Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതും വലതും പ്രതിരോധത്തിലായി, വികസനത്തിന് വോട്ട് ചോദിച്ചത് എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 09:48 am IST
in Kerala, Thiruvananthapuram

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ നിറഞ്ഞു നിന്നത് ശബരിമല സ്വര്‍ണക്കൊള്ളയും കോണ്‍ഗ്രസ് എംഎല്‍എയുടെ ബലാത്സംഗക്കേസുകളും. വികസനം ചര്‍ച്ചയാക്കിയത് എന്‍ഡിഎ മാത്രം. എല്‍ഡിഎഫും യുഡിഎഫും ആരോപണ ശരങ്ങളേറ്റ് പ്രതിരോധത്തിലായപ്പോള്‍ ഇരുമുന്നണികള്‍ക്കെതിരെയും ആഞ്ഞടിച്ച് എന്‍ഡിഎ കളംപിടിച്ചു.

2026 നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ പോരാട്ടമെന്ന് വിശേഷിപ്പിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപിന്തുണ ഉറപ്പാണെന്ന് മൂന്ന് മുന്നണികളും അവകാശപ്പെടുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മാസങ്ങള്‍ക്കകം നിയമസഭ തെരഞ്ഞെടുപ്പ് വരുമെന്നതിനാല്‍ കടുത്ത പോരാട്ടമാണ് നടന്നത്.

മാറ്റം ഉറപ്പാക്കാന്‍ എന്‍ഡിഎയും, ഭരണത്തുടര്‍ച്ചയ്‌ക്കായി എല്‍ഡിഎഫും, ജനദ്രോഹ സര്‍ക്കാരിനെ മാറ്റാനായി യുഡിഎഫും രംഗത്തു വന്നു. എന്നാല്‍ വികസന വിഷയങ്ങള്‍ക്ക് സ്ഥാനം നല്‍കാതെ വൈകാരിക വിഷയങ്ങളാണ് ഇടതുവലതു മുന്നണികള്‍ കൈകാര്യം ചെയ്തത്. ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിനെതിരെയുള്ള ആയുധമായി യുഡിഎഫ് ഉപയോഗിച്ചപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തലിന്റെ ബലാത്സംഗ കേസുകളാണ് എല്‍ഡിഎഫ് പ്രതിരോധത്തിനായി ഉപയോഗിച്ചത്. ഈ രണ്ടു വിഷയങ്ങളും ഇരുമുന്നണികള്‍ക്കെതിരെ ആയുധമായി ബിജെപിയും ഉപയോഗിച്ചതോടെ എന്‍ഡിഎയ്‌ക്ക് മൂന്‍തൂക്കം ലഭിച്ചു.

സ്വര്‍ണക്കൊള്ളയില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റുമാരായിരുന്ന സിപിഎം നേതാക്കള്‍ എ. പത്മകുമാറും, എന്‍ വാസുവും അകത്തായതോടെ സിപിഎം കടുത്ത പ്രതിരോധത്തിലായി, മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരെ അന്വേഷണ മുന നീളുന്നതും സിപിഎമ്മിനെ വെട്ടിലാക്കി.

കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജനപക്ഷ പ്രവര്‍ത്തനങ്ങളും, പാവപ്പെട്ടവര്‍ക്കും മുതിര്‍ന്നവര്‍ക്കും, കര്‍ഷകര്‍ക്കുമുള്ള ക്ഷേമപദ്ധതികളും, അഴിമതി രഹിത ഭരണവും ഉയര്‍ത്തിയായിരുന്നു എന്‍ഡിഎ പ്രചാരണം.

പോസ്റ്ററുകളില്‍ പോലും മുഖ്യമന്ത്രിയുടെ ചിത്രം ഒഴിവാക്കിയായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം.
ഗ്രൂപ്പ് യുദ്ധം മൂര്‍ച്ചിക്കാനുള്ള സാദ്ധ്യതയുള്ളതിനാലും, നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിനാലും ഒരു നേതാവിന്റെയും ചിത്രം ഉപയോഗിക്കാന്‍ കോണ്‍ഗ്രസിനുമായില്ല.

Tags: കോണ്‍ഗ്രസ് എംഎല്‍എമാര്‍ശബരിമല സ്വര്‍ണക്കൊള്ളതദ്ദേശ തെരഞ്ഞെടുപ്പ്വികസനം ചര്‍ച്ചയാക്കി എന്‍ഡിഎ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖം രക്ഷിക്കാന്‍ നടപടിക്ക് നീക്കം; ഒറ്റപ്പെടുത്തിയാല്‍ ദു:ഖിക്കേണ്ടി വരുമെന്ന് പത്മകുമാര്‍

Kerala

കടകംപള്ളിയുടെ പങ്ക് വ്യക്തമാക്കി പോറ്റിയുടെ മൊഴി; സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനും നേരിട്ട് പങ്ക്

Kerala

സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Kerala

ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മാറണം; സ്‌പോണ്‍സര്‍ഷിപ്പിനും പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

തന്ത്രിക്ക് ബാധ്യത പൂജാവിധികളില്‍ മാത്രം: ദേവസ്വം മാനുവല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.