Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്റ്റാലിൻ സർക്കാരിന് പറ്റില്ലെങ്കിൽ വിളക്ക് ഞങ്ങൾ തെളിയിക്കുമെന്ന് നാട്ടുകാർ ;  തിരുപ്പരൻകുണ്ഡ്രത്ത് വിളക്ക് തെളിയിക്കാൻ ഗ്രാമവാസികൾ ഒന്നിക്കുന്നു 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2025, 10:08 pm IST
in India

മധുര : തിരുപ്പരൻകുണ്ഡ്രം കുന്നിൻ മുകളിൽ വിളക്ക് തെളിയിക്കാനായി ഗ്രാമവാസികൾ ഒന്നിക്കുന്നു . ദീപസ്തംഭത്തിൽ വിളക്ക് തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്താൻ അനുമതി തേടി ഗ്രാമവാസികൾ പോലീസ് സ്റ്റേഷനിൽ നിവേദനം സമർപ്പിച്ചു.

തിരുപ്പറംകുണ്ഡ്രം കുന്നിൻ മുകളിലുള്ള ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ കോടതി ഉത്തരവിട്ടിട്ടും ഡിഎംകെ സർക്കാർ അനുമതി നിഷേധിക്കുകയാണ്. ഈ പ്രവൃത്തിയെ അപലപിച്ച് ബിജെപി, ഹിന്ദു മുന്നണി എന്നിവയുൾപ്പെടെ വിവിധ സംഘടനകളും പൊതുജനങ്ങളും തിരുപ്പറംകുണ്ഡ്രത്ത് പ്രതിഷേധ പ്രകടനം നടത്തി. മാത്രമല്ല ദീപത്തൂണിൽ തങ്ങൾ തന്നെ വിളക്ക് കൊളുത്തുമെന്ന് വ്യക്തമാക്കി ഗ്രാമവാസികൾ ക്ഷേത്ര ഭരണസമിതിക്കും കളക്ടറുടെ ഓഫീസിനും നിവേദനം നൽകിയിട്ടുണ്ട്.

തങ്ങളുടെ പൂർവ്വികർ ആരാധിച്ചിരുന്ന മലമുകളിലെ വിളക്കുകാലിൽ വിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട തർക്കം വർഷങ്ങളായി തുടരുന്നുണ്ടെന്നും എന്നാൽ മലമുകളിൽ വിളക്ക് കൊളുത്തുന്നത് ഒരു പ്രശ്‌നവും ഉണ്ടാക്കില്ലെന്നും , തങ്ങളെ തടയാനാകില്ലെന്നും അവർ വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവ് പ്രകാരം, തങ്ങളുടെ പൂർവ്വികർ ആരാധിച്ചിരുന്ന പരമ്പരാഗത വിളക്കുകാലിൽ വിളക്ക് കൊളുത്തി ശാശ്വത പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിന് വിളക്ക് കൊളുത്താൻ ബുദ്ധിമുട്ട് തോന്നിയാൽ, തങ്ങൾ സ്വയം വിളക്ക് കൊളുത്തുമെന്നും അവർ പറഞ്ഞിട്ടുണ്ട്.

അതേസമയം, തിരുപ്പറംകുണ്ഡ്രം ദീപത്തൂണിൽ വിളക്ക് തെളിയിക്കാത്തത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തമിഴ്‌നാട് സർക്കാരിനെതിരെ ഫയൽ ചെയ്ത കോടതിയലക്ഷ്യ കേസ് പരിഗണിച്ച ജഡ്ജി ജി.ആർ. സ്വാമിനാഥൻ ഉത്തരവിട്ടു.

Tags: Thiruparankundram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്രംകുണ്‌ട്രം കേസ്: രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഒരു സംസ്ഥാനവും ഇത്രയും താഴരുത്, തമിഴ്നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Vicharam

തിരുപ്രംകുണ്ഡ്രം വിശ്വാസികളോട് പറയുന്നത്

India

തിരുപ്പറൻകുന്ദ്രം കുന്നിൽ കാർത്തിക ദീപം തെളിയിക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി ; മുസ്ലീം സംഘടനകളുടെയും, സ്റ്റാലിൻ സർക്കാരിന്റെയും എതിർപ്പ് തള്ളി

India

തിരുപ്പറകുണ്ഡ്രത്തിന്റെ പേര് മാറ്റാനുള്ള നീക്കത്തിന് തിരിച്ചടി : അത് മുരുകുന്റെ വാസസ്ഥലം , സിക്കന്ദർ കുന്ന് എന്ന് വിളിക്കരുതെന്ന് കോടതി

India

ഹിന്ദുക്കളെ അടിച്ചമർത്താനാകില്ല ; 16 വർഷത്തിന് ശേഷം, തിരുപ്പറകുണ്ഡ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മഹാ കുംഭാഭിഷേകം ; എത്തിയത് ഭക്തലക്ഷങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.