Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

അരങ്ങ് കീഴടക്കിയ പെണ്‍കരുത്തിന്റെ ഇരവിക്ക് രണ്ടാം സ്ഥാനം മാത്രം; അപ്പീലുമായി വിദ്യാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 11:51 am IST
in Malappuram
1. ഇരവി നാടകത്തിലെ പ്രകടനത്തെ തുടര്‍ന്ന് മികച്ച നടി, നടന്‍ മാരായി തെരഞ്ഞെടുക്കപ്പെട്ട അനാമികയും കെ.കെ. മുഹമ്മദ് സിയാനും. 2.ഹയര്‍ സെക്കന്ററി വിഭാഗം നാടക മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കൊളത്തൂര്‍ നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ നാടകം ഇരവിയിലെ രംഗം

1. ഇരവി നാടകത്തിലെ പ്രകടനത്തെ തുടര്‍ന്ന് മികച്ച നടി, നടന്‍ മാരായി തെരഞ്ഞെടുക്കപ്പെട്ട അനാമികയും കെ.കെ. മുഹമ്മദ് സിയാനും. 2.ഹയര്‍ സെക്കന്ററി വിഭാഗം നാടക മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കൊളത്തൂര്‍ നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ നാടകം ഇരവിയിലെ രംഗം

വണ്ടൂര്‍: ഹയര്‍ സെക്കന്ററി വിഭാഗം നാടക മത്സരത്തില്‍ അരങ്ങ് കീഴടക്കുകയും നിരൂപകപ്രശംസ പിടിച്ചുപറ്റുകയും ചെയ്ത നാടകത്തിന് രണ്ടാം സ്ഥാനം. ചരിത്രകഥാപാത്രമായ ഇരവിയുടെ ജീവിതത്തെ ആസ്പദമാക്കി ഇരവി എന്ന പേരില്‍ തന്നെയായിരുന്നു നാടകം അരങ്ങേറിയത്. കൊളത്തൂര്‍ നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചരിത്ര പശ്ചാത്തലത്തില്‍ അവതരിപ്പിച്ച നാടകം പെണ്‍കരുത്തിന്റെയും ഭാരത സംസ്‌കൃതിയുടെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും സന്ദേശം നല്‍കുന്നതാണ്. കലോത്സവ നാടക മത്സരത്തില്‍ മികച്ച നടനും നടിയും സൃഷ്ടിക്കപ്പെട്ട ഇരവി നാടകത്തെ തഴഞ്ഞ് നിലവാരമില്ലാത്തതും അശ്ലീല ഭാഷാപ്രയോഗങ്ങള്‍ നടത്തിയ നാടകത്തിനാണ് ഒന്നാം സ്ഥാനം നല്‍കിയത്. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധ ശക്തമാവുകയാണ്. വേദിയിയുടെ പിഴവും നാടകത്തിനായി തയ്യാറാക്കിയ രംഗോപകരണങ്ങള്‍ യഥാവിധം ക്രമീകരിക്കാന്‍ സൗകര്യം ലഭിക്കാതിരുന്നതും ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

ഒ.കെ. ജോണിയുടെ ചരിത്രഗ്രന്ഥത്തില്‍ രചിക്കപ്പെട്ട ഇരവി എന്ന വേടറാണിയുടെ ജീവിത കഥയാണ് നാടകമായി അരങ്ങേറിയത്. വയനാട്ടില്‍ കോട്ടയം കുറുമ്പനാട് രാജാക്കന്‍മാര്‍ വയനാടിനെ വിഭജിച്ച് ഭരിച്ചിരുന്ന കാലത്ത് പുറത്തുനിന്നുള്ളവര്‍ക്ക് കേറിച്ചെല്ലാന്‍ സാധിക്കാത്ത വേടരാജ്യമുണ്ടായിരുന്നു. വേടരാജ്യത്തുള്ളവര്‍ എല്ലാം പോരാളികളായിരുന്നു. ഇരവിയടക്കമുള്ള സ്ത്രീകള്‍ ആയുധവിദ്യ പരിശീലിച്ചവര്‍ ആയിരുന്നു. ഏത് വിധേനയും വേടരാജ്യത്തെ കീഴടക്കണമെന്ന വിചാരത്തോടെ കുമ്പഴ രാജ്യത്തിന്റെ സഹായത്തോടെ അവിടുത്തെ ഒരു രാജകുമാരനെ വേടവേഷം കെട്ടിച്ച് വേടരാജ്യത്തേക്ക് അയക്കുകയും ആദിവാസി വേഷത്തിലെത്തിയ രാജകുമാരനെ ഇരവി കാണുകയും രാജകുമാരനെ ആയോധനകലകള്‍ പഠിപ്പിക്കുകയും പിന്നീട് ഇവര്‍ പ്രണയത്തിലാകുകയും ചെയ്യുന്നു. ഇവരുടെ വിവാഹദിനം തന്നെ കോട്ടയം കുറുമ്പനാട് രാജാക്കന്‍മാര്‍ സംയുക്തമായി വേടരാജ്യത്തെ ആക്രമിക്കുന്നു. വിവാഹദിവസം ആയുധം കൈയ്യിലെടുക്കാത്ത വേടരാജ്യത്തെ തന്ത്രപൂര്‍വ്വം നശിപ്പിക്കുകയായിരുന്നു. എങ്ങനെയോ രക്ഷപ്പെട്ട ഇരവി പിന്നീട് ചുരമിറങ്ങി പ്രതികാരം ചെയ്യുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം.
ഇരവിയുടെ വേഷം പകര്‍ന്നാടിയ അനാമികയായിരുന്നു മികച്ച നടി. ഒരേ വേദിയില്‍ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ച കെ.കെ. മുഹമ്മദ് സിയാന്‍ മികച്ച നടനായും തെരെഞ്ഞെടുക്കപ്പെട്ടു. ഇരുവരും നാടകത്തിന്റെ കഥാപാത്ര പൂര്‍ണതയ്‌ക്കായി ഒന്നര വര്‍ഷത്തോളം കളരിപ്പയറ്റ് അഭ്യസിച്ചാണ് കഥാപാത്രങ്ങളെ വേദിയില്‍ അരങ്ങേറ്റിയത്. രചന ഹരിലാല്‍ ബത്തേരിയും സംവിധാനം ഷിഗില്‍ പരപ്പനങ്ങാടിയുമാണ് നിര്‍വ്വഹിച്ചത്.

ഭാരതീയ സംസ്‌കൃതിയെ അപമാനിക്കുകയും കേട്ടാല്‍ അറക്കുന്ന അശ്ലീല പദപ്രയോഗങ്ങളും ദേശവിരുദ്ധതയും കുത്തിനിറച്ച ‘വീരനാട്ട്യത്തിന്റെ വീരവാദം’ എന്ന നാടകത്തിനാണ് ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ ഒന്നാം സ്ഥാനം നല്‍കിയത്. കോട്ടൂര്‍ എകെഎംഎച്ച്എസ്എസ് സ്‌കൂളിലെ കൂട്ടികളാണ് നാടകം അവതരിപ്പിച്ചത്. കേരളീയ കലകളിലുടേയും സംഗീത സാഹിത്യത്തിലൂടേയും സാംസ്‌ക്കാരി പെരുമ വിളിച്ചു പറയുന്ന വേദിയിലാണ് സംവിധായകന്‍ റഫിഖ് മംഗലശ്ശേരി ഇത്തരത്തിലൊരു നാടകം അവതരിപ്പിച്ചത്.

Tags: Students appealമലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവംകൊളത്തൂര്‍ നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍നാടക മത്സരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.