Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘500 കോടി ഉണ്ടെങ്കിൽ മുഖ്യമന്ത്രി ആവാം’! സിദ്ദുവിന്റെ ഭാര്യയുടെ തുറന്നു പറച്ചിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2025, 01:55 pm IST
in India

ചണ്ഡീഗഡ്: കോൺഗ്രസ് പാർട്ടി നവജ്യോത് സിംഗ് സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന് ഭാര്യ നവജ്യോത് കൗർ സിദ്ദു. പഞ്ചാബിനെ മികച്ച സംസ്ഥാനമാക്കാൻ തനിക്ക് സാധിക്കുമെന്ന് സിദ്ദുവിന് വിശ്വാസമുണ്ട്. പക്ഷേ, മുഖ്യമന്ത്രി കസേര കിട്ടാൻ പണം കൊടുക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.

‘500 കോടിയുടെ സ്യൂട്ട്കേസ് നൽകുന്നവരാണ് മുഖ്യമന്ത്രിയായി മാറുന്നത്’.അങ്ങനെ കോടികൾ കൊടുത്ത് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ കഴിയില്ല,അതിനുള്ള പണവും ഇല്ല. ഏതെങ്കിലും പാർട്ടി സിദ്ദുവിന് പഞ്ചാബിനെ നന്നാക്കാനുള്ള അധികാരം നൽകുകയാണെങ്കിൽ അദ്ദേഹം തീർച്ചയായും തിരിച്ചെത്തുമെന്നും കൗർ മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസ് പാർട്ടിയിൽ വലിയ പ്രശ്നങ്ങളുണ്ട്. നിലവിൽ അഞ്ച് നേതാക്കൾ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് അവർ സിദ്ദുവിനെ വളരാൻ സമ്മതിക്കില്ല. ഇത് ഹൈക്കമാൻഡ് മനസ്സിലാക്കണം. സിദ്ദു കോൺഗ്രസിനോട് കൂറുള്ളയാളാണ്. എന്നാൽ അദ്ദേഹത്തിന് ഇപ്പോൾ നല്ല വരുമാനമുണ്ട്, സന്തോഷവാനാണ്. മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ മാത്രമേ അദ്ദേഹം സജീവ രാഷ്‌ട്രീയത്തിലേക്ക് മടങ്ങിവരൂ എന്നും നവജ്യോത് കൗർ സിദ്ദു വ്യക്തമാക്കി. സിദ്ദു ഇപ്പോൾ ഐപിഎൽ കമന്ററിയുമായി മുന്നോട്ട് പോകുകയാണ്. 2027ലാണ് പഞ്ചാബിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക

Tags: Punjab CongressNavjot Kaur SidhuNavjot Singh Sidhu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയുടേത് വെറുംവാക്ക്..യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും അകന്ന് ജീവിക്കുന്ന ആള്‍, ആ കസേരയ്‌ക്ക് അർഹനല്ല:: നവ്‌ജോത് കൗർ സിദ്ധു

സിദ്ദുവിന്‍റെ ഭാര്യ നവജോത് കൗറിന്‍റെ പഴയകാല ചിത്രം (ഇടത്തും നടുവിലും) അര്‍ബുദം ബാധിച്ച നവജോത് കൗറിന് മരുന്ന് നല്‍കുന്ന സിദ്ദു (വലത്ത്)
India

സ്വയം കൃതാനര്‍ത്ഥം…രാഷ്‌ട്രീയത്തില്‍ സീറോയായി നവജോത് സിദ്ദു; അര്‍ബുദം ബാധിച്ച ഭാര്യയ്‌ക്ക് മരുന്ന് നല്‍കുന്ന സിദ്ദുവിന്റെ ഫോട്ടോ വൈറല്‍…

India

കോണ്‍ഗ്രസിനും ഇന്‍ഡിക്കും തിരിച്ചടി; മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്ന് ആപ്പ്

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.