Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒമാനില്‍ തരംഗമായി മോദി…മോദി വിളികള്‍…മോദിയ്‌ക്ക് പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് ഒമാന്‍’ പുരസ്കാരം നല്‍കി ഒമാന്‍ സുല്‍ത്താന്‍

ഒമാനില്‍ മോദിയുടെ സന്ദര്‍ശനം വലിയ തരംഗമായി മാറി. ആയിരക്കണക്കിന് ഇന്ത്യക്കാരാണ് സ്നേഹാദരങ്ങളോടെ മോദീ...മോദീ എന്ന വിളിയോടെ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 09:05 pm IST
in Kerala, India

മസ്കറ്റ്: ഒമാനില്‍ മോദിയുടെ സന്ദര്‍ശനം വലിയ തരംഗമായി മാറി. ആയിരക്കണക്കിന് ഇന്ത്യക്കാരാണ് സ്നേഹാദരങ്ങളോടെ മോദീ…മോദീ എന്ന വിളിയോടെ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍റ് എക്സിബിഷന്‍ സെന്‍ററിലാണ് മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തത്.

ഒമാനിലെ 20 ഇന്ത്യന്‍ സ്കൂളുകളില്‍ പഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ മോദിയെ കേള്‍ക്കാന്‍ എത്തിയിരുന്നു. മോദി വേദിയിലേക്ക് എത്തിയപ്പോള്‍ തന്നെ ഒരു നോക്കുകാണാന്‍ ഇന്ത്യക്കാര്‍ തിക്കിത്തിരക്കി. പലര്‍ക്കും ഹാളിലേക്ക് കയറാന്‍ പോലും കഴിഞ്ഞില്ല.

മറ്റൊരു ചടങ്ങില്‍ ഒമാന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഓര്‍ഡര്‍ ഓഫ് ഒമാന്‍ പുരസ്കാരം സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിഖ് സമ്മാനിച്ചു. ഇന്ത്യ-ഒമാന്‍ ഉഭയകക്ഷി ബന്ധം ഊട്ടിവളര്‍ത്തിയതിനാണ് ഈ അവാര്‍ഡ് നല്‍കുന്നത്. ഇതോടെ മോദിക്ക് 28 രാജ്യങ്ങളില്‍ നിന്നുള്ള പരമോന്നത സിവിലിയന്‍ പുരസ്കാരം കിട്ടിക്കഴിഞ്ഞു.

ഇന്ന് നമ്മള്‍ ആഘോഷിക്കുന്നത് ഇന്ത്യ-ഒമാന്‍ സൗഹൃദം അഥാവ മൈത്രീ ഫെസ്റ്റിവല്‍ ആണെന്നും മോദി ഇന്ത്യക്കാരോട് പറഞ്ഞു. മൈത്രി(MAITRI) എന്ന ഇംഗ്ലീഷ് പദത്തിലെ ഓരോ വാക്കുകളും എന്തെന്ന് മോദി വിശദീകരിച്ചപ്പോള്‍ കേട്ടിരുക്കുന്നവര്‍ കയ്യടിക്കാന്‍ മറന്നില്ല. അത് ഇപ്രകാരമാണ്- എം (M) എന്നാല്‍ മാരിടൈം ഹെറിറ്റേജ്(സാമുദ്രിക പാരമ്പര്യം), എ(A) എന്നാല്‍ എസ്പൈറേഷന്‍ ( അഭിലാഷം), ഐ (I)എന്നാല്‍ ഇന്നൊവേഷന്‍ (നവീനത), ടി (T( എന്നാല്‍ ട്രസ്റ്റ് , ടെക്നോളജി (വിശ്വാസം, സാങ്കേതികവിദ്യ), ആര്‍ (R) എന്നാല്‍ റെസ്പെക്ട് (ബഹുമാനം), ഐ (I)എന്നാല്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് (ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള വളര്‍ച്ച) എന്നിവ ചേരുന്നതാണ് മൈത്രി (MAITRI) എന്ന് മോദി വിശദീകരിച്ച് നിര്‍ത്തിയപ്പോള്‍ നീണ്ട കരഘോഷത്തോടെ ഇന്ത്യക്കാര്‍ ഈ സങ്കല്‍പത്തെ എതിരേറ്റു.

Tags: MaithrimodiHaitham bin TariqModi in OmanOman visitOrder of OmanHighest Civilian Award for Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.