കൊല്ലം: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. തെന്മല ഉറുകുന്നിലാണ് അപകടം.
പരിക്കേറ്റവരെ പുനലൂരിലെ ആശുപത്രിയിലേക്ക് മാറ്റി.തമിഴ് നാട്ടില്‍ നിന്നുളള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.
ദര്‍ശനം കഴിഞ്ഞ് സേലത്തേക്ക് മടങ്ങവെ ആയിരുന്നു വാഹനം മറിഞ്ഞത്.തിങ്കളാഴ്ച ശബരിമല ദര്‍ശനത്തിന് തിരക്കുണ്ടായിരുന്നു.
















