Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതമാതാവിനോട് തൊട്ടുകൂടായ്‌മ കാണിക്കുന്നു: ഗവര്‍ണര്‍

രാജ്യത്തെ എല്ലാവരും ഒരമ്മയുടെ മക്കളെന്ന സങ്കല്പമാണ് ഭാരതമാത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 06:04 am IST
in Kerala
ഭാരതീയ അഭിഭാഷക പരിഷത് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ദേശീയ നിയമദിനാചരണത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സംസാരിക്കുന്നു. അഡ്വ. യശ്വന്ത് ഷേണായ്, അഡ്വ. കെ.എസ്. ഭരതന്‍, അഡ്വ. അനില്‍കുമാര്‍, അഡ്വ. ബി.ജി. ഹരീന്ദ്രനാഥ്, അഡ്വ. രാഹുല്‍ വേണുഗോപാല്‍, അഡ്വ. ഒ.എം. ശാലീന സമീപം.

ഭാരതീയ അഭിഭാഷക പരിഷത് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ദേശീയ നിയമദിനാചരണത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സംസാരിക്കുന്നു. അഡ്വ. യശ്വന്ത് ഷേണായ്, അഡ്വ. കെ.എസ്. ഭരതന്‍, അഡ്വ. അനില്‍കുമാര്‍, അഡ്വ. ബി.ജി. ഹരീന്ദ്രനാഥ്, അഡ്വ. രാഹുല്‍ വേണുഗോപാല്‍, അഡ്വ. ഒ.എം. ശാലീന സമീപം.

കൊച്ചി: ഭാരതമാതാവ് എന്ന ഭാരതീയ സങ്കല്പം ജാതിമത വര്‍ണ വര്‍ഗ വ്യത്യാസങ്ങള്‍ക്ക് അതീതമായി നാമെല്ലാവരും നമ്മുടെ രാജ്യത്തിന്റെ അമ്മയുടെ മക്കളാണ് എന്ന് ഊട്ടിയുറപ്പിക്കുന്നതാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. അഭിഭാഷക പരിഷത്ത് കേരള ഹൈക്കോടതി ശാഖയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ നിയമദിനാഘോഷത്തില്‍ ഭരണഘടനയിലെ സാംസ്‌കാരിക ദേശീയത എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

ഭാരതമാതാവിനോട് ഇപ്പോള്‍ പലരും തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും കാണിക്കുന്നു. പരിപാടികളില്‍ ഭാരതമാതാവിന്റെ ചിത്രം വയ്‌ക്കുന്നത് പലരും വിലക്കുന്നു. ഭാരതമാതാവിനെ ആഘോഷിച്ചില്ലെങ്കില്‍ മറ്റെന്താണ് ആഘോഷിക്കുകയെന്നും ഗവര്‍ണര്‍ ചോദിച്ചു. ഇതാരാണ് ഈ സ്ത്രീ എന്ന് രാജ്ഭവനില്‍ വന്നു ചിലര്‍ ചോദിക്കുകവരെയുണ്ടായി. സംസ്‌കാരവും ദേശീയതയും രണ്ടല്ല. ഭാരതത്തില്‍ രണ്ടും ഒന്നാണ്. പരസ്പര പൂരകങ്ങളാണ്. ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടും സംന്യാസികളെ ഇല്ലാതാക്കിയിട്ടും സംസ്‌കാരത്തിന് ഒന്നും സംഭവിച്ചില്ല. വിദ്യാഭ്യാസ സമ്പ്രദായം തകര്‍ന്നാല്‍ സ്വത്വം നഷ്ടപ്പെടും. സാംസ്‌കാരിക അധിനിവേശം കുടുംബങ്ങളില്‍ പോലും സംഭവിച്ചു. മാതാപിതാ എന്നതിന് പകരം ഡാഡി മമ്മി എന്നുള്ള പദങ്ങള്‍ സാംസ്‌കാരിക അധിനിവേശത്തിന്റെ ചിഹ്നങ്ങളാണ്. പ്രവൃത്തിയില്‍ നിന്ന് ധര്‍മം ഇല്ലാതായാല്‍ നാമില്ലാതായി. സെക്യൂലറിസം എന്നത് മതനിരപേക്ഷതയല്ല, ധര്‍മനിരപേക്ഷതയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

സീനിയര്‍ അഭിഭാഷകന്‍ ബി.ജി. ഹരീന്ദ്രനാഥ്, ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി എന്നിവര്‍ സംസാരിച്ചു. ഹൈക്കോടതി ഡെ. സോളിസിറ്റര്‍ ജനറല്‍ അഡ്വ. ഒ.എം. ശാലീന, അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റ് പ്രസിഡന്റ് അഡ്വ. എന്‍. അനില്‍കുമാര്‍, അഡ്വ. കെ.എസ്. ഭരതന്‍, അഡ്വ. രാഹുല്‍ വേണുഗോപാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Tags: Governor Rajendra Vishwanath ArlekarBharatmataShowing untouchabilityNational Law Day Celebration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസി നിയമനം; സെര്‍ച്ച് കമ്മിറ്റി പുനഃസംഘടിപ്പിച്ച് ഗവര്‍ണര്‍

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു
Kerala

വിദ്യാര്‍ത്ഥികള്‍ സംരംഭകരാകണം: ഗവര്‍ണര്‍

ഗോവ വിമോചനസമര സേനാനികള്‍ക്ക് ആദരം അര്‍പ്പിക്കുന്ന ചടങ്ങില്‍ പരേതനായ എ.കെ. ശങ്കരമേനോന്റെ ഭാര്യ ജാനകി ടീച്ചര്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉപഹാരം നല്‍കുന്നു. മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള, ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ.പി. പ്രകാശ്ബാബു, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സമീപം
Kerala

ഗോവ വിമോചന സമരത്തിന് കോണ്‍ഗ്രസ് എതിരായിരുന്നു: ഗവര്‍ണര്‍

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ പുരസ്‌കാരം മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവത്തിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിക്കുന്നു
Kerala

ഭരണഘടനാപരമായ പരിധികള്‍ അറിഞ്ഞ് ഓരോ സ്ഥാപനവും പ്രവര്‍ത്തിക്കണം: ഗവര്‍ണര്‍

എറണാകുളത്തപ്പന്‍ മൈതാനിയില്‍ നടക്കുന്ന സുകൃതം കാരുണ്യാമൃതം യജ്ഞവേദിയില്‍ കന്യാദാനം നിര്‍വഹിച്ച് വധൂവരന്മാരെ ആശിര്‍വദിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സംസാരിക്കുന്നു. പി.വി. അതികായന്‍, മധു എസ്. നായര്‍, സ്വാമി ഉദിത് ചൈതന്യ, ജസ്റ്റിസ് ആര്‍. ഭാസ്‌കരന്‍, പ്രൊഫ. എം.എസ്. രമേശന്‍, ശ്രീകുമാര്‍ പിള്ള സമീപം
Kerala

ഭാരതം സംസ്‌കൃതിയെ വീണ്ടെടുക്കുന്നു: ഗവര്‍ണര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.