Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

44 സെക്കൻഡിനുള്ളിൽ 12 തവണ റോക്കറ്റുകൾ ലോഞ്ച് ചെയ്യാൻ കരുത്തൻ ; മഹാദേവന്റെ വജ്രായുധം, പിനാക ആവശ്യപ്പെട്ട് ഭാരതത്തിനു മുന്നിൽ ഫ്രാൻസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2025, 05:19 pm IST
in India

ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെത്തുടർന്ന്, ഇന്ത്യൻ സൈന്യം അടുത്തിടെ രാജസ്ഥാനിലെ പൊഖ്‌റാൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ തദ്ദേശീയമായി നിർമ്മിച്ച പിനാക മൾട്ടി-ബാരൽ റോക്കറ്റ് വിക്ഷേപണ സംവിധാനത്തിന്റെ ലൈവ് ഫയറിംഗ് ഡ്രിൽ നടത്തി.

പാകിസ്ഥാനെതിരായ ഇന്ത്യയുടെ സൈനിക തയ്യാറെടുപ്പിന്റെ ശക്തമായ സന്ദേശമായാണ് ഇതിനെ കാണുന്നത്. ഇപ്പോഴിതാ പിനാക ആവശ്യപ്പെട്ട് എത്തിയിരുക്കുകയാണ് ഫ്രാൻസ് . ഇന്ത്യ ഇതിനകം തന്നെ ഇത് അർമേനിയയിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്, ഫ്രാൻസുമായുള്ള സാധ്യതയുള്ള കരാറും ചർച്ചയിലാണ്.ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ആയുധവിതരണക്കാരായ ഫ്രാൻസ് ഇതാദ്യമായാണ് ഇന്ത്യയിൽ നിന്ന് ആയുധം വാങ്ങാനൊരുങ്ങുന്നത്.

ശിവന്റെ പുരാണ വില്ലായ പിനാകയുടെ പേരാണ് ഈ റോക്കറ്റ് സംവിധാനത്തിന് നൽകിയിരിക്കുന്നത്. ഇതിന്റെ മൾട്ടി-ബാരൽ രൂപകൽപ്പന ഒരേസമയം ഒന്നിലധികം റോക്കറ്റുകൾ വിക്ഷേപിക്കാൻ സാധിക്കും വിധമാണ് . ഡിആർഡിഒ , ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, ലാർസൻ & ട്യൂബ്രോ തുടങ്ങിയ കമ്പനികൾ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് ഇത് വികസിപ്പിച്ചെടുത്തത്.

പിനാകയുടെ മുഖമുദ്ര അതിന്റെ വേഗതയാണ്. ഇതിന് വെറും 44 സെക്കൻഡുകൾക്കുള്ളിൽ 12 തവണ വരെ റോക്കറ്റുകൾ ലോഞ്ച് ചെയ്യാനാകും.ഏകദേശം 60 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാൻ ഇതിന് കഴിയും. ഇതിന്റെ നവീകരിച്ച പതിപ്പായ പിനാക MK-II ER ന് 90 കിലോമീറ്റർ ദൂരപരിധിയുണ്ട്, 150 കിലോമീറ്ററിലധികം ദൂരപരിധിയുള്ള പുതിയ പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

പിനാക റോക്കറ്റുകളിൽ ജിപിഎസ് അധിഷ്ഠിത ഗൈഡഡ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ, അവയ്‌ക്ക് മാക് 4.7 വേഗത, അതായത് മണിക്കൂറിൽ ഏകദേശം 5,800 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും, അതിനാൽ അവയെ തടസ്സപ്പെടുത്താനുമാകില്ല.

ഇന്ത്യൻ സൈന്യത്തിന് നിലവിൽ നാല് പിനാക റെജിമെന്റുകൾ വിന്യസിക്കപ്പെട്ടിട്ടുണ്ട്, കൂടാതെ ആറ് അധിക റെജിമെന്റുകൾ രൂപീകരണത്തിലുമാണ്. യുദ്ധത്തിൽ, കുറഞ്ഞ സമയത്തിനുള്ളിൽ ദുർബലമായ ശത്രു പ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തുക എന്നതാണ് പിനാകയുടെ ധർമ്മം.

Tags: DefencePinaka
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

India

സാക്ഷാൽ മഹാദേവന്റെ വജ്രായുധം , പിനാകയുടെ കരുത്തില്‍ കുതിക്കാന്‍ ഭാരതം : ഏഴാമത്തെ റെജിമെന്റും പൂർണ്ണ സജ്ജം

India

സംഹാരനാശിനിയായി വരുന്നു ഇന്ത്യയുടെ ദുർഗ-II ; 100 കിലോവാട്ടിലധികം ശേഷിയുള്ള ഹൈ-പവർ ലേസർ ആയുധം , ക്രൂയിസ് മിസൈലുകൾ പോലും തകർക്കാൻ ശേഷി

India

ബാലിസ്റ്റിക്, ആന്റി-ബാലിസ്റ്റിക്, ക്രൂയിസ്, ഹൈപ്പർസോണിക് ; ഏത് ലക്ഷ്യത്തെയും നിമിഷങ്ങൾക്കുള്ളിൽ തകർക്കാൻ ശേഷിയുള്ള കരുത്തന്മാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.