Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

തെരഞ്ഞെടുപ്പ് അരങ്ങില്‍ ആട്ടം

ബിജു സോപാനം by ബിജു സോപാനം
Nov 24, 2025, 02:38 pm IST
in BJP

മൈനാഗപ്പള്ളി: അരങ്ങിന് തല്‍ക്കാലം അവധി നല്‍കി കഥകളി കലാകാരന്‍ തെരഞ്ഞെടുപ്പ് ഗോധയില്‍ സജീവമായി. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മണ്ണൂര്‍ക്കാവ് 23-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് കഥകളി കലാകാരനായ കലാമണ്ഡലം നിതിന്‍ ബാലചന്ദ്രനാണ്.

ഇരുപത് വര്‍ഷമായി കഥകളി രംഗത്ത് വ്യക്തിമുദ്ര പതിച്ച അതുല്യ പ്രതിഭയാണ് നിതിന്‍. സ്‌കൂള്‍ പഠനവും ഉപരിപഠനവും എല്ലാം കലാമണ്ഡലത്തില്‍ തന്നെയായിരുന്നു, നാട്ടിലെ മണ്ണൂര്‍ക്കാവ് ഭഗവതി ക്ഷേത്രം കഥകളിയുടെ പ്രധാന കേന്ദ്രമാണ്. കഥകളി ആട്ടം പ്രധാന വഴിപാടായി നടത്തപ്പെടുന്ന ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന നാട്ടില്‍ ജനിച്ച നിതിന് കഥകളിയോടുള്ള അഭിനിവേശം മനസിലാക്കിയ അച്ഛന്‍ ബാലചന്ദ്രനും അമ്മ ഗിരിജാകുമാരിയും മകനെ കലാമണ്ഡലത്തിലേക്ക് അയക്കുകയായിരുന്നു.

പഠനശേഷം നാട്ടിലും, കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളുമായി ഒട്ടനവധി അരങ്ങുകളില്‍ നിതിന്‍ ആടി തിമിര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ കഥകളി ആശാന്‍ കൂടിയാണ്. അതിനിടെയാണ് നിനച്ചിരിക്കാതെ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നത്. വാര്‍ഡ് പിടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സജീവമാണ് നിതിന്‍.

Tags: BJP candidateKathakali artistMainagapally Grama Panchayat MannurkavuNithin Balachandran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോർപ്പറേഷനിൽ ബിജെപിക്ക് ചരിത്രവിജയം! നറുക്കെടുപ്പിലൂടെ നികുതി സമിതി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്തു

സത്യപ്രതിജ്ഞക്ക് മുമ്പ് ധീരബലിദാനി രവീന്ദ്രനാഥിന്റെ കുഴിമാടത്തിലെത്തി അനുപമ പുഷ്പാര്‍ച്ചന നടത്തിയപ്പോള്‍
Kerala

അക്രമരാഷ്‌ട്രീയം മുട്ടുമടക്കി; അനുപമ ഇനി കടയ്‌ക്കല്‍ പഞ്ചായത്തംഗം

Kollam

അപമാനിച്ചവർക്ക് മധുരമുള്ള മറുപടി; താമര വിരിയിച്ച് സജീവ്

Kerala

ദിലീപിനെ കണ്ടുമുട്ടുന്നതുവരെ ഞാന്‍ അതിജീവിതയുടെ ഭാഗത്തായിരുന്നു; പിന്നീട് മനസ്സിലായി ദിലീപ് ഈ കേസില്‍ ബലിയാടാവുകയാണ്: ആര്‍. ശ്രീലേഖ

കണ്ണൂര്‍ കോര്‍പറേഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ പി. ജയലത, രാഗിണി ടീച്ചര്‍, ശ്രീസുമ വിനോദ് എന്നിവര്‍ പ്രചാരണത്തിനിടയില്‍ ഒന്നിച്ചപ്പോള്‍
BJP

കോളേജിലെ വിജയമാവര്‍ത്തിക്കാന്‍ എന്‍ഡിഎക്കൊപ്പം അവര്‍ മൂന്നുപേര്‍…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.