Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്ര ശ്രീകോവിലില്‍ കയറാനുളള ദമ്പതിമാരുടെ ശ്രമം മേല്‍ശാന്തി തടഞ്ഞു,പരിഹാര ക്രിയയും ശുദ്ധി കലശവും നടത്തും

ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ വിഗ്രഹങ്ങളില്‍ നേരിട്ട് മാല ചാര്‍ത്താറുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 05:49 pm IST
in Kerala, Ernakulam

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള, എറണാകുളം നോര്‍ത്ത് പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ ശ്രീകോവിലില്‍ കയറാന്‍ ദമ്പതിമാരുടെ ശ്രമം. വിഗ്രഹത്തില്‍ മാല ചാര്‍ത്താനായി ശ്രീകോവിലിനുളളിലേക്ക് കയറാന്‍ തുനിഞ്ഞ ദമ്പതിമാരെ മേല്‍ശാന്തി ഓടിയെത്തി തടഞ്ഞു. ശ്രീകോവിലിന്റെ രണ്ട് ചവിട്ട് പടികള്‍ കയറി ശ്രീലകത്ത് എത്തും മുമ്പ് ഇവരെ കണ്ട മേല്‍ശാന്തി ഓടിയെത്തി ഇരുവരെയും പിന്തിരിപ്പിക്കുകയായിരുന്നു. പരിഹാര കര്‍മമായി ബുധനാഴ്ച വൈകുന്നേരം ക്ഷേത്രത്തില്‍ പരിഹാര ക്രിയയും ശുദ്ധി കലശവും നടത്തും.

തിങ്കളാഴ്ച വൈകിട്ടാണ് ക്ഷേത്ര ദര്‍ശനത്തിന് എത്തിയ ഉത്തരേന്ത്യന്‍ ദമ്പതികള്‍ ശ്രീകോവിലില്‍ കയറാന്‍ ശ്രമിച്ചത്. മേല്‍ശാന്തി ഈ സമയം ശ്രീകോവിലിന് പുറത്തായിരുന്നു. മാലയുമായി ഇവരെ കണ്ട് ക്ഷേത്രത്തിലെ മറ്റ് ഭക്തര്‍ മേല്‍ശാന്തിയെ വിവരം അറിയിച്ചപ്പോഴാണ് അദ്ദേഹം ഓടിയെത്തി ദമ്പതിമാരെ വിലക്കിയത്.

ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ വിഗ്രഹങ്ങളില്‍ നേരിട്ട് മാല ചാര്‍ത്താറുണ്ട്.കേരളത്തിലും അതുപോലെ ആരാധന നടത്താനാകും എന്ന് ധരിച്ചാണ് ശ്രീകോവിലില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതെന്ന് ദമ്പതിമാര്‍ മേല്‍ശാന്തിയോട് പറഞ്ഞു. വിവരമറിഞ്ഞ് രാത്രി ക്ഷേത്രം തന്ത്രിയെത്തി പുണ്യാഹം നടത്തി.

 

Tags: couplesgarlandTemple sanctom Santorum
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

നിങ്ങളുടെ പങ്കാളിക്ക് അവിഹിത ബന്ധമുണ്ടോ എന്ന് എങ്ങനെ അറിയാം ? ആരോടും ചോദിക്കേണ്ട അവരുടെ ഈ അഞ്ച് ലക്ഷണങ്ങൾ മാത്രം മതിയാകും

Kerala

കുഞ്ഞിനെ കൊന്ന് മാതാപിതാക്കൾ ജീവനൊടുക്കി; നടുക്കുന്ന സംഭവം കൊല്ലം താന്നിയിൽ, സാമ്പത്തിക ബാധ്യതയും രക്താർബുദവും കൊലയ്‌ക്ക് കാരണമായി

India

നവദമ്പതികള്‍ വൈകാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണം; ജനസംഖ്യ കുറഞ്ഞാൽ തമിഴ്നാടിന് എട്ടോളം സീറ്റുകൾ നഷ്ടപ്പെടുമെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍

Asian boy kid sitting and crying on bed while parents having fighting or quarrel conflict at home. Child covering face and eyes with hands do not want to see the violence. Domestic problem in family.
Thiruvananthapuram

ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കുട്ടികളില്‍ മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നുവെന്ന് വനിതാ കമ്മീഷന്‍

Kerala

അസമിലെ അസ്മിന ബീഗം ഇടനിലക്കാർക്കും പ്രിയപ്പെട്ടവൾ ; ഭർത്താവിനൊപ്പം ലഹരിക്കച്ചവടം നടത്തിയത് ചെറുപ്പക്കാരായ യുവാക്കളെ ലക്ഷ്യമിട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.