Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാക്കുകള്‍ ദൈവങ്ങളാണെന്ന ഭാവം എഴുത്തുകാര്‍ക്കുണ്ടാവണം: സര്‍സംഘചാലക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2025, 06:07 am IST
in India

നാഗ്പൂര്‍: സാഹിത്യം മനുഷ്യനെ സംസ്‌കാരത്തിലേക്കും അറിവുകളിലേക്കും ഉയര്‍ത്തുന്നതാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.

എഴുതാനുള്ള കഴിവ് എല്ലാവര്‍ക്കും കിട്ടിയെന്നിരിക്കില്ല. എന്നാല്‍ എഴുതുന്ന വാക്കുകള്‍ മനുഷ്യമനസില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനും ഒരാളെ നല്ല മനുഷ്യനാക്കിത്തീര്‍ക്കാനും ഉപകരിക്കും. വാക്കുകള്‍ ദൈവങ്ങളാണെന്നും എഴുത്തുകാര്‍ മാനവികതയ്‌ക്ക് അനുഗ്രഹവുമാണെന്ന ധാരണ പൊതുബോധത്തില്‍ വ്യാപകമാണ്. ഇക്കാര്യം എപ്പോഴും എഴുത്തുകാരുടെ മനസിലുണ്ടാകണം, അദ്ദേഹം പറഞ്ഞു. ‘ഭാരത് ബോധ്’ എന്ന പേരില്‍ നാഗ്പൂര്‍ പുസ്തകോത്സവത്തില്‍ നടന്ന യുവ എഴുത്തുകാരുടെ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

ലോകത്തില്‍ അപ്രശസ്തര്‍ക്കാണ് കേവല ഭൂരിപക്ഷം. കുറച്ചുപേര്‍ മാത്രമേ തിളങ്ങുന്നുള്ളൂ. പക്ഷേ എല്ലാവരും പ്രശസ്തി ആഗ്രഹിക്കുന്നു. സ്വന്തം തെറ്റുകളില്‍ നിന്ന് പഠിച്ച് മുന്നോട്ട് പോകുന്നവര്‍ ഒരു ദിവസം തിളങ്ങും. പ്രശസ്തി താല്‍ക്കാലികമാണ്. അത് അല്പകാലത്തേക്ക് സന്തോഷം നല്കും. എന്നാല്‍ സാര്‍ത്ഥകജീവിതമാണ് ശാശ്വതം. അതുകൊണ്ട് ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കാന്‍ കഴിവുകളെ ഉപയോഗിക്കുകയാണ് വേണ്ടത്.

എഴുതുന്നത് മാനുഷികമായി ഉചിതമാണോ, ഉപയോഗിക്കുന്ന വാക്കുകള്‍ ശരിയാണോ എന്ന് പരിശോധിക്കണം. ഭാരതീയചിന്തകളുടെ അര്‍ത്ഥം കൃത്യമായി പ്രതിഫലിപ്പിക്കുന്ന വാക്കുകള്‍ ഇംഗ്ലീഷിലില്ല. അതുപോലെ, വിദേശ ഭാഷകളെ അതേ അര്‍ത്ഥത്തില്‍ നമ്മുടെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനുമാവില്ല. അതുകൊണ്ട് ഭാഷയില്‍ നമ്മുടെ ഭാവം പ്രകടമാകണം.

ളുകള്‍ നമ്മളെ ദേശീയവാദികള്‍ എന്ന് വിളിക്കുന്നു. എന്നാല്‍ നമ്മള്‍ ഒരിക്കലും വാദിക്കുന്നില്ല. മറ്റ് രാജ്യങ്ങളിലുള്ളവര്‍ വിവാദങ്ങളിലും സംഘര്‍ഷങ്ങളിലും മുഴുകിയതുകൊണ്ടാണ് ‘ഇസം’ എന്ന വാക്ക് പ്രബലമായത്. അവരുടെ രാഷ്‌ട്ര സങ്കല്‍പ്പം വ്യത്യസ്തമാണ്. അവര്‍ രാഷ്‌ട്രത്തെ നേഷന്‍ എന്നും രാഷ്‌ട്രവാദത്തെ നാഷണലിസം എന്നും പ്രയോഗിച്ചു. ഇവിടെ നമുക്ക് രാഷ്‌ട്രവാദത്തിന്റെ ആവശ്യമേയില്ല. എഴുത്തില്‍ നേഷന്‍ എന്ന വാക്കിലൂടെ രാഷ്‌ട്രത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് ശരിയാവില്ല, സര്‍സംഘചാലക് പറഞ്ഞു.

അവാര്‍ഡുകള്‍ പ്രതീക്ഷിച്ചാകരുത് എഴുത്ത്. ശരിയായ ധാരണയുടെ ആധാരത്തില്‍ നമ്മുടെ വികാരങ്ങളെ ഭാഷയിലൂടെ സംവദിക്കാനുള്ള പഠനമാണ് അനിവാര്യം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലമാണ്. നമ്മള്‍ സ്വയം യന്ത്രങ്ങളായി മാറരുത്. സാങ്കേതികവിദ്യ നിലവിലുണ്ട്, അത് അനിവാര്യമാണ്. എന്നാല്‍ അതൊരു ഉപകരണമാണ്. നമ്മള്‍ അതിനുമേലുള്ള നിയന്ത്രണം നിലനിര്‍ത്തണം. ജനക്ഷേമത്തിന് ഉപയോഗിക്കണം. അത് നമ്മളെ നിയന്ത്രിക്കുന്ന സാഹചര്യമുണ്ടാകരുത്.

ഒരു വ്യക്തിയെ ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയാന്‍ വിടുന്നതല്ല സുസ്ഥിരവും പ്രയോജനകരവുമായ വിദ്യാഭ്യാസം. മൂല്യങ്ങള്‍ നല്‍കുകയും നല്ല സംസ്‌കാരം വളര്‍ത്തിയെടുക്കുകയും വേണം. വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രാപ്യവും താങ്ങാനാവുന്നതുമായിരിക്കണം, മോഹന്‍ ഭാഗവത് പറഞ്ഞു.
ആഗോളവല്‍ക്കരണം തെറ്റായ ആശയമാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളും സമൂഹങ്ങളും ഒരുപോലെയാകില്ല. എന്നാല്‍ ഒരു കുടുംബമായി മുന്നോട്ട് പോകാനാകും. വസുധൈവ കുടുംബകമാണ് ശരിയായ വഴി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ പ്രസിഡന്റ് പ്രൊഫ. മിലിന്ദ് മറാഠെയും സീറോ മൈല്‍ ഫൗണ്ടേഷന്റെ പ്രസിഡന്റ് പ്രശാന്ത് കുക്ഡെയും വേദിയില്‍ സന്നിഹിതരായിരുന്നു.

Tags: Vasudaiva kudumbakamRSS Sarsanghchalak Dr. Mohan BhagwatBharat BodhYoung Writers' Dialogue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Kerala

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

India

സമൂഹത്തെ എല്ലാ കുറവുകളില്‍ നിന്നും മോചിപ്പിക്കണം: ഡോ. മോഹന്‍ ഭാഗവത്

സംഘശതാബ്ദിയുടെ ഭാഗമായി രാജ്കോട്ട് സേവാഭാരതി ഭവനില്‍ സംഘടിപ്പിച്ച യുവപ്രതിഭകളുടെ ഒത്തുചേരലില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സൗരാഷ്ട്ര പ്രാന്ത സംഘചാലക് മുകേഷ്ഭായ് മാല്‍ക്കന്‍ സമീപം
India

ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും നമ്മുടെ രാഷ്‌ട്രത്തെക്കുറിച്ച് ശരിയായ ധാരണ ഉള്‍ക്കൊള്ളണം: ഡോ. മോഹന്‍ ഭാഗവത്

India

സംഘശതാബ്ദി യുവസംവാദം: ഭയരഹിതരാകാം, രാജ്യത്തെ നയിക്കാം ഡോ. മോഹന്‍ ഭാഗവത്

India

തനിമയുടെ പുനഃസ്ഥാപനം: ഡോ.മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.