Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീപീഡകരായ എംഎല്‍എമാരും നേതാക്കളും; ന്യായീകരിക്കാന്‍ എല്‍ഡിഎഫ്, യുഡിഎഫ് നെട്ടോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 01:54 pm IST
in Kerala

തിരുവനന്തപുരം: സ്ത്രീപീഡകരായ എംഎല്‍എമാരുടെയും നേതാക്കളുടെയും പേരില്‍ പരസ്പരം പോരടിച്ച് എല്‍ഡിഎഫും യുഡിഎഫും. സിപിഎം എംഎല്‍എ മുകേഷിനെതിരെയുള്ള കേസും നേതാക്കളായ പി.കെ. ശശി, പി. ശശി തുടങ്ങിയവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിച്ചതും ഉയര്‍ത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിനെ പ്രതിരോധിക്കാന്‍ യുഡിഎഫ്. ജയിലില്‍ കിടന്ന എംഎല്‍എമാരടക്കം യുഡിഎഫില്‍ ഇപ്പോഴുമുണ്ടെന്ന് തിരിച്ചടിച്ചും മുഖ്യമന്ത്രി പിണറായി വിജയനും മുകേഷിന് സംരക്ഷണം ഒരുക്കി.

നിലവില്‍ നാല് എംഎല്‍എമാരാണ് പീഡനക്കേസില്‍ പ്രതിയായി നിയമസഭയിലുള്ളത്. കോവളം എംഎല്‍എ എം. വിന്‍സന്റ്, പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി, പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരാണ് പ്രതിപക്ഷത്ത് നിന്നുള്ളത്. എം. വിന്‍സെന്റ് ഒരുമാസത്തോളം ജയിലില്‍ കിടന്നു. സിപിഎമ്മില്‍ നിന്നും എം. മുകേഷും ലൈംഗികപീഡന കേസില്‍ പ്രതിയാണ്. കൂടാതെ പി. ശശി, പി.കെ. ശശി എന്നിവരുടെ പീഡനപരാതി സിപിഎം അന്വേഷണ സമിതി മുക്കിയതും കോണ്‍ഗ്രസ് ആയുധമാക്കി.

2017ല്‍ ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് എം. വിന്‍സന്റിനെതിരെയുള്ള കേസ് പുറത്ത് വരുന്നത്. ഒരു മാസത്തോളം ജയിലില്‍ കിടന്ന ശേഷമാണ് ജാമ്യം ലഭിച്ചത്. ഇതില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ അദ്ധ്യാപികയെ പലവട്ടം പീഡിപ്പിച്ചശേഷം കോവളത്ത് കൊണ്ടുപോയി പാറക്കെട്ടില്‍ നിന്നും തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചെന്ന കേസിലാണ് എല്‍ദോസ് കുന്നപ്പിള്ളി പ്രതി. ഹേമകമ്മറ്റി റിപ്പോര്‍ട്ടിലൂടെയാണ് നടനായ മുകേഷിനെതിരെ രണ്ട് പീഡനകേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. മുന്‍കൂര്‍ ജാമ്യത്തില്‍ മുകേഷും ജയില്‍ വാതില്‍ കടക്കാതെ രക്ഷപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മുകേഷിനും സിപിഎം നേതാക്കള്‍ക്കും സംരക്ഷണമൊരുക്കി. മുകേഷിന്റെ കാര്യത്തില്‍ പത്രസമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ ജയിലില്‍ കിടന്നയാള്‍ യുഡിഎഫിനൊപ്പം ഒപ്പം കഴിയുന്നില്ലേയെന്നും അങ്ങനെയുള്ളവര്‍ പുറത്താക്കപ്പെട്ടിരുന്നോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സ്ത്രീപീഡകരെ ന്യായീകരിക്കാനുള്ള നെട്ടോട്ടത്തിലാണ് എല്‍ഡിഎഫും യുഡിഎഫും.

Tags: എല്‍ദോസ് കുന്നപ്പിള്ളിപി. ശശിഎം. വിന്‍സന്റ്പി.കെ. ശശി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനുമതി വാങ്ങാതെ കേരളം വിട്ടത് ജാമ്യ വ്യവസ്ഥാ ലംഘനം; എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട്‌

Kerala

എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല; കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ഒരുലക്ഷം രൂപ കെട്ടിവെയ്‌ക്കണം, അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണം; പരാതിക്കാരിയെ മര്‍ദ്ദിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ ജാമ്യം

Kerala

ബലാത്സംഗ കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഇറങ്ങുന്നത് വരെ എല്‍ദോസ് കുന്നപ്പിള്ളിലിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

Kerala

എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായി; അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് അഭിഭാഷകന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എപ്പോഴും സന്തോഷം നിലനിർത്താൻ പത്തു വഴികൾ …

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

സൂര്യന്റെ മകനായ ശനി ആയുസ്സിന്റെ കാരകനാണ്: ഈ ശനീശ്വര ക്ഷേത്രത്തിലെത്തി എണ്ണ അഭിഷേകം നടത്തിയാൽ ..

ഇന്ത്യയ്‌ക്ക് സന്തോഷവാർത്ത ; ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് എൽപിജി ടാങ്കറുകൾ കൂടി തയ്യാറാണ് , ഇന്ത്യൻ നാവികസേന അകമ്പടി സേവിക്കും

പുതുച്ചേരി തെരഞ്ഞെടുപ്പ് : എൻഡിഎയുടെ സീറ്റ് വിഭജന കരാർ അന്തിമമായി; എഐഎൻആർസി 16 സീറ്റുകളിൽ , ബിജെപി പത്തിടത്ത് മത്സരിക്കും

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.