Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദിലീപ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചതിന് മോഹന്‍ലാലിനെ കടന്നാക്രമിച്ച് ഭാഗ്യലക്ഷ്മി; ദിലീപ് വിരുദ്ധ വീഡിയോ,11ലക്ഷം കാഴ്ചക്കാര്‍;കളിക്കുന്നതാര്

ദിലീപിനൊപ്പം അഭിനയിക്കുന്ന 'ഭഭബ' എന്ന സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചതിന് മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം. ഇക്കാര്യത്തില്‍ ഭാഗ്യലക്ഷ്മിയെ മുന്നില്‍ നിര്‍ത്തി ചില ജിഹാദി വെബ്സൈറ്റുകള്‍ വന്‍ ആക്രമണമാണ് നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2025, 10:04 pm IST
in Kerala, Entertainment

തിരുവനന്തപുരം: ദിലീപിനൊപ്പം അഭിനയിക്കുന്ന ‘ഭഭബ’ എന്ന സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചതിന് മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം. ഇക്കാര്യത്തില്‍ ഭാഗ്യലക്ഷ്മിയെ മുന്നില്‍ നിര്‍ത്തി ചില ജിഹാദി വെബ്സൈറ്റുകള്‍ വന്‍ ആക്രമണമാണ് നടത്തുന്നത്.

ദിലീപിന് അനുകൂലമായ വിധി വന്ന അതേ ദിവസം തന്നെ ഈ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചതിനാണ് മോഹന്‍ലാലിനോട് ദേഷ്യം. ” ഒരു നിമിഷം അദ്ദേഹം ചിന്തിച്ചില്ലല്ലോ? അവന് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു അവള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു എന്ന് പറഞ്ഞതും നമ്മള്‍ കേട്ടു. രണ്ട് മണിക്കൂര്‍ ആ കാറിനുള്ളില്‍ അനുഭവിച്ചതിനേക്കാള്‍ അപമാനം അടച്ചിട്ട കോടതിമുറിയില്‍ അതിജീവിത അനുഭവിച്ചു” -എന്നാണ് ഭാഗ്യലക്ഷ്മി.മോഹന്‍ലാലിനെ വിമര്‍ശിച്ചത്. ഇത് പങ്കുവെച്ച് നിരവധി ദിലീപ് വിരുദ്ധരാണ് സമൂഹമാധ്യമങ്ങളില്‍ ഈ കമന്‍റ് പങ്കുവെയ്‌ക്കുന്നത്.

അതിനിടയില്‍ ഭാഗ്യലക്ഷ്മി പറയാത്ത ചില കാര്യങ്ങളും ഭാഗ്യലക്ഷ്മിയുടെ പേരില്‍ പ്രചരിക്കുന്നുണ്ട്. ദിലീപിന്റെ സിനിമകളെ തിയറ്ററുകളില്‍ പരാജയപ്പെടുത്തും എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞതായാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെയ്‌ക്കപ്പെട്ട ഒരു പോസ്റ്റ്. വാസ്തവത്തില്‍ താന്‍ അങ്ങിനെ പറഞ്ഞില്ലെന്ന വിശദീകരണവുമായി ഇതിന് തൊട്ടുപിന്നാലെ ഭാഗ്യലക്ഷ്മി രംഗത്തുവന്നിരുന്നു. അപ്പോള്‍ ദിലീപ് അഭിനയിക്കുന്ന സിനിമകളെ തീയറ്ററുകളില്‍ തോല്‍പിക്കുക എന്ന ആരുടെ അജണ്ടയാണ് ഭാഗ്യലക്ഷ്മി പറഞ്ഞു എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്? ആരാണ് ഇതിന് പിന്നില്‍?

അതുപോലെ ദിലീപിനെതിരെ സംസാരിച്ച അഡ്വ. ജയശങ്കറിന്റെ വീഡിയോ കണ്ടത് 11 ലക്ഷം പേരാണ്. ദിലീപ് എന്ന നടനെ തനിക്ക് അറിയാമെന്നും ഇതുപോലുള്ള പല കളികളും കളിക്കുന്ന ആളാണ് ദിലീപ് എന്നും ജയശങ്കര്‍ പറയുന്നതാണ് ഈ വീഡിയോ. സാധാരണ വീഡിയോകള്‍ക്ക് ഒന്നരക്ഷം കാഴ്ചക്കാര്‍ മാത്രം ലഭിക്കുന്ന ജയശങ്കറിന്റെ ദിലീപ് വിരുദ്ധ വീഡിയോയ്‌ക്ക് മാത്രം 11 ലക്ഷം വ്യൂസ് കിട്ടിയത് എന്തുകൊണ്ടാണ്? എറണാകുളത്തെ ഒരു ക്ഷേത്രത്തിലെ പരിപാടിയില്‍ ദിലീപ് പങ്കെടുക്കുന്നതിനെതിരെ വന്‍ സൈബര്‍ ആക്രമണമാണ് നടന്നത്. ഇത് മൂലം ദിലീപ് ഈ പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചു. കോടതിവിധി വന്നിട്ടും ദിലീപിനെ നിലം തൊടീക്കരുതെന്ന് ദൃഢ നിശ്ചയം ചെയ്ത് പ്രവര്‍ത്തിക്കുന്നത് ആരാണ്?

Tags: actress attacking case@MohanlaldileepAdv.JayashankarBHAGYALAKSHMIAnti Dileep attackErnakulam Siva Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

Entertainment

മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം

Entertainment

കഷ്ടകാലത്തിന് എതിരെ വന്നത് മോഹന്‍ലാല്‍, അല്ലെങ്കില്‍ കലാഭവൻ മണിക്ക് !

Entertainment

എന്റെ അച്ഛനും അമ്മയും ചേട്ടനും എല്ലാവരും പോയി; ഞാൻ മാത്രമാണിപ്പോൾ,മോഹൻലാൽ

Kerala

മോദിജി എനിക്ക് ബോധഗയയിലെ ശാന്തിപോലെ, ആ സ്‌നേഹം അനുഭവിക്കുകയാണ്; മോഹൻലാൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.