Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയയ്‌ക്ക് പിന്നാലെ പുടിന്റെ മറ്റൊരു അനുയായിയായ വെനിസ്വേലയുടെ മഡൂറോയെയും വീഴ്‌ത്താന്‍ ട്രംപ്…ലക്ഷ്യം പുടിനോ?

ഈ വര്‍ഷം കിട്ടിയ അവസരം ഉപയോഗിച്ച് സിറിയയിലെ അല്‍ബാഷര്‍ ഭരണം അവസാനിപ്പിച്ച ഡൊണാള്‍ഡ് ട്രംപ് ഇപ്പോഴിതാ വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെയും അധികാരഭ്രഷ്ടനാക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതോടെ പുടിനെ എന്നെന്നേയ്‌ക്കുമായി ഇല്ലാതാക്കാനുള്ള പദ്ധതി യൂറോപ്പും അമേരിക്കയും ഉക്രൈനും രഹസ്യമായി അണിയറയില്‍ ഒരുക്കുകയാണെന്ന ചിന്തകള്‍ ശക്തമാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 12:47 am IST
in World

വാഷിംഗ്ടണ്‍: ഈ വര്‍ഷം കിട്ടിയ അവസരം ഉപയോഗിച്ച് സിറിയയിലെ അല്‍ബാഷര്‍ ഭരണം അവസാനിപ്പിച്ച ഡൊണാള്‍ഡ് ട്രംപ് ഇപ്പോഴിതാ വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെയും അധികാരഭ്രഷ്ടനാക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതോടെ പുടിനെ എന്നെന്നേയ്‌ക്കുമായി ഇല്ലാതാക്കാനുള്ള പദ്ധതി യൂറോപ്പും അമേരിക്കയും ഉക്രൈനും രഹസ്യമായി അണിയറയില്‍ ഒരുക്കുകയാണെന്ന ചിന്തകള്‍ ശക്തമാവുകയാണ്.

കാരണം സിറിയയിലെ അല്‍ ബാഷറും വെനിസ്വേല പ്രസിഡന്‍റ് നിക്കോളാഡ് മഡൂറോയും പുടിന്റെ കടുത്ത ആരാധകരും സ്നേഹിതരും ആയിരുന്നു. ഇസ്രയേല്‍ ലെബനോനിനും ഇറാനും ഗാസയ്‌ക്കും എതിരായി നടത്തിയ യുദ്ധത്തിനിടയില്‍ ഇസ്രയേലിനെ കൂട്ടുപിടിച്ചാണ് അമേരിക്ക സിറിയയിലെ അല്‍ബാഷറിനെ വീഴ്‌ത്തിയത്. തുര്‍ക്കിയും ഈ നീക്കത്തില്‍ അമേരിക്കയെ സഹായിച്ചിരുന്നു. അല്‍ബാഷര്‍ റഷ്യയിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു.

അതേ സമയം അടുപ്പം സ്ഥാപിച്ച് ചൈനയെ തണുപ്പിച്ച് നിര്‍ത്താനും ട്രംപ് കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടേയും എക്കാലത്തേയും ഭീഷണയിയായ പുടിനെ തീര്‍ക്കുക എന്നത് തന്നെയാണ് ലക്ഷ്യമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വെനിസ്വേലയുടെ മഡൂറോ കടുത്ത പുടിന്‍ ഭക്തനാണ്. വലിയ എണ്ണശേഖരമുള്ള വെനിസ്വേല സമ്പന്ന രാജ്യമാണ്. പുടിന് ഒരു ആപല്‍ഘട്ടത്തില്‍ എത്ര എണ്ണ നല്‍കിയും പണം നല്‍കിയും സഹായിക്കാന്‍ കഴിയുന്ന രാജ്യമാണ് വെനിസ്വേല. എന്നാല്‍ മഡൂറോയെ മാറ്റി അവിടെ തങ്ങളുടെ പാവ സര്‍ക്കാരിനെ വാഴിച്ചാല്‍ പുടിനുള്ള വെനിസ്വേലയുടെ സാമ്പത്തിക സഹായം എന്നെന്നേയ്‌ക്കുമായി അടയ്‌ക്കാന്‍ അമേരിക്കയ്‌ക്ക് സാധിക്കും. അതാണ് തിരക്കിട്ട് വെനിസ്വേലയെ ആക്രമിച്ച് മഡൂറോയെ സ്ഥാനഭ്രഷ്ടനാക്കാന്‍ ട്രംപ് ശ്രമിക്കുന്നത്. ഇതിന് മഡുറോയുടെ മയക്കമരുന്ന് ശൃംഖലകള്‍ വെനിസ്വേല ഭരിയ്‌ക്കുന്നു, അവര്‍ മയക്കമരുന്ന് കടത്തി അമേരിക്കയെ നശിപ്പിക്കുന്നു എന്നും മറ്റും ആരോപിച്ചാണ് കടലില്‍ അമേരിക്കയുടെ എഴ് യുദ്ധക്കപ്പലുകളെ വെനിസ്വേലയെ ആക്രമിക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്.

സുദീര്‍ഘമായി റഷ്യ-ഉക്രൈന്‍ സമാധാനക്കരാര്‍ പല കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നതിനിടയില്‍ സാമ്പത്തികമായി റഷ്യയെ ഞെരുക്കാനുള്ള പദ്ധതികള്‍ അതിവേഗം നടപ്പാക്കുകയാണ് യൂറോപ്യന്‍ യൂണിയനും അമേരിക്കയും. റഷ്യയിലെ ഏറ്റവും പ്രധാന രണ്ട് എണ്ണക്കമ്പനികളായ ലൂക്കോയിലിനെയും റോസ് നെഫ്റ്റിനെയും എണ്ണ വില്‍പനയില്‍ നിന്നും നിരോധിച്ചത് വഴി റഷ്യയ്‌ക്ക് വിദേശനാണ്യം നേടാനുള്ള പഴുതുകള്‍ അടയ്‌ക്കുകയായിരുന്നു ട്രംപ്. ഇതോടെയാണ് ഇന്ത്യയും ഇന്ത്യയിലെ സ്വകാര്യ കമ്പനിയായ റിലയന്‍സും റഷ്യന്‍എണ്ണ വാങ്ങുന്നതില്‍ നിന്നും പിന്‍മാറിയത്. ചൈനയും റഷ്യന്‍ എണ്ണ വാങ്ങുന്നത് വല്ലാതെ കുറച്ചു. യുദ്ധത്തിനുള്ള സാമ്പത്തിക സ്രോതസ്സാണ് റഷ്യയ്‌ക്ക് ഇതോടെ ഇല്ലാതായത്. കഴിഞ്ഞ ദിവസം റഷ്യയില്‍ നിന്നും എണ്ണ നിറച്ചുപോയ രണ്ട് കപ്പലുകളെ ഉക്രൈന്‍ കത്തിച്ചിരുന്നു. ഇതിന് പിന്നിലും യൂറോപ്യന്‍ രാജ്യങ്ങളുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കിയതെന്നാണ് കരുതുന്നത്. എന്തായാലും റഷ്യയില്‍ നിന്നുള്ള എണ്ണ പുറത്തേക്ക് പോകാതിരിക്കുന്നതില്‍ കടുത്ത ജാഗ്രതയിലാണ് അമേരിക്കയും യൂറോപ്പും. വൈകാതെ റഷ്യയുടെ എണ്ണക്കിണറുകള്‍ ഇല്ലാതാക്കാനും അവര്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്.

രണ്ടാമത്, റഷ്യ വിശ്വസിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിക്ഷേപിച്ച അവരുടെ പരമാധികാര ആസ്തിയായ 16200 കോടി ഡോളര്‍ നിക്ഷേപം മരവിപ്പിച്ച ശേഷം അതപ്പാടെ ഉക്രൈന് പലിശ രഹിത വായ്‌പയായി നല്‍കാനുള്ള പരിപാടിയിലാണ് യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ ഈ തുകകൊണ്ട് അമേരിക്കയില്‍ നിന്നുള്ള അത്യാധുനിക യുദ്ധവിമാനങ്ങളും മറ്റ് യുദ്ധോപകരണങ്ങളും വാങ്ങി ഉക്രൈന് നല്‍കാനാണ് തീരുമാനം. ബെല്‍ജിയത്തിലെ കേന്ദ്രബാങ്കിലാണ് ഈ റഷ്യയുടെ നിക്ഷേപം ഇരിക്കുന്നത്. ഇത് നല്‍കിയാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പുടിന്‍ ഭീഷണി മുഴക്കിയതിനാല്‍ ബെല്‍ജിയം രണ്ട് മനസ്സോടെ നില്‍ക്കുകയാണ്.

എന്തായാലും ആസന്നമായ മരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ പുടിന് ഒറ്റമാര്‍ഗ്ഗമേയുള്ളൂ. അമേരിക്കയ്‌ക്കോ ഏതെങ്കിലും ഒരു യൂറോപ്യന്‍ രാജ്യത്തിനോ എതിരെ ആണവായുധം പ്രയോഗിക്കുക. അത് ആര്‍ക്ക് നേരെ വേണം എന്ന ആശയക്കുഴപ്പത്തിലാണ് പുടിന്‍.

Tags: Vladimir PutinRussiaVenezuelaMaduroUS Maduro fightUS Nicholas Maduro warDrug cartels
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്രിമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 29 പേർക്ക് ദാരുണാന്ത്യം ; സാങ്കേതിക തകരാറെന്ന് പ്രാഥമിക റിപ്പോർട്ടുകൾ

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

US

ഇറാൻ പരമോന്നത നേതാവ് മൊജ്താബ ഖമനയി അതീവ ഗുരുതരാവസ്ഥയിൽ റഷ്യയിലെന്ന് റിപ്പോർട്ട്

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

World

ഇറാൻ യുദ്ധം പാകിസ്ഥാനെ ബാധിച്ച് തുടങ്ങി ; പെട്രോൾ, ഡീസൽ വില 55 രൂപ വർദ്ധിച്ചു ;  എന്ത് ചെയ്യണമെന്നറിയാതെ ഷഹബാസ് സർക്കാർ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.