Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രണയം തലയ്‌ക്ക് പിടിച്ചപ്പോൾ മതം മാറി മുസ്ലീമായി : 180 ദിവസം ഖുറാൻ പഠനം ; ഒടുവിൽ മടുത്ത് ഹിന്ദുമതത്തിലേയ്‌ക്ക് തന്നെ മടങ്ങി അമൻ ഖാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2025, 10:28 pm IST
in India

ഭോപ്പാൽ ; പ്രണയം മൂത്ത് മതം മാറിയ യുവാവ് ഒടുവിൽ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് . രണ്ട് വർഷം മുമ്പ് ഇസ്ലാം മതം സ്വീകരിച്ച ശുഭം ഗോസ്വാമിയാണ് ഇന്ന് ഗുഫാമന്ദിറിൽ നടന്ന ചടങ്ങിൽ ഹിന്ദുമതത്തിലേക്ക് മടങ്ങിയത് . കായിക മന്ത്രി വിശ്വാസ് സാരംഗിന്റെ മുൻകൈയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

മുസ്ലീം പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു ശുഭം ഗോസ്വാമി . പ്രണയം മുന്നോട്ട് പോകുന്നതിനിടെ യുവതിയുടെ കുടുംബത്തിൽ നിന്ന് മതം മാറാൻ സമ്മർദ്ദം ഉണ്ടായി . മതം മാറിയ ശേഷം, അദ്ദേഹത്തിന് അമൻ ഖാൻ എന്ന പേര് നൽകി.അതിനു ശേഷം 180 ദിവസത്തേക്ക് ഖുറാൻ പഠനത്തിനായി ജമാഅത്തിലേക്ക് അയച്ചു .

എന്നാൽ പഠനത്തിനിടെ തന്നെ ഇസ്ലാമിൽ നിന്ന് മാറണമെന്ന് തോന്നിത്തുടങ്ങി . ഇത് പുറത്ത് പറഞ്ഞതോടെ ശുഭം ഗോസ്വാമിക്കെതിരെ വ്യാജപരാതികൾ നൽകി . അങ്ങനെ അഞ്ച് മാസം ജയിലിൽ കഴിഞ്ഞു. ജയിലിൽ നിന്ന് ഇറങ്ങി ശുഭം ആദ്യം ചെയ്തത് ഹിന്ദുമതത്തിലേക്ക് മടങ്ങുന്നതിന് സംരക്ഷണവും സഹായവും തേടി സാരംഗിനെ സമീപിക്കുകയായിരുന്നു . മന്ത്രി സഹായം ഉറപ്പ് നൽകി. തുടർന്നാണ് ഇന്ന് ഹിന്ദുമതത്തിലേയ്‌ക്ക് പരിവർത്തനം ചെയ്യാനുള്ള ചടങ്ങ് സംഘടിപ്പിച്ചത്.

 

Tags: Gharwapsi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ആതിഫിനെ വിവാഹം കഴിച്ചതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് ‘ ; ലൗജിഹാദിൽ കുടുങ്ങി മതം മാറിയ മിസ് ഇന്ത്യ എർത്ത് സെയ്‌ലി സർവെ തിരികെ ഹിന്ദുമതത്തിലേക്ക്

India

ഹിന്ദു യുവാവിനെ 12 വർഷം ബന്ദിയാക്കി , ഇസ്ലാമാക്കി മാറ്റി ; ബദറുൽ സമാൻ അറസ്റ്റിൽ : യാതനകൾക്കൊടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങി വന്ന് യുവാവ്

India

യഥാർത്ഥ ആത്മസംതൃപ്തി ഹിന്ദുമതത്തിൽ ; 47 കുടുംബങ്ങളിൽ നിന്നുള്ള 141 പേർ സനാതന ധർമ്മം സ്വീകരിച്ചു

India

വർഷങ്ങൾക്ക് മുൻപ് മതം ഉപേക്ഷിച്ചവർ തിരിച്ചെത്തുന്നു : സുക്മയിൽ 47 കുടുംബങ്ങൾ ഹിന്ദുമതം സ്വീകരിച്ചു

India

തെറ്റ് മനസിലായി , ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങി 50 കുടുംബങ്ങൾ ; ഇനി മതപരിവർത്തനത്തിനെതിരെ ഞങ്ങളുമുണ്ടാകുമെന്നും ഉറപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.