Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തനിമയുടെ പുനഃസ്ഥാപനം: ഡോ.മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 06:14 am IST
in India

അയോദ്ധ്യ: തനിമയുടെ പുനഃസ്ഥാപന മുഹൂര്‍ത്തമാണിതെന്ന് അയോദ്ധ്യയില്‍ ധ്വജമുയര്‍ത്തിയ ശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ക്ഷേത്രം നിര്‍മ്മിക്കുമെന്ന നിതാന്ത സ്വപ്നവുമായി നൂറ്റാണ്ടുകളായി ഈ പോരാട്ടം തുടര്‍ന്ന എല്ലാ ധീരാത്മാക്കളും സംതൃപ്തരായ, സഫലതയുടെ ദിനമാണിത്. അവര്‍ സ്വപ്നം കണ്ടതിലും സമുജ്ജ്വലമായി ഭവ്യമന്ദിരം ഉയര്‍ന്നിരിക്കുന്നു, സര്‍സംഘചാലക് പറഞ്ഞു.

ഒരുകാലത്ത് സമ്പൂര്‍ണവിശ്വത്തിനും സുഖവും ശാന്തിയും പകര്‍ന്ന് അയോദ്ധ്യയില്‍ പാറിയിരുന്ന രാമരാജ്യത്തിന്റെ പതാക വീണ്ടും ഉയര്‍ന്നിരിക്കുന്നു. രഘുകുലത്തിന്റെ പ്രതീകമായ കോവിദാര വൃക്ഷം ഈ കാവിപതാകയില്‍ കാണാം. ദേവവൃക്ഷങ്ങളായ മന്ദാരവും പാരിജാതവും ഒന്നുചേര്‍ന്നതാണ് കോവിദാരം. ഇത് രഘുകുല ധര്‍മത്തിന്റെ അടയാളമാണ്. കൊടുംവെയിലേറ്റ് അന്യര്‍ക്ക് തണല്‍ പകരുന്ന, മറ്റുള്ളവര്‍ക്ക് ഫലങ്ങള്‍ നല്കുന്ന വൃക്ഷങ്ങള്‍ ധര്‍മജീവിതത്തിന്റെ അടയാളങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എത്രയെത്ര വെല്ലുവിളികളുണ്ടായാലും ആ ജീവിതം മുറുകെപ്പിടിക്കണം. ഭഗവാന്‍ സൂര്യന്റെ തേരുരുളുന്നത് അതിന് ഉദാഹരണമാണ്. ആ രഥത്തിന് ഒരു ചക്രമേയുള്ളൂ. വഴി തകരാറാണെന്നല്ല, വഴിയേ ഇല്ല. ഏഴ് കുതിരകള്‍, കടിഞ്ഞാണായി സര്‍പ്പങ്ങള്‍. തേരാളിക്കാണെങ്കില്‍ രണ്ട് കാലുകളുമില്ല, എന്നിട്ടും സൂര്യരഥം ഒരുവേള പോലും വിശ്രമമില്ലാതെ കിഴക്ക് പടിഞ്ഞാറ് പാഞ്ഞുകൊണ്ടിരിക്കുകയാണ്് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

ശ്രീരാമക്ഷേത്രത്തിന് മുകളില്‍ പാറുന്ന പതാക പുതിയ ഭാരതത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വികസിത ഭാരതത്തിലേക്ക് വഴികാട്ടുന്ന പതാകയാണിത്. അഞ്ഞൂറ് വര്‍ഷമായി തുടരുന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരമാണിതെന്ന് അദ്ദേഹം പറഞ്ഞു.

കാലം മാറി, തലമുറകള്‍ മാറി, സാമ്രാജ്യങ്ങള്‍ മാറി, എന്നാല്‍ നമ്മുടെ തീരുമാനവും വിശ്വാസവും മാറിയില്ല. അത് ഇളക്കമില്ലാതെ നിന്നു. ഒരിക്കല്‍ സംഘര്‍ഷങ്ങളുടെ ഭൂമിയായിരുന്ന അയോദ്ധ്യ ഇന്ന് ഉത്സവങ്ങളുടെ രാജനഗരിയായി മാറിയിരിക്കുന്നു. രാഷ്‌ട്രീയസ്വയംസേവക സംഘത്തെപ്പോലെ പവിത്രമായ ഒരു സംഘടനയുടെ പ്രഭാവത്തില്‍ എല്ലാ അധരങ്ങളും രാംലല്ല രാംലല്ല എന്ന മന്ത്രം മാത്രമുരുവിട്ടു. വികസിത ഭാരതം എന്നത് രാമരാജ്യം തന്നെയാണ്. രാമരാജ്യത്തിന്റെ വിശ്രുത പതാകയാണ് പാറുന്നത്. ഇത് ഒരു യജ്ഞത്തിന്റെ പൂര്‍ണാഹുതിയല്ല, മറിച്ച് ഒരു യുഗത്തിന്റെ ശുഭാരംഭമാണ്, അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ന്യാസ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ്, ന്യാസ് ട്രഷറര്‍ സന്ത് ഗോവിന്ദദേവ് ഗിരി മഹാരാജ്, സംന്യാസി ശ്രേഷ്ഠര്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.

Tags: Ayodya Ram TempleRSS Sarsanghchalak Dr. Mohan Bhagwatram mandir dhwajarohanRam Mandir Flag Hoisting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമൂഹത്തെ എല്ലാ കുറവുകളില്‍ നിന്നും മോചിപ്പിക്കണം: ഡോ. മോഹന്‍ ഭാഗവത്

സംഘശതാബ്ദിയുടെ ഭാഗമായി രാജ്കോട്ട് സേവാഭാരതി ഭവനില്‍ സംഘടിപ്പിച്ച യുവപ്രതിഭകളുടെ ഒത്തുചേരലില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സൗരാഷ്ട്ര പ്രാന്ത സംഘചാലക് മുകേഷ്ഭായ് മാല്‍ക്കന്‍ സമീപം
India

ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും നമ്മുടെ രാഷ്‌ട്രത്തെക്കുറിച്ച് ശരിയായ ധാരണ ഉള്‍ക്കൊള്ളണം: ഡോ. മോഹന്‍ ഭാഗവത്

India

സംഘശതാബ്ദി യുവസംവാദം: ഭയരഹിതരാകാം, രാജ്യത്തെ നയിക്കാം ഡോ. മോഹന്‍ ഭാഗവത്

India

പ്രതിഷ്ഠാ ദ്വാദശിയില്‍ അയോദ്ധ്യ വര്‍ണാഭമാകും

India

വാക്കുകള്‍ ദൈവങ്ങളാണെന്ന ഭാവം എഴുത്തുകാര്‍ക്കുണ്ടാവണം: സര്‍സംഘചാലക്‌

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.