Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫോക്സ്കോണിനെ കൊണ്ടുവന്ന മോദി; ഉല്‍പാദനത്തില്‍ ഇന്ത്യയെ കുതിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞു: ‘ഇന്ത്യയില്‍ ഉല്‍പാദനം ഇഴയുന്നു’

ആപ്പിള്‍ ഐ ഫോണ്‍ നിര‍്മ്മിയ്‌ക്കുന്ന തായ് വാനിലും ചൈനയിലും പ്രവര്‍ത്തിക്കുന്ന ഫോക്സ്കോണ്‍ എന്ന കമ്പനിയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് മോദിയുടെ ബുദ്ധിയാണ്. ഇന്ത്യ ഇന്ന് ഐ ഫോണ്‍ നിര്‍മ്മാണത്തില്‍ ലോകത്തിലെ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമായിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 12:09 am IST
in India, Business

ന്യൂദല്‍ഹി: ആപ്പിള്‍ ഐ ഫോണ്‍ നിര‍്മ്മിയ്‌ക്കുന്ന തായ് വാനിലും ചൈനയിലും പ്രവര്‍ത്തിക്കുന്ന ഫോക്സ്കോണ്‍ എന്ന കമ്പനിയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് മോദിയുടെ ബുദ്ധിയാണ്. ഇന്ത്യ ഇന്ന് ഐ ഫോണ്‍ നിര്‍മ്മാണത്തില്‍ ലോകത്തിലെ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമായിരിക്കുന്നു.

ബെംഗളൂരുവിലെ ദേവനഹള്ളിയിലെ ഫോക്സ് കോണ്‍ ഫാക്ടറി 30000പേര്‍ക്കാണ് ജോലി നല്‍കിയത്. അതും 19നും 24നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്. അതാണ് മോദി പറഞ്ഞത്, 140കോടി ജനസംഖ്യയുള്ള ഇന്ത്യയുടെ തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ ഇന്ത്യയെ സേവനരാജ്യം എന്നതില്‍ നിന്നും ഉല്‍പാദന രാജ്യമാക്കി മാറ്റിയേ തീരൂ. തൊഴിലാളികള്‍ ധാരാളം ആവശ്യമായി വരുന്ന മേഖലയാണ് ഉല്‍പാദനമേഖല. സേവനമേഖലയ്‌ക്ക് ബുദ്ധിയാണ് വേണ്ടതെങ്കില്‍ മനുഷ്യന്റെ ശാരീരികാധ്വാനമാണ് ഉല്‍പാദനമേഖലയ്‌ക്ക് ആവശ്യം.

തമിഴ്നാട്ടിലെ ഫോക്സ് വാഗണ്‍ ഫാക്ടറിയില്‍ 41000 പേരാണ് ജോലി ചെയ്യുന്നത്. ദേവനഹള്ളിയിലെ ഫാക്ടറിയില്‍ ആപ്പിള്‍ ഐ ഫോണ്‍ 17 വരെ നിര്‍മ്മിക്കുന്നു.

കാര്യങ്ങള്‍ ഇങ്ങിനെ പുരോഗമിക്കുമ്പോഴാണ് ഇന്ത്യയില്‍ ഉല്‍പാദനം ഇഴയുന്നു എന്ന നെഗറ്റീവായ കമന്‍റ് ജര്‍മ്മന്‍ പര്യടനത്തിനിടയില്‍ രാഹുല്‍ ഗാന്ധി തട്ടിവിട്ടത്. എത്ര നിരുത്തരവാദപരമായ പ്രസ്താവനയാണിത്. കാരണം ഇന്ത്യയെ രക്ഷിക്കാന്‍ ഉല്പാദനരംഗത്തേക്ക് ഇന്ത്യ പ്രവേശിച്ചേ മതിയാവൂ. ഉല്‍പാദന മേഖലയില്‍ പങ്കാളിയായതിന്റെ ചരിത്രം ഇന്ത്യയ്‌ക്ക് ഇല്ലാത്തതിനാല്‍ കുറ്റമറ്റ ഉല്‍പാദനപ്രക്രിയ രൂപപ്പെടാന്‍ ഇനിയും സമയമെടുക്കും. പക്ഷെ അതിനെ നിരുത്സാഹപ്പെടുത്തുന്ന കമന്‍റ് പറയുമ്പോള്‍ മോദി ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ച് വിദേശങ്ങളില്‍ നിന്നും എത്തിച്ചുകൊണ്ടിരിക്കുന്ന ഉല്‍പാദനകമ്പനികളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് ക്രൂരമാണ്. ചൈനയ്‌ക്ക് പകരം മറ്റൊരു ഉല്‍പാദനകേന്ദ്രം തേടുന്ന പാശ്ചാത്യരാജ്യങ്ങളേയും കമ്പനികളേയും ആകര്‍ഷിക്കുകയായിരുന്നു ചൈന പ്ലസ് വണ്‍ എന്ന പോളിസി നടപ്പാക്കുന്നതിലൂടെ മോദി ചെയ്തത്. ഉല്‍പാദന രംഗത്ത് തിളക്കം നേടുന്ന ഇന്ത്യയെ പിന്നോട്ടടിപ്പിക്കാനേ അത് ഉപകരിക്കൂ. ഇത് നാളെ ഇന്ത്യയുടെ തിരിച്ചടിക്ക് കാരണമായിത്തീരും.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വിദേശ ബിസിനസുകാരെ ഉപദേശിച്ചത് ഇതാണ്. – നിങ്ങള്‍ ഇന്ത്യ ഭരിയ്‌ക്കുന്ന പാര്‍ട്ടിക്ക് എതിരെ നീങ്ങിയാല്‍ നിങ്ങളെ ഇഡിയും സിബിഐയും റെയ്ഡ് ചെയ്യും എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഉപദേശം. എത്ര ക്രൂരമായ രാജ്യദ്രോഹമാണ് രാഹുല്‍ ഗാന്ധി നടത്തിയത്.  ഇന്ത്യയില്‍ മുതല്‍ ഇറക്കാന്‍ ഉദ്ദേശിച്ചവരെപ്പോലും പിന്തിരിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവന.

 

Tags: Rahul GandhiFoxconnRahulGandhi German visitproduction countryProduction slow in India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

India

ലോക്‌സഭാ സ്പീക്കറിനെതിരായ പ്രമേയം തള്ളിയതിന് പിന്നാലെ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചന പരാജയപ്പെട്ടു : വിമർശനവുമായി ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.