പാലക്കാട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് നാല് പൊലീസുകാര്‍ക്ക് പരിക്ക്.പെരുമാള്‍, സുബ്രഹ്മണ്യന്‍, അജിമോന്‍, അനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മൂന്ന് പൊലീസുകാര്‍ തിരുവനന്തപുരം സ്വദേശികളാണ്.
ബുധനാഴ്ച രാത്രി 8.30ഓടെ നാട്ടുകല്‍ പഴയ പോസ്റ്റ് ഓഫിസിന് സമീപമായിരുന്നു അപകടം. നാട്ടുകല്ലില്‍ നിന്നും കരിങ്കല്ലത്താണി ഭാഗത്തേക്ക് പോവുകയായിരുന്ന പൊലീസുകാര്‍ സഞ്ചരിച്ച ജീപ്പും എതിരെ വരികയായിരുന്ന പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവര്‍ ചികിത്സ തേടി
















