Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡിറ്റ് വാ ചുഴലിക്കാറ്റ്: കൊളംബോയിലേക്ക് ഭാരതം ബെയ്‌ലി പാലം എയര്‍ലിഫ്റ്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 06:09 am IST
in India

കൊളംബോ: ഡിറ്റ് വാ ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ‘ഓപ്പറേഷന്‍ സാഗര്‍ ബന്ധു’ എന്ന പേരില്‍ ഭാരതം ശ്രീലങ്കയില്‍ നടത്തുന്ന മാനുഷിക സഹായ ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. ഭാരത വ്യോമസേനയുടെ സി-17 ട്രാന്‍സ്‌പോര്‍ട്ട് വിമാനം ഹിന്ദനില്‍ നിന്ന് കൊളംബോയിലേക്ക് 65 ടണ്‍ ഭാരമുള്ള ബെയ്‌ലി പാലം എയര്‍ലിഫ്റ്റ് ചെയ്തു.

500 ജലശുദ്ധീകരണ യൂണിറ്റുകളും എത്തിച്ചു. വെള്ളപ്പൊക്കത്തില്‍ വേര്‍പിരിഞ്ഞ പ്രദേശങ്ങളെ വീണ്ടും ബന്ധിപ്പിക്കുന്നതിന് സാധാരണയായി ഉപയോഗിക്കുന്ന, കൊണ്ടുനടക്കാവുന്ന, മുന്‍കൂട്ടി നിര്‍മിച്ച മോഡുലാര്‍ ഘടനയാണ് ബെയ്‌ലി പാലം. ബെയ്‌ലി പാലം സ്ഥാപിക്കുന്നതിനായി വിദഗ്ധ എന്‍ജിനീയര്‍മാരും നേരത്തെ വിന്യസിച്ചിരുന്ന ഫീല്‍ഡ് ആശുപത്രിയെ സഹായിക്കാന്‍ ഒരു മെഡിക്കല്‍ സംഘവും ഉള്‍പ്പെടെ 22 ഉദ്യോഗസ്ഥരെയും ഭാരതം ശ്രീലങ്കയിലേക്ക് അയച്ചിട്ടുണ്ട്.

ഡിറ്റ് വാ ചുഴലിക്കാറ്റില്‍ ശ്രീലങ്കയില്‍ മരിച്ചവരുടെ എണ്ണം 479 ആയി ഉയര്‍ന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥ കാരണം 350 ഓളം പേരെ കാണാതായിട്ടുണ്ട്.

 

Tags: ColomboCyclone DitwahIndia airlifts Bailey Bridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കനത്ത മഴ; തമിഴ്നാട്ടില്‍ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 വിമാന സർവീസുകൾ റദ്ദാക്കി

World

ശ്രീലങ്കയിൽ നിന്ന് പാക് പൗരന്മാരെയും രക്ഷപ്പെടുത്തി ഇന്ത്യൻ വ്യോമസേന ; ഭാരതത്തെ മനുഷ്യത്വം പഠിപ്പിക്കാൻ പാകിസ്ഥാൻ ഇനി ഒരിക്കലും വരരുത് !

India

ശ്രീലങ്കയെക്കുറിച്ച് ഇത്രയും വലിയ നുണ പറഞ്ഞ പാകിസ്ഥാന്റെ തട്ടിപ്പ് ഇന്ത്യ തുറന്നുകാട്ടി

India

ഡി​റ്റ് വാ ചു​ഴ​ലി​ക്കാ​റ്റ്; ത​മി​ഴ്നാ​ട്ടി​ൽ മൂ​ന്ന് മ​ര​ണം

World

ഡിറ്റ്‌വാ ചുഴലിക്കാറ്റ്: മരണം 200 കടന്നു, 191 പേരെ കാണാതായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.