Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമ്പത്തിക പ്രതിസന്ധി പ്രശ്‌നമല്ല; മുഖ്യമന്ത്രിക്ക് കാര്‍ വാങ്ങാന്‍ ഒരു കോടി, ഉത്തരവ് സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചു

ചെലവ് നിയന്ത്രിക്കാന്‍ ഒരു വര്‍ഷത്തേക്ക് കൂടി സാമ്പത്തിക നിയന്ത്രണം നീട്ടുന്നതായി കഴിഞ്ഞ 25ന് അഡീ. ചീഫ് സെക്രട്ടറി (ധനകാര്യം) കെ.ആര്‍. ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവാണ് സര്‍ക്കാര്‍തന്നെ അട്ടിമറിച്ചതായി ആരോപണമുയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2025, 07:21 am IST
in Kerala

പാലക്കാട്: ഒരു കോടി രൂപ മുടക്കി മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാര്‍ വാങ്ങാനുള്ള തീരുമാനം സര്‍ക്കാരിന്റെ തന്നെ ഉത്തരവിനെ അട്ടിമറിക്കുന്നതെന്ന് വ്യക്തമായി. സാമ്പത്തിക സ്ഥിതി പരിഗണിച്ച് ചെലവുകള്‍ നിയന്ത്രിക്കേണ്ടത് അനിവാര്യമായതിനാല്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് നേരത്തേ ഏര്‍പ്പെടുത്തിയ നിയന്ത്രണം കഴിഞ്ഞ മാസം എട്ടുമുതല്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടുന്നതായി ഉത്തരവിറങ്ങിയിരുന്നു. ഇതു നിലനില്‍ക്കെയാണ് മുഖ്യമന്ത്രിക്കു പുതിയ കാര്‍ വാങ്ങാന്‍ ധനവകുപ്പ് 1.10 കോടി രൂപ അനുവദിച്ചത്.

കൊവിഡ് കാലത്ത് സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കല്‍, ഫര്‍ണിച്ചര്‍ വാങ്ങല്‍, വാഹനങ്ങള്‍ വാങ്ങല്‍ എന്നിവയ്‌ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഈ നിയന്ത്രണം പിന്നീട് പല തവണ നീട്ടിയിരുന്നു. ഒരു വര്‍ഷത്തേക്ക് കൂടി സാമ്പത്തിക നിയന്ത്രണം നീട്ടുന്നു എന്നാണ് കഴിഞ്ഞ മാസം 25ന് അഡീഷണല്‍ ചീഫ് സെക്രട്ടറി (ധനകാര്യം) കെ.ആര്‍. ജ്യോതിലാല്‍ പുറത്തിറക്കിയ 154/25 നമ്പര്‍ ഉത്തരവിലുള്ളത്. ഈ ഉത്തരവ് ധനവകുപ്പു തന്നെ അട്ടിമറിച്ചു എന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.

മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ 33 ലക്ഷം രൂപ മുടക്കി 2022 ല്‍ വാങ്ങിയ കിയ കാര്‍ണിവല്‍ കാറിന് യാതൊരു തകരാറുമുള്ളതായി റിപ്പോര്‍ട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും പുതിയ വാഹനം വാങ്ങുന്നതിനു വേണ്ടി ഒരു കോടി 10 ലക്ഷം രൂപ ധനവകുപ്പ് നല്‍കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയുള്ള ഈ ധൂര്‍ത്തിനെതിരെ സിപിഎമ്മില്‍ത്തന്നെ വിമര്‍ശനമുയരുന്നുണ്ട്.

Tags: Financial Departmenteconomic crisisKerala Chief MinisterAdditional Chief Secretary (Finance)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എഐ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് എങ്ങിനെയാണ് യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇറാന്‍ മിസൈലുകളെയും ഡ്രോണുകളെയും തകര്‍ത്തത് എന്നാണ്. താഴെ ഇറാനെതിരെ മിസൈലുകള്‍ അയയ്ക്കുന്ന താഡ്, പേട്രിയറ്റ്, പാന്‍റസിര്‍ എന്നീ വ്യോമപ്രതിരോധസംവിധാനങ്ങള്‍ കാണാം. കൂറ്റന്‍ കെട്ടിടമായി ചിത്രത്തില്‍ പ്രതീകാത്മകമായി കാണിച്ചിരിക്കുന്നത് യുഎഇയിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫ കെട്ടിടമാണ്.
World

ലോകം നശിക്കുമോ? ഇറാനെതിരായ യുദ്ധം മൂന്നാഴ്ച കൂടി എടുക്കുമെന്ന് യുഎസും ഇസ്രയേലും; 1930നേക്കാള്‍ വലിയ സാമ്പത്തികപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും

Kerala

ഒടുവില്‍ മുഖ്യമ്രന്തിയും സമ്മതിച്ചു; തൊഴിലുറപ്പ് പദ്ധതിയുടെ പണം മുഴുവന്‍ കേന്ദ്രത്തിന്റേത്

World

ജനസംഖ്യാപ്പെരുപ്പത്തില്‍ പാകിസ്ഥാന് വീര്‍പ്പുമുട്ടുന്നു; ഓരോ വര്‍ഷവും ജനിക്കുന്നത് 60 ലക്ഷം കുട്ടികള്‍; കോണ്ടത്തിന് വിലകുറയ്‌ക്കില്ലെന്ന് ഐഎംഎഫ്

Main Article

ഇഡിയും മുഖ്യമന്ത്രിയും

Kerala

കിഫ്ബി മസാല ബോണ്ട്: നടന്നത് വന്‍ ഭൂമി കുംഭകോണം; എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.