Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വീല്‍ച്ചെയറില്‍ വോട്ട് തേടി റീജ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 06:07 am IST
in Kozhikode

മുക്കം: പത്താംവയസ്സില്‍ പോളിയോ രോഗം പിടിപെട്ട് ചലനശേഷി നഷ്ടപ്പെട്ട റീജയുടെ സ്വപ്‌നങ്ങള്‍ക്ക് അതിരുകളില്ല. വീല്‍ച്ചെയറില്‍ വോട്ട് ചോദിച്ചുകൊണ്ട് വാര്‍ഡിലെവിടെയും എത്തുന്നു അവര്‍. യില്‍ ഇരുപത്തിയേഴാം ഡിവിഷന്‍ കയ്യേരിക്കലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് ഭിന്നശേഷിക്കാരിയായ റീജ. കന്നിയങ്കത്തിനിറങ്ങിയ റീജ വോട്ട് തേടിയെത്തുന്നത് ഇലക്ട്രിക് വീല്‍ച്ചെയറിലാണ്.

ശരീരം തളര്‍ന്ന് നടക്കാന്‍ പ്രയാസമായതോടെ യുപി സ്‌കൂളിലേക്ക് കടന്നപ്പോള്‍ പഠനം നിര്‍ത്തിവെക്കേണ്ടിവന്ന റീജയ്‌ക്ക് പക്ഷേ തളരാത്ത മനസുണ്ടായിരുന്നു. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടിമുക്കം നഗരസഭ. കൈകളുടെ ചലനശേഷി തിരിച്ചു കിട്ടിയെങ്കിലും കാലുകള്‍ നിശ്ചലമായി. അതിനിടെ അച്ഛന്‍ നഷ്ടപ്പെട്ടത് വലിയ ആഘാതമായി. നടക്കാന്‍ പറ്റാതെ പരസഹായം വേണ്ടി വന്നതിനാല്‍ അമ്മയ്‌ക്ക് ജോലിക്ക് പോകുന്നതിനും തടസ്സമായി., ഇതൊന്നും റീജ വകവെച്ചില്ല. സ്വന്തമായി ജോലി കണ്ടെത്തി അവര്‍ പരിമിതികളെ മറികടന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് തിരക്കിലാണ്.

തെരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും സംവരണം ഉണ്ടെങ്കിലും ഭിന്നശേഷിക്കാര്‍ക്ക് സംവരണമില്ലാത്തതെന്തെന്ന ചോദ്യം അവര്‍ ഉയര്‍ത്തുന്നുണ്ട്. ‘ഞങ്ങളുടെ വോട്ട് എല്ലാവര്‍ക്കും വേണം. സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിക്കില്ല.’ എന്തുകൊണ്ടാണ് ഇതെന്ന് അവര്‍ ചോദിക്കുന്നു. എല്ലാവരുടെയും ഒപ്പം ഓടിയെത്തുകയാണ് റീജ. മനസ്സെത്തുന്നിടത്ത് ശരീരം എത്തണമെന്ന തീവ്രമായ ആഗ്രഹത്തില്‍ ശാരീരിക അവശതകളെ മറികടക്കുകയാണ് അവര്‍.

മണാശ്ശേരിയില്‍ തയ്യല്‍ കട നടത്തിയാണ് കുടുംബം മുന്നോട്ടു പോകുന്നത്. കൈകള്‍ കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് വസ്ത്രങ്ങള്‍ തുന്നുന്നത്. സര്‍ക്കാരില്‍ നിന്ന് ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര വാഹനവും റീജക്ക് ലഭിച്ചിട്ടുണ്ട്. ‘മറാത്തത് ഇനി മാറുമെന്ന് ‘ വോട്ടഭ്യര്‍ത്ഥനയില്‍ റീജ പറയുന്നു.

Tags: Mukkam MunicipalityNDA candidate Reeja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.