Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അവൾ ഷോക്കിൽ, ദിലീപിന്റെ പേര് പറഞ്ഞത് അവളല്ല, ദിലീപല്ലെങ്കിൽ കൊട്ടേഷൻ കൊടുത്തതാര്?പൊട്ടിത്തെറിച്ച് ഭാഗ്യലക്ഷ്മി

അനൂപ്‌ വി. വി. by അനൂപ്‌ വി. വി.
Dec 8, 2025, 05:58 pm IST
in Entertainment

നടിയെ ആക്രമിച്ച കേസിൽ കൃത്യം നേരിട്ട് നടത്തിയ ആദ്യത്തെ 6 പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തുകയും 8ാം പ്രതി ദിലീപ് അടക്കമുളളവരെ കുറ്റവിമുക്തരാക്കുകയും ചെയ്തിരിക്കുകയാണ് വിചാരണക്കോടതി. ഗൂഢാലോചനക്കുറ്റം ദിലീപിനെതിരെ തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് കോടതി പറയുന്നു. വിധിയുടെ ആഘാതത്തിലാണ് അതിജീവിതയായ നടിയെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രതികരിക്കുന്നു.

നടിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം അവരുടെ വീട്ടിലാണ് താനുളളതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഇതിനപ്പുറത്തുളള ഒരു വിധി പ്രതീക്ഷിച്ചില്ലെന്നും ഇനി മുന്നോട്ട് എന്ത് ചെയ്യുമെന്ന് അതിജീവിത തന്നെ പറയുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഭാഗ്യലക്ഷ്മിയുടെ പ്രതികരണം: ” വിധിയുടെ ഷോക്കിലാണ്. 4 കൊല്ലം മുന്‍പ് താന്‍ പറഞ്ഞ ഒരു വിധി തന്നെയാണിത്. നേരത്തെ എഴുതി വെച്ച ഒരു വിധിയാണ് എന്ന് പറഞ്ഞതാണ്. അതുകൊണ്ട് തന്നെ ഇതിനപ്പുറമൊന്നും പ്രതീക്ഷിച്ചില്ല. ഇത്രയധികം തെളിവുകളും സാക്ഷികളും ഉണ്ടായിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ച് കൊണ്ട് ഒരു വിധി പറയുമോ എന്നൊരു ചെറിയ സംശയം തോന്നിയിരുന്നു. പക്ഷേ ഇത് തന്നെയല്ലേ നമ്മള്‍ പ്രതീക്ഷിച്ചത്. ഞാന്‍ ഇപ്പോഴും അവളോടൊപ്പം തന്നെയാണ്. അവളുടെ വീട്ടിലാണ് ഇരിക്കുന്നത്. മരണം വരെയും അവളോടൊപ്പം തന്നെയാണ്. ഇനി ആരൊക്കെ നിഷ്‌കളങ്കനെന്ന് പറഞ്ഞാലും ഞങ്ങളാരും അത് വിശ്വസിക്കില്ല.

എന്തുകൊണ്ട് ഈ വിധി എന്ന് ഇവിടെ ചോറുണ്ണുന്ന ഓരോ മലയാളിക്കും മനസ്സിലാകും. ഇതിനപ്പുറമൊന്നും പറയാനില്ല. ഇതിനപ്പുറമൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല. അതിജീവിത വിധിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഇതുവരെ അവള്‍ അനുഭവിച്ച ട്രോമയൊക്കെ മതി. സമൂഹത്തിന് മാതൃകയാകുന്ന, ഓരോ പെണ്‍കുട്ടിക്കും മാതൃകയാകുന്ന തരത്തില്‍ പ്രതികരിക്കേണ്ടയിടത്ത് പ്രതികരിച്ചും നിയമനടപടികള്‍ നേരിട്ടും നിന്ന ഒരു പെണ്ണാണ്. ഇപ്പോഴും ആ മാന്യത അവള്‍ കാണിക്കുന്നു. ഞങ്ങളെല്ലാവരും അവള്‍ക്കൊപ്പമുണ്ട്. ഇനിയെന്താണ് ചെയ്യേണ്ടത് എന്ന് അവള്‍ തന്നെ വരും ദിവസങ്ങളില്‍ പറയും. 95 ശതമാനം മലയാളികളും അവള്‍ക്കൊപ്പമാണ്.

ഇതിനപ്പുറമൊന്നും ഒരു പെണ്ണിന് അനുഭവിക്കാനില്ല. അതിലപ്പുറം അവള്‍ അനുഭവിച്ച് കഴിഞ്ഞു. ഇതിലപ്പുറം ഇനി അവര്‍ എന്ത് ചെയ്യാന്‍ പോകുന്നു. പറയുന്നവര്‍ പറയട്ടെ. അവനവന്റെ വീട്ടില്‍ സംഭവിക്കുമ്പോള്‍ അവര്‍ പഠിക്കും. അത് വരെ അവര്‍ക്കത് പരിഹസിക്കാനും ട്രോള്‍ ചെയ്യാനും മാത്രമാണ്.

ദിലീപിന്റെ പേര് പറഞ്ഞത് അതീജിവിതയല്ല. ഒന്നാം പ്രതിയാണ് പേര് പറഞ്ഞത്. സിനിമയില്‍ വേറെ എത്രയോ പേരുണ്ടായിട്ടും ഇയാളുടെ പേര് പറഞ്ഞത് എന്തിനാണ്. കോടതി അത് അന്വേഷണം എന്നെങ്കിലും പറയണ്ടേ. ദിലീപല്ല കൊട്ടേഷന്‍ കൊടുത്തത് എന്ന് കോടതിക്ക് ബോധ്യമുണ്ടെങ്കില്‍ ആരാണത് കൊടുത്തത് എന്ന് അന്വേഷിക്കാന്‍ പോലീസിനോട് കോടതി ഉത്തരവിടണ്ടേ. അതല്ലാതെ 7 മുതല്‍ 10 പേരെ വെറുതെ വിടുന്നു.

ഇത്രയധികം പണവും ആള്‍സ്വാധീനവും ഉളള ഒരാളെ രണ്ട് പെണ്ണുങ്ങള്‍ വിചാരിച്ചാല്‍ 85 ദിവസം അകത്ത് പിടിച്ചിടാന്‍ പറ്റുമോ. മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞെന്ന് പറഞ്ഞ് പോലീസിന് പിടിച്ച് അകത്തിടാന്‍ സാധിക്കുമോ. വ്യക്തമായ ബോധ്യം ഉളളത് കൊണ്ടല്ലേ 3 തവണ കോടതി ജാമ്യം നിഷേധിച്ചത്. ഇതിനെല്ലാം പൊതുജനത്തിന് മറുപടി പറയണം കോടതി. ഇനി ആഘോഷം കാണാം. അമ്മ എന്ന സംഘടന തട്ടും താലവും വെച്ച് കൊണ്ട് പോകുന്നതും സ്റ്റേജ് കെട്ടി ആദരിക്കുന്നതും കാണാം. എല്ലാം നടക്കട്ടെ. ഇയാളുടെ കൂടെ നിൽക്കുന്ന സ്ത്രീകൾക്ക് അടക്കം നാളെ മനസ്സിലാകും ഒരു പെണ്ണിന് എതിരെയാണ് ഇതൊക്കെ എന്ന്”.

 

Tags: BagyalekshmiActorDileep
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മഞ്ജു വാരിയരെ കാണാതായി’, അമ്പരപ്പിച്ച് പത്രവാർത്ത, സംഭവം ദിലീപിനൊപ്പമുളള ‘ആ സിനിമയുടെ ഷൂട്ടിംഗിനിടെ!

Entertainment

മലയാള സിനിമയിൽ വലിയ പൊട്ടിത്തെറികൾക്ക് സാധ്യത, ഇനി കളികൾ ആണുങ്ങൾ തമ്മിലായേക്കും!

Entertainment

ഒരു മേശയ്‌ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ മലയാള സിനിമയിലുള്ളൂ, പരസ്പരം ചെളി വാരിയെറിയരുത്: ദിലീപ്

Entertainment

അമ്മയുടെ ഗര്‍ഭപാത്രത്തിലിരുന്ന് സിനിമ അനുഭവിച്ചവനാണ് മലയാളി.

Entertainment

സുരേഷ് ഗോപിയുടെ മകന്റെ സോഷ്യൽ മീഡിയ ഭാര്യയാണ് മീനാക്ഷി: .മാധവ് സുരേഷ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.