Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എബിവിപി 41-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 6 മുതല്‍ അക്ഷരനഗരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 05:20 am IST
in Kerala, ABVP
എബിവിപി 41-ാം സംസ്ഥാന സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹക് കെ. ബി. ശ്രീകുമാര്‍ സംസാരിക്കുന്നു

എബിവിപി 41-ാം സംസ്ഥാന സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹക് കെ. ബി. ശ്രീകുമാര്‍ സംസാരിക്കുന്നു

കോട്ടയം: എബിവിപി 41-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 6 മുതല്‍ 8 വരെ അക്ഷരനഗരിയായ കോട്ടയത്ത് നടക്കും. സമ്മേളനത്തിനുള്ള സ്വാഗതസംഘം രൂപീകരിച്ചു.
വിദ്യാഭ്യാസ മേഖലയിലെ ഭാരതീയവത്കരണവും വികസന കാഴ്ചപ്പാടുകളും, ദേശീയഗീതം വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം, ഭാരതത്തിന്റെ ഭരണഘടനയുടെ 75-ാം വര്‍ഷവും അടിയന്തരാവസ്ഥാ കാലഘട്ടത്തിന്റെ 50-ാം വര്‍ഷവും, ആര്‍എസ്എസിന്റെ ശതാബ്ദി വര്‍ഷം, പ്രൊഫ യശ്വന്ത് റാവു കേല്‍ക്കര്‍ 100-ാം ജന്മവാര്‍ഷികം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.

ആര്‍എസ്എസ് ദക്ഷിണ പ്രാന്ത സഹകാര്യവാഹക് കെ. ബി. ശ്രീകുമാര്‍, എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറി എന്‍. സി. ടി. ശ്രീഹരി, സംസ്ഥാന സെക്രട്ടറി ഇ. യു. ഈശ്വരപ്രസാദ് എന്നിവര്‍ സംസാരിച്ചു.

എംജി സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സലറും നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റി എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് അംഗവുമായ ഡോ. സിറിയക് തോമസ് ചെയര്‍മാനും, എബിവിപി മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ബി. അശോക് ജനറല്‍ സെക്രട്ടറിയുമായി സ്വാഗതസംഘം രൂപീകരിച്ചു.

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, എബിവിപി മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ പത്മശ്രീ ഡോ. സി. ഐ. ഐസക്, ഡോ. ജഗദീശന്‍, മുതിര്‍ന്ന അഭിഭാഷകനും എബിവിപി മുന്‍ സംസ്ഥാന സെക്രട്ടറിയും ആയിരുന്ന എം. എസ്. കരുണാകരന്‍, മുതിര്‍ന്ന പൊതുപ്രവര്‍ത്തകന്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, മുന്‍ ചീഫ് വിപ്പ് പി. സി. ജോര്‍ജ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹകുമായ കെ. ബി. ശ്രീകുമാര്‍, മുതിര്‍ന്ന അഭിഭാഷകനും ആര്‍എസ്എസ് പ്രാന്തകാര്യകാരി സദസ്യനുമായ അഡ്വ. ശങ്കര്‍ റാം എന്നിവര്‍ സ്വാഗതസംഘം രക്ഷാധികാരിമാരാണ്.

വൈസ് ചെയര്‍മാന്മാരായി ഡോ. വിനോദ് (ഭാരത് ഹോസ്പിറ്റല്‍), പ്രഗത്ഭ ജനറല്‍ സര്‍ജന്‍ ഡോ. ഇ. പി. കൃഷ്ണന്‍ നമ്പൂതിരി, റിട്ട. പ്രൊഫസറും ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന അധ്യക്ഷനുമായ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ബിഎംഎസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, കേന്ദ്ര ഫിലിം ബോര്‍ഡ് മെമ്പറും തപസ്യ സംസ്ഥാന സെക്രട്ടറിയുമായ പി. ജി. ഗോപാലകൃഷ്ണന്‍, സംസ്‌കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. വിനീത്, മുന്‍ റബ്ബര്‍ ബോര്‍ഡ് അംഗം എന്‍. ഹരി, അഭിഭാഷക പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷ അഡ്വ. സേതുലക്ഷ്മി, ബിജെപി ജില്ലാ അധ്യക്ഷന്‍ ലിജിന്‍ ലാല്‍ എന്നിവരെയും തെരഞ്ഞെടുത്തു.

Tags: എബിവിപി 41-ാം സംസ്ഥാന സമ്മേളനംABVP 41st State Conference
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.