോറിനും നാഡികള്‍ക്കുമെല്ലാം നല്ലതാണ്. നല്ല ഉറക്കത്തിനും ഇത് ഏറെ സഹായിക്കുന്നു.
  • കൊളസ്‌ട്രോള്‍
    രാത്രി കിടക്കും മുന്‍പ് നടക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് ഏറെ സഹായിക്കുമെന്നു വേണം, പറയാന്‍. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധനവിനും ഇതു സഹായിക്കും. രാത്രിയിലെ നടപ്പാണ്, പ്രത്യേകിച്ചും അത്താഴ ശേഷമുള്ള നടപ്പാണ് കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് ഏറെ സഹായിക്കുന്നതെന്നു വേണം, പറയുവാന്‍. രാത്രിയില്‍ പ്രത്യേകിച്ചും കൊളസ്‌ട്രോള്‍ അടങ്ങിയ ഭക്ഷണങ്ങളും മധുരവുമെല്ലാം കഴിച്ചാല്‍ പ്രത്യേകിച്ചും കൊളസ്‌ട്രോള്‍ വര്‍ദ്ധനവുണ്ടാകും. ഇതിനു പരിഹാരമാണ് രാത്രിയിലെ നടപ്പ്.
  • പ്രമേഹം
    പ്രമേഹം, മസിലുകള്‍ക്കുണ്ടാകുന്ന ടെന്‍ഷന്‍, ഹൈപ്പര്‍ ടെന്‍ഷന്‍, ഡിപ്രഷന്‍, നടുവേദന തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും രാത്രിയിലെ നടപ്പു പരിഹാരമാകുന്നുവെന്നാണ് മെഡിക്കല്‍ സയന്‍സ് പറയുന്നത്.
Tags: healthwalking
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട,  10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.