Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജര്‍മ്മനിയില്‍ ബിഎംഡബ്ല്യൂ പ്ലാന്‍റിൽ എത്തി ഇന്ത്യയെ വിമര്‍ശിച്ച് രാഹുൽ ​ഗാന്ധി, ഇന്ത്യയിലെ ഉല്‍പാദനം കുറയുന്നെന്ന് രാഹുല്‍; അത് തെറ്റാണെന്ന് ബിജെപി

ജർമ്മനിയിലെ മ്യൂണിച്ചിലെ ബിഎംഡബ്ല്യു കാര്‍ നിര്‍മ്മാണ പ്ലാന്‍റ് സന്ദർശിച്ച രാഹുൽ ​ഗാന്ധി ഇന്ത്യയ്‌ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി. ശക്തമായ സമ്പദ്‌വ്യവസ്ഥകളുള്ള രാജ്യങ്ങളുടെ നട്ടെല്ലായ ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ദുര്‍ബലമാണെന്നും ഇന്ത്യയിൽ ഉൽപ്പാദനം കുറയുന്നുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 10:17 pm IST
in India, World
രാഹൂല്‍ ഗാന്ധി ജര്‍മ്മനിയെ ബിഎംഡബ്ല്യു കാര്‍ നിര്‍മ്മാണ പ്ലാന്‍റില്‍ നിന്ന് ഇന്ത്യയിലെ കാര്‍ ഉല്പാദനം മുരടിച്ചുവെന്ന് വിമര്‍ശിക്കുന്നു (വലത്ത്) കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ കാര്‍ ഉല്‍പാദനം കുതിച്ചുചാടുകയാണ്.

രാഹൂല്‍ ഗാന്ധി ജര്‍മ്മനിയെ ബിഎംഡബ്ല്യു കാര്‍ നിര്‍മ്മാണ പ്ലാന്‍റില്‍ നിന്ന് ഇന്ത്യയിലെ കാര്‍ ഉല്പാദനം മുരടിച്ചുവെന്ന് വിമര്‍ശിക്കുന്നു (വലത്ത്) കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ കാര്‍ ഉല്‍പാദനം കുതിച്ചുചാടുകയാണ്.

ന്യൂദല്‍ഹി: ജർമ്മനിയിലെ മ്യൂണിച്ചിലെ ബിഎംഡബ്ല്യു കാര്‍ നിര്‍മ്മാണ പ്ലാന്‍റ് സന്ദർശിച്ച രാഹുൽ ​ഗാന്ധി ഇന്ത്യയ്‌ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി. ശക്തമായ സമ്പദ്‌വ്യവസ്ഥകളുള്ള രാജ്യങ്ങളുടെ നട്ടെല്ലായ ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ദുര്‍ബലമാണെന്നും ഇന്ത്യയിൽ ഉൽപ്പാദനം കുറയുന്നുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. എന്നാല്‍ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി കണക്കുകള്‍ നിരത്തി രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ശുദ്ധ അബദ്ധമാണെന്ന് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി ജര്‍മ്മനി സന്ദര്‍ശിച്ചത്. വിദേശമണ്ണില്‍ ചെന്നെത്തിയ രാഹുല്‍ ഗാന്ധി സ്വന്തം മാതൃരാജ്യമായ ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനം അഴിച്ചുവിടുകയായിരുന്നു. ഇന്ത്യയുടെ വ്യാവസായിക വളർച്ച ത്വരിതപ്പെടുത്തുന്നതിന് നമ്മൾ കൂടുതൽ ഉൽപ്പാദനം നടത്തണമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

കഴിഞ്ഞ 10 വർഷത്തിനിടെ മൊത്തം ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ 495 ശതമാനം വളർച്ചയും കയറ്റുമതിയിൽ 760 ശതമാനം വളർച്ചയും ഉണ്ടായതായി അദ്ദേഹം പറഞ്ഞു. 1991 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ ഇന്ത്യയ്‌ക്കകത്തെ വാഹനങ്ങളുടെ ഉത്പാദനം 14 മടങ്ങ് വർദ്ധിച്ചതായി അദ്ദേഹം പറഞ്ഞു. 2030 ആകുമ്പോഴേക്കും ഇന്ത്യ 50 ദശലക്ഷം വാഹനങ്ങൾ ഉത്പാദിപ്പിക്കുകയും 2047 ആകുമ്പോഴേക്കും ആഗോളതലത്തിൽ മികച്ച 2 വാഹന നിർമ്മാതാക്കളിൽ ഒന്നാകുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധി യാഥാർഥ്യത്തെ നിഷേധിച്ചേക്കാം. പക്ഷേ ഫാക്ടറികൾ, കയറ്റുമതി, സംഖ്യകൾ എന്നിവ നുണ പറയുന്നില്ല. പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇന്ത്യയുടെ വളർച്ച യഥാർത്ഥമാണെന്നും ബിജെപി നേതാവ് കുറിച്ചു.

 

 

 

 

 

 

Tags: Pradeep BhandariBMW car plantRahul Gandhi in GermanyRahul Gandhi@BMWCar production in India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഈ രാജ്യം ഭരിക്കുന്നത് ശരിയത്ത് അനുസരിച്ച് അല്ല ; നിങ്ങൾ ജിഹാദുമായി മുന്നോട്ട് പോയാൽ മറുപടി ബുൾഡോസർ കൊണ്ടായിരിക്കും : പ്രദീപ് ഭണ്ഡാരി

India

വൻകിട വ്യവസായികൾക്കെതിരെ രാഹുൽ സംസാരിക്കുമ്പോൾ, മുതിർന്ന കോൺഗ്രസ് നേതാക്കൾ അതേ വ്യവസായികളെ കോടതിയിൽ സംരക്ഷിക്കുന്നു : ബിജെപി

India

ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യ; കോണ്‍ഗ്രസ് നേതാക്കളുടേത് ഹിന്ദുവിരുദ്ധ മനോഭാവം: സുധാംശു ത്രിവേദി എംപി

India

ആരാണ് ശരിക്കും ഇന്ത്യാ വിരുദ്ധർ ? രാഹുലിന്റെ വിദേശ യാത്രകളെ കുറിച്ച് കോൺഗ്രസിനോട് നിരവധി ചോദ്യങ്ങളുമായി ബിജെപി  

India

വോട്ടിന് വേണ്ടി നൃത്തം ചെയ്യാന്‍ പറഞ്ഞാല്‍ മോദി അതും ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി; ബീഹാറികളെ അപമാനിക്കുന്നുവെന്ന് പ്രദീപ് ഭണ്ഡാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.