Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗിരിദീപം ട്രോഫി ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്: ജേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 05:06 am IST
in Sports
സീനിയര്‍ ബോയ്‌സ് ജേതാക്കളായ സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് തിരുവനന്തപുരം

സീനിയര്‍ ബോയ്‌സ് ജേതാക്കളായ സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് തിരുവനന്തപുരം

കോട്ടയം: 32-ാമത് ഗിരിദീപം ട്രോഫി ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്റ് ജോസഫ് തിരുവനന്തപുരവും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പ്രോവിഡന്‍സ് കോഴിക്കോട്, വിജയിച്ചപ്പോള്‍ ബാസ്‌ക്കറ്റ്‌ബോള്‍ ജുനിയര്‍, സബ്ജുനിയര്‍, വിഭാഗത്തില്‍ ആതിഥേയരായ ഗിരിദീപം ജേതാക്കളായി കിഡ്സ് വിഭാഗത്തില്‍ എ.കെ.എം.ചങ്ങനാശ്ശേരി വിജയികളായി. ഇതിടനുബന്ധുച്ചു നടന്ന വോളിബോള്‍ ഫൈനലില്‍ ആതിഥേയരായ ഗിരിദീപം ടീം 25:23, 25:15, 21:25, 25:22 ന് സെന്റ്‌റ് പീറ്റേഴ്സ് കോലഞ്ചേരിയെ പരാജയപ്പെടുത്തി കിരീടം നേടി.

ഗിരിദീപം ട്രോഫി പെണ്‍കുട്ടികളുടെ മത്സരത്തില്‍ ജേതാക്കളായ പ്രൊവിഡന്‍സ് കോഴിക്കോട് ടീം

സീനിയര്‍ ആണ്‍കുട്ടികളുടെ ഫൈനലില്‍ സെന്റ് ജോസഫ്സ് തിരുവനന്തപരം ഗിരിദീപം കോട്ടയത്തിനെ 57 ന് എതിരെ 67 പോയിന്റിന് പരാജയപ്പെടുത്തി സെന്റ് ജോസഫ്‌സ് വേണ്ടി യുവേഷ് 31 പോയിന്റ് നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ഗിരിദീപത്തിനുവേണ്ടി ഹരി റെജി 24 പോയിന്റുനേടി. ടൂര്‍ണമെന്റിന്റെ മികച്ച കളിക്കാരനായി സെന്റ് ജോസഫിന്റെ യുവേഷും, ഭാവിവാഗ്ദാനമായി ഗിരിദീപത്തിന്റെ ഹരി റെജിയെയും തിരഞ്ഞെടുത്തു.

ജൂനിയര്‍, സബ് ജൂനിയര്‍ ജേതാക്കളായ ഗിരിദീപം
ബെഥനി സ്‌കൂള്‍ ടീം

പെണ്‍കുട്ടികളുടെ ഫൈനലില്‍ പ്രോവിഡന്‍സ് കോഴിക്കോട് 32നെതിരെ 53 പോയിന്റിന് ലിറ്റിഫ്‌ളവര്‍ കൊരട്ടിയെ തോല്‍പിച്ചു ജേതാക്കളായി. മികച്ച കളിക്കാരിയായി പ്രോവിഡന്‍സ് കോഴിക്കോടിന്റെ ആര്‍ത്തിക കെ., ഭാവി വാഗ്ദാനമായി ലിറ്റില്‍ ഫ്‌ളവര്‍ കൊരട്ടിയുടെ അഥീന മറിയം ജോണ്‍സണ്‍ എന്നിവരെ തിരഞ്ഞെടുത്തു.

ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗിരിദീപം കോട്ടയം 35നെതിരെ എ.കെ.എം. ചങ്ങനാശേരിയോ 46 പോയിന്റിന് പരാജയപ്പെടുത്തി കിരീടം നേടി. മികച്ചകളിക്കാരനായി ഗിരിദീപത്തിലെ ഡീയോണ്‍ ബെന്നിയും ഭാവി വാഗ്ദാനമായി എ.കെ.എം. ചങ്ങനാശേരിയുടെ ക്രിസോ സോണിയെയും തിരഞ്ഞെടുത്തു. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗിരിദീപം കോട്ടയം 59നെതിരെ സെന്റ് ജോസഫ് തിരുവനന്തപുരത്തെ 66 പോയിന്റിന് പരാജയപ്പെടുത്തി കിരീടം നേടി.

Tags: Girideepam Trophy Basketball Tournament Winners
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.