Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം ബോര്‍ഡ് അമരത്ത് അങ്കം; കെ. ജയകുമാര്‍ തന്നിഷ്ട പ്രകാരം തീരുമാനമെടുക്കുന്നെന്ന് കെ. രാജു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2025, 08:05 am IST
in Kerala

പത്തനംതിട്ട: ദേവസ്വം ബോര്‍ഡില്‍ പ്രസിഡന്റ് കെ. ജയകുമാറിന്റെ സ്വേച്ഛാധിപത്യ ഭരണമെന്നാരോപിച്ച് കലാപക്കൊടിയുയര്‍ത്തി മുന്‍ മന്ത്രിയും സിപിഐ പ്രതിനിധിയുമായ ബോര്‍ഡ് മെംബര്‍ കെ. രാജു രംഗത്ത്. അംഗങ്ങളുമായി ആലോചിക്കാതെ ജയകുമാര്‍ ഉദ്യോഗസ്ഥ പിന്തുണയോടെ തീരുമാനമെടുക്കുന്നെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് കെ. രാജു പരാതി നല്കിയതായാണ് വിവരം.

അന്നദാനത്തിനു പകരമായി ഡിസംബര്‍ രണ്ടു മുതല്‍ വിഭവ സമൃദ്ധമായ കേരള സദ്യ നല്കാന്‍ ജയകുമാര്‍ തനിച്ചു തീരുമാനിച്ചതാണ് രാജുവിനെ ചൊടിപ്പിച്ചത്. ബോര്‍ഡിലെ മൂന്നംഗങ്ങള്‍ക്കും നിയമ പ്രകാരം തുല്യാവകാശമാണ്. ബോര്‍ഡ് മീറ്റിങ് നയിക്കാനുള്ള അവകാശമല്ലാതെ പ്രസിഡന്റിന് ഒറ്റയ്‌ക്കു തീരുമാനിക്കാനാകില്ല. മൂന്നില്‍ രണ്ടു ഭൂരിപക്ഷം തീരുമാനങ്ങള്‍ക്കു വേണം. എതിര്‍ക്കുന്ന അംഗത്തിന്റെ വിയോജനക്കുറിപ്പോടെയാണ് തീരുമാനം ഉത്തരവാകേണ്ടത്. എന്നാല്‍ സിപിഎം പ്രതിനിധി ഡി. സന്തോഷിന്റെ അഭിപ്രായം പോലും പ്രസിഡന്റ് കേട്ടില്ലെന്നാണ് പരാതി.

സ്വര്‍ണക്കൊള്ളയില്‍ മുഖം വികൃതമായ സര്‍ക്കാര്‍, ബോര്‍ഡില്‍ രാഷ്‌ട്രീയ ഇടപെടലില്ലെന്ന് ഭക്തരെ തെറ്റിദ്ധരിപ്പിക്കാനാണ് ജയകുമാറിനെ പ്രസിഡന്റാക്കിയത്. എന്നാല്‍ മറ്റു രണ്ടംഗങ്ങളും സിപിഎം, സിപിഐ നോമിനികളാണ്.

കെ. ജയകുമാറിനെ നിയന്ത്രിക്കാനാണ് സാമ്പത്തികാഴിമതിയില്‍ ആരോപണ വിധേയനും കടുത്ത സിപിഎമ്മുകാരനുമായ ജി. ബിനുവിനെ പ്രൈവറ്റ് സെക്രട്ടറിയാക്കിയത്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ജി. ബിനു. ബിനുവിന്റെ നിയമനം വിവാദമായിട്ടും കെ. ജയകുമാറിന് ഒന്നും ചെയ്യാനായില്ല. പ്രസിഡന്റിനു കടിഞ്ഞാണിടാനാണ് ബിനുവിനെ പുനര്‍ നിയമിച്ചത്.

Tags: K.RajuK. JayakumarTravancore Devaswom BoeardSabarimala Controversy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീ പ്രവേശനത്തിൽ മലക്കം മറിഞ്ഞ് സർക്കാർ; നിലവിലെ ആചാരം സംരക്ഷിക്കപ്പെടണമെന്ന് ദേവസ്വംബോർഡ്

Kerala

മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ഷൂട്ടിങ്: അന്വേഷണത്തിന് ദേവസ്വം വിജിലന്‍സ് എസ്പിക്ക് നിര്‍ദേശം

Kerala

ശബരിമല വരുമാനം ഇതുവരെ 210കോടി രൂപ

Kerala

ശബരിമലയില്‍ കേരള സദ്യ ഒന്നിടവിട്ട ദിവസങ്ങളില്‍,അന്നദാന ഫണ്ടില്‍ 9 കോടി രൂപ

Kerala

ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാർ ‘അയോഗ്യൻ’; പിണറായിയുടെ മറ്റൊരു നിയമലംഘനം, വിശ്വാസികളെ വഞ്ചിക്കാനുള്ള ശ്രമം വീണ്ടും പാളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.