Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാരശ്ശേരി ബാങ്ക്: സിപിഎം നീക്കത്തിന് വഴിയൊരുക്കിയത് കോണ്‍ഗ്രസിലെ വിഭാഗീയത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 11:26 am IST
in Kerala, Kozhikode

കോഴിക്കോട്: യുഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കാരശ്ശേരി ബാങ്കില്‍ ഭരണം പിടിക്കാന്‍ സിപിഎം വഴിവിട്ട നീക്കങ്ങള്‍ നടത്താന്‍ സാഹചര്യമൊരുക്കിയത് കോണ്‍ഗ്രസിലെ വിഭാഗീയത. കഴിഞ്ഞദിവസം രാത്രിയില്‍ ആരുമറിയാതെ 829 മെമ്പര്‍മാരെ ബാങ്കില്‍ ചേര്‍ക്കാനുള്ള സിപിഎമ്മിന്റെ നീക്കം വിവാദമായിരുന്നു.

സംഭവത്തെതുടര്‍ന്ന് ഭരണസമിതി മരവിപ്പിച്ച്, ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. ബാങ്ക് ചെയര്‍മാന്റെ പിന്തുണയോടെയാണ് സിപിഎം ഭരണം പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയത്. കെപിസിസി അംഗം എന്‍.കെ. അബ്ദുറഹ്‌മാനാണ് ബാങ്ക് ചെയര്‍മാന്‍. അബ്ദുറഹ്‌മാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് ജില്ല കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

ചെയര്‍മാന്റെ ഒത്താശയോടെ മെമ്പര്‍മാരെ ചേര്‍ക്കാന്‍ തങ്ങളുടെ ഐഡിയും പാസ്‌വേഡും ദുരുപയോഗം ചെയ്‌തെന്നാണ് ജീവനക്കാരുടെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. യുഡിഎഫ് ഭരണസമിതിയിലെ ഒമ്പത് ഡയറക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചു. 500 കോടിയോളം നിക്ഷേപമുള്ള ബാങ്ക് ആണ് കാരശ്ശേരി സഹ. ബാങ്ക്. 721 മെമ്പര്‍മാരാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ചവരെ ബാങ്കിലുണ്ടായിരുന്നത്.

ഇന്നലെ രാവിലെ ആകുമ്പോഴേക്കും മെമ്പര്‍മാരുടെ എണ്ണം 1600 ആയി. അവധി ദിവസത്തില്‍ രാത്രിയിലടക്കം ജീവനക്കാരുടെ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് 860 ഓളം എ ക്ലാസ് മെമ്പര്‍മാരെ അനധികൃതമായി ചേര്‍ത്തുവെന്നാണ് സിപിഎമ്മിനെതിരെ യുഡിഎഫ് ആരോപിക്കുന്നത്. നിക്ഷേപങ്ങളെ പോലും ബാധിക്കുന്ന തരത്തിലുള്ള ഗുരുതരമായ കാര്യമാണ് നടന്നതെന്നും ചെയര്‍മാന്‍ തന്റെ സ്വന്തം ഇഷ്ടപ്രകാരം വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയെ വഞ്ചിച്ച് ബാങ്കിനെ സിപിഎമ്മിന് വില്‍ക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നും യുഡിഎഫ് ആരോപിച്ചു. വിഷയത്തില്‍ കെപിസിസി ഡിസിസിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം, ബാങ്ക് ഇന്നലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ജീവനക്കാര്‍ അറിയാതെ അവരുടെ ലോഗിന്‍ ഐഡി ഉപയോഗിച്ച് ഒറ്റ ദിവസം കൊണ്ട് എണ്ണൂറിലധികം എ ക്ലാസ് അംഗങ്ങളെ പുതുതായി ചേര്‍ത്തു എന്നാരോപിച്ചായിരുന്നു സമരം.

13 അംഗ ഭരണസമിതിയിലെ 9 പേരും അറിയാതെയാണ് ബാങ്ക് ചെയര്‍മാനും ജനറല്‍ മാനേജറും അംഗങ്ങളെ ചേര്‍ത്തതെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. ബാങ്കിന്റെ നെല്ലിക്കാപറമ്പ് ശാഖയില്‍ അവധി ദിവസമായ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കും 5 മണിക്കും ഇടയിലാണ് സംഭവം. തങ്ങളറിയാതെ ലോഗിന്‍ ഐഡി ഉപയോഗിച്ച് മെമ്പര്‍ഷിപ്പ് ചേര്‍ത്ത സംഭവത്തില്‍ നെല്ലിക്കാപറമ്പ് ബ്രാഞ്ച് മാനേജര്‍ ഷൈജു തോമസും ജീവനക്കാരും മുക്കം പോലീസില്‍ പരാതി നല്‍കി.

Tags: Karassery BankSectarianism in CongressCPM Kozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.