Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോ. പി. പുഷ്പാംഗദന്‍: ആരോഗ്യപ്പച്ചയുടെ രഹസ്യം ആധുനിക ലോകത്തിന് സംഭാവന ചെയ്ത പ്രതിഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2025, 10:40 am IST
in Kerala

തിരുവനന്തപുരം: വനമേഖലയില്‍ മാത്രം ഉപയോഗിച്ചിരുന്ന ഒരു ഔഷധ സസ്യത്തെ മാനവ സമൂഹത്തിന് ഗുണകരമായി ഉപയോഗിക്കാന്‍ ശാസ്ത്രസമൂഹത്തിന് സംഭാവന ചെയ്തയാളാണ് ഇന്നലെ അന്തരിച്ച പ്രശസ്ത സസ്യശാസ്ത്രജ്ഞന്‍ ഡോ. പി. പുഷ്പാംഗദന്‍.

പശ്ചിമഘട്ടത്തിലെ വനമേഖലയില്‍ കാണുന്ന, അതീവ ഔഷധഗുണമുള്ള ഒരു ചെറുസസ്യമാണ് ആരോഗ്യപ്പച്ച. കാണി സമുദായത്തില്‍പ്പെട്ട വനവാസികള്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഈ സസ്യം, ശാരീരികക്ഷീണം മാറ്റാനും ഊര്‍ജം വര്‍ദ്ധിപ്പിക്കാനും ഡിഎന്‍എ സംരക്ഷക ഗുണങ്ങള്‍ക്കും സഹായിക്കുന്നു. കരള്‍ സംരക്ഷണനും അമിതമായ ക്ഷീണം മാറ്റാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും മാനസിക ഉന്മേഷം നല്‍കാനും ഈ പച്ചമരുന്ന് സഹായകമാണെന്ന അദ്ദേഹത്തിന്റെ നിരീക്ഷണമാണ് കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്.

ലോകത്തില്‍ ആദ്യമായി ജൈവവിഭവങ്ങള്‍ സംബന്ധിച്ച പരമ്പരാഗത അറിവ് ഉപയോഗപ്പെടുത്തി പുതിയ നേട്ടങ്ങള്‍ കൈവരിക്കുകയും അവയെ സംരക്ഷിക്കുന്ന വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന രീതിയായ ഇക്വിറ്റബിള്‍ ബെനിഫിറ്റ് ഷെയറിങ് മോഡല്‍ വികസിപ്പിച്ചെടുത്തത് ഡോ. പി. പുഷ്പാംഗദനാണ്. കാണി ഗോത്രവര്‍ഗക്കാരുടെ അറിവിനെ ലോകത്തിന് പരിചയപ്പെടുത്തുക മാത്രമല്ല, അതിന്റെ നേട്ടങ്ങള്‍ അവര്‍ക്കുകൂടി ലഭ്യമാക്കുന്നതിലൂടെ അതിന്റെ ഗുണഫലങ്ങള്‍ അവര്‍ക്കു കൈമാറുകകൂടിയാണ് അദ്ദേഹം ചെയ്തത്.

1969ല്‍ ജമ്മുവിലെ സിഎസ്‌ഐആര്‍ റിസര്‍ച്ച് ലബോറട്ടറിയിലാണ് ഡോ. പുഷ്പാംഗദന്‍ ഔദ്യോഗിക ജീവിതം തുടങ്ങിയത്. കേരളാ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിഎസ്‌സി പാസായ ശേഷം അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍നിന്ന് എംഎസ്‌സിയും പിഎച്ച്ഡിയും നേടി. അദ്ദേഹം വികസിപ്പിച്ചെടുത്ത, പേറ്റന്റ് ലഭിച്ച 15 ഉല്‍പ്പന്നങ്ങള്‍ ഇതിനോടകം വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തിയിട്ടുണ്ട്. ശാസ്ത്രത്തിനും സമൂഹത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

Tags: Dr. P. Pushpangadanസസ്യശാസ്ത്രജ്ഞന്‍CSIR Research Laboratory
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. പി. പുഷ്പാംഗദന്‍ അന്തരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.