Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസി ഭാരതത്തില്‍ സംഘാടനം പാളി, സംഘട്ടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2025, 03:57 am IST
in Football
കൊല്‍ക്കത്തയിലെ വിവൈബികെയിലെത്തിയ ലയണല്‍ മെസി ആരാധകരെ അഭിവാദ്യം ചെയ്യുന്നു. ലൂയി സുവാരസ് സമീപം

കൊല്‍ക്കത്തയിലെ വിവൈബികെയിലെത്തിയ ലയണല്‍ മെസി ആരാധകരെ അഭിവാദ്യം ചെയ്യുന്നു. ലൂയി സുവാരസ് സമീപം

കൊല്‍ക്കത്ത: ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഭാരത പര്യടനം ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ കൊല്‍ക്കത്തിയിലെത്തി. മെസിക്കൊപ്പം ഫുട്‌ബോളര്‍മാരായ ലൂയി സുവാരസും റോഡ്രിഗോ ഡി പോളും എത്തിയിരുന്നു. മെസി പങ്കെടുക്കുന്ന ചടങ്ങിന് സാക്ഷിയാകാന്‍ 25000 രൂപവരെ മുടക്കിയെത്തിയ വര്‍ക്ക് പോലും ഒരു മിന്നായം പോലെ മെസിയെ കാണാനായില്ല. രാവിലെ മുതല്‍ മെസി പങ്കെടുക്കുന്ന പരിപാടികളുടെ സമയക്രമം അടിമുടി തെറ്റി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബിസിസിഐ മുന്‍ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ എന്നിവരുമായി നിശ്ചയിച്ച കൂടിക്കാഴ്ച പോലും നടന്നില്ല. മെസി വളരെ വേഗം സ്‌റ്റേഡിയം വിട്ടുപോയി. സംഘാടനത്തില്‍ വന്ന ഗുരുതര വിഴ്‌ച്ചയെ തുടര്‍ന്ന് മെസി സ്‌റ്റേഡിയം വിട്ടുപോയ ശേഷം ആരാധകര്‍ രോഷാകുലരായി കസേരകളും മറ്റും എറിഞ്ഞുടച്ചു. ബോര്‍ഡുകള്‍ അടിച്ചു തകര്‍ത്തു.

മെസിയുടെ പ്രധാന പരിപാടി നിശ്ചയിച്ചിരുന്ന കൊല്‍ക്കത്തയിലെ വിവൈബികെസ്റ്റേഡിയത്തില്‍ സൂപ്പര്‍ താരം രണ്ട് മണിക്കൂറോളം സമയം ചിലവഴിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അര മണിക്കൂര്‍പോലും നീണ്ടുനില്‍ക്കാതെ മെസിയെയും സംഘത്തെയും സ്‌റ്റേഡിയത്തിന് പുറത്തേക്കെത്തിക്കുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ എത്തുമെന്ന് അറിയിച്ചെങ്കിലും മെസിയെ സ്‌റ്റേഡിയത്തിലെത്തിച്ചപ്പോള്‍ 11 മണി കഴിഞ്ഞു. മറ്റാര്‍ക്കും മെസിയെ കാണാന്‍ സാധിക്കാത്ത വിധത്തില്‍ വിവിഐപ്പികളും സംഘാടന നിരയിലെ ആളുകളും താരത്തിന് ചുറ്റുമായുണ്ടായിരുന്നു. തുടര്‍ന്ന് മെസി പങ്കെടുത്ത ചടങ്ങ് നാമമാത്രമായി ചുരുക്കി വളരെ വേഗം പോകാന്‍ അനുവദിക്കുകയായിരുന്നു.

വിവൈബികെ സ്റ്റേഡിയത്തില്‍ മെസി എല്ലാവരെയും അഭിസംബോധന ചെയ്യും. ഗ്രൗണ്ടിലിറങ്ങി ഗാലറിയെ നോക്കി അഭിവാദ്യം സ്വീകരിക്കും എന്നെല്ലാം ഷെഡ്യൂള്‍ ചെയ്തിരുന്നു. പക്ഷെ വന്‍ തുക നല്‍കിയവര്‍ക്കുപോലും സെക്കന്‍ഡ് നേരത്തേക്കെങ്കിലും വ്യക്തമായി ഒന്നു കാണാന്‍ പോലും സാധിച്ചില്ല.

സംഭവത്തെ തുടര്‍ന്ന് പരിപാടിയുടെ സംഘാടകനായ സതാദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്തു.

Tags: Lionel Messi unhappyMessi's India tour
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മെസി മടങ്ങി, തരംഗം തുടരും; ലിയോ മെസിക്ക് ട്വന്റി20 ലോകകപ്പ് ഭാരതം-അമേരിക്ക മത്സര ടിക്കറ്റ് സമ്മാനിച്ച് ജയ് ഷാ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.