Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയ്‌ക്കെതിരെ കൊലവിളി നടത്തിയ സംഭവം: സോണിയാഗാന്ധി മാപ്പു പറയണമെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദ

മോദിയ്‌ക്കെതിരെ വനിതാ കോണ്‍ഗ്രസ് നേതാവ് കൊലവിളിമുദ്രാവാക്യം വിളിച്ച സംഭവത്തില്‍ സോണിയാഗാന്ധി രാജ്യത്തോട് മാപ്പ് ചോദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2025, 10:30 pm IST
in India

ന്യൂദല്‍ഹി: മോദിയ്‌ക്കെതിരെ വനിതാ കോണ്‍ഗ്രസ് നേതാവ് കൊലവിളിമുദ്രാവാക്യം വിളിച്ച സംഭവത്തില്‍ സോണിയാഗാന്ധി രാജ്യത്തോട് മാപ്പ് ചോദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദ. യാതൊരു അടിസ്ഥാനവുമില്ലാത്ത നാടകമാണ് ഇതെന്ന് പറഞ്ഞ് ഈ സംഭവത്തെ നിസ്സാരമാക്കി തള്ളാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്ന് ബിജെപി നേതാക്കള്‍ തിങ്കളാഴ്ച പാര്‍ലമെന്‍റിന്റെ ഇരുസഭകളിലും ആവര്‍ത്തിച്ചു.

ദല്‍ഹിയിലെ രാംലീല മൈതാനത്ത് നടന്ന വോട്ട് ചോരി വിരുദ്ധറാലിയിലാണ് ഈ മുദ്രാവാക്യം വീണ്ടും മുഴങ്ങിയത്. ‘മോദി തേരി ഖബര്‍ ഖുദേഗി’ (മോദി താങ്കളുടെ ശവക്കുഴി തോണ്ടിക്കഴിഞ്ഞു) എന്ന മുദ്രാവാക്യമാണ് ഒരു വനിതാ കോണ്‍ഗ്രസ് നേതാവ് മുഴക്കിയത്. മോദിയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയാല്‍ അതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തലപ്പത്തിരിക്കുന്ന നേതാക്കള്‍ക്ക് ഉണ്ടെന്നും അതിനാല്‍ സോണിയാഗാന്ധി തന്നെ ഇതിന് രാജ്യത്തോട് മാപ്പ് പറയണമെന്നാണ് ജെ.പി. നദ്ദ ആവശ്യപ്പെട്ടത്.

ഇത് രണ്ടാം തവണയാണ് മോദിയ്‌ക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയരുന്നത്. നേരത്തെ ബീഹാര്‍ തെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധി വോട്ട് അധികാര്‍ യാത്ര നടത്തിയപ്പോഴും കൊലവിളി മുദ്രാവാക്യം മുഴങ്ങിയിരുന്നു. അന്നും കോണ്‍ഗ്രസ് ഇതിനെ നിസ്സാരമാക്കി തള്ളി പ്രശ്നം ആറിത്തണുപ്പിക്കാനാണ് ശ്രമിച്ചത്. പക്ഷെ ഇനി ഇത് ഇങ്ങിനെ വിടാന്‍ പറ്റില്ലെന്ന വാശിയിലാണ് ബിജെപി.

Tags: JP Nadda BJP National PresidentSonia GandhiJP NaddaKill threat to Modideath to Modideath slogan to Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

India

പാര്‍ലമെന്‍റിനെ ചായക്കടയാക്കിയ രാഹുലിനെ വിമര്‍ശിച്ച് ദേവഗൗഡ എഴുതിയ കത്ത് സോണിയയുടെ മനസ്സ് തകര്‍ത്തോ? ഗുരുതര രോഗാവസ്ഥയ്‌ക്ക് പിന്നിലെന്ത്?

India

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തോല്‍വി ഭയന്ന് സ്റ്റാലിന്‍ കോണ്‍ഗ്രസ് സഖ്യത്തിന്; രണ്ട് രാജ്യസഭാ സീറ്റ് ചോദിച്ച സോണിയ്‌ക്ക് കൊടുത്തത് ഒന്ന് മാത്രം, 35 ചോദിച്ചിടത്ത് 27 സീറ്റുകള്‍

India

ഇറാനെതിരായ ഏകപക്ഷീയമായ സൈനിക നടപടിയിൽ ഇന്ത്യൻ സർക്കാർ മൗനം പാലിക്കുന്നത് എന്തുകൊണ്ട് ? കേന്ദ്ര സർക്കാരിന്റെ വിദേശനയത്തെ ചോദ്യം ചെയ്ത് സോണിയ ഗാന്ധി

പുതിയ വാര്‍ത്തകള്‍

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.