ആലപ്പുഴ :ഹൗസ്ബോട്ടില്‍ അഗ്നിബാധ.പുന്നമട സ്റ്റാര്‍ട്ടിംഗ് പോയിന്റിന് സമീപമാണ് അപകടം.ആളപായമില്ല.
തീ അണയ്‌ക്കാനുള്ള ശ്രമം തുടരുന്നു. യാത്ര ആരംഭിക്കും മുമ്പാണ് തീപിടുത്തമുണ്ടായത്. രണ്ട് വിനോദസഞ്ചാരികളെ സുരക്ഷിതമായി പുറത്തിറക്കി.
ബാറ്ററിയില്‍ നിന്ന് ചോര്‍ച്ച ഉണ്ടായതാണ് അപകട കാരണമെന്ന് സംശയം.ഹൗസ്ബോട്ടിന്റെ ഉള്ളില്‍ ഗ്യാസ് സിലിണ്ടറുണ്ടെന്നാണ് വിവരം.
















