Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എനിക്ക് ഖുറാൻ മനപാഠമാക്കിയാൽ മതി ; നടിയായിരുന്നപ്പോഴുള്ള ആരാധകരുടെ സ്നേഹം എനിക്ക് ഇനി വേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 07:55 pm IST
in Entertainment

ചെന്നൈ: തെന്നിന്ത്യൻ സിനിമാ മേഖലയിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന നടി മുംതാസ് ഇപ്പോൾ പൂർണ്ണമായും ആത്മീയ പാതയിലാണ് . സിനിമാ തിരക്കുകളിൽ നിന്ന് മാറി അമേരിക്കയിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ഇസ്ലാമിക മതപഠനം നടത്തുകയാണ് മുംതാസ് .

“ഞാനിപ്പോൾ സെക്കന്റ് ഇയറാണ്. ഒന്നിലധികം ഇസ്ലാമിക് കോഴ്സുകൾ ചെയ്യുന്നുണ്ട്. വീട്ടിൽ ഖുർആൻ പഠിപ്പിക്കാനായി ടീച്ചർ വരും. എല്ലാ ദിവസവും ദൈവത്തെക്കുറിച്ച് പഠിക്കുന്നു ‘ – മുംതാസ് പറഞ്ഞു.

നടിയായിരുന്നപ്പോഴുള്ള ആരാധകരുടെ സ്നേഹം തനിക്ക് ഇനി വേണ്ടെന്നാണ് ഇപ്പോൾ മുംതാസ് പറയുന്നത്. ഖുർ ആൻ മനപാഠമാക്കാനും തർജമ ചെയ്യാനുമാണ് താൻ ഏറെ ആഗ്രഹിക്കുന്നതെന്ന് തമിഴ് മാധ്യമമായ ബിഹൈന്‍ഡ്‌വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

‘ നടിയായിരുന്നുപ്പോൾ ആരാധകർ നൽകിയ സ്നേഹം ഇനി വേണ്ട. അതിന് മറ്റൊരാളെ കണ്ടെത്തണം. ഈ രംഗത്ത് അതിനർഹതപ്പെട്ട ഒരുപാടുപേരുണ്ട്. അഭിനയിച്ചിരുന്ന കാലത്ത് ഏറ്റവും പ്രശസ്തയായ നടിയാകാനാണ് ആഗ്രഹിച്ചത്. അതിനുവേണ്ടി കഠിനാധ്വാനം ചെയ്തു. താൻ അഭിനയിച്ച സിനിമകൾ ഇനി ആരും കാണണമെന്ന ആഗ്രഹം ഇല്ല. ആ സിനിമകളുടെ റൈറ്റ്സ് കിട്ടിയിരുന്നെങ്കിൽ വാങ്ങി കത്തിച്ച് കളയണം.

വലിയ അവസരങ്ങൾ വേണ്ടെന്ന് വെച്ചത് തന്റെ തീരുമാനമല്ല, അള്ളാഹുവിന്റെ തീരുമാനമാണ് . കുടുംബ സ്വത്തുക്കളാണ് ഞാൻ വാടകയ്‌ക്ക് നൽകിയത്. എനിക്ക് ലഭിക്കുന്നത് ഹലാലായ വരുമാനം മാത്രമാണ്. മതപ്രഭാഷണങ്ങൾ നടത്തുന്നതിന് പ്രതിഫലം വാങ്ങാൻ സാധിക്കുമെങ്കിലും ഞാൻ അത് സ്വീകരിക്കില്ല.

നടിയായിരുന്ന കാലത്തെ സമ്പാദ്യം കൊണ്ടല്ല വീട് വെച്ചത്. ബിഗ് ബോസിൽ നിന്ന് ലഭിച്ച പണം കൊണ്ട് ഇപ്പോഴുള്ള എന്റെ വാഹനത്തിന്റെ ഡൗൺ പേയ്‌മെന്റ് അടയ്‌ക്കാൻ പറ്റി. അതിനപ്പുറം ഞാനൊന്നും ഈ രംഗത്ത് നിന്ന് നേടിയിട്ടില്ല. കാരണം ഇങ്ങനെയുണ്ടാക്കുന്ന പെെസ ഗുണം ചെയ്യില്ല.” മുംതാസ് കൂട്ടിച്ചേർത്തു.

Tags: Tamilactress mumtaz
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

India

ഒപ്പം അഭിനയിച്ച കുഞ്ഞിന് സൂര്യയുടെ സമ്മാനം ; സ്വർണ്ണമാല അണിയിച്ച് താരം

Kerala

പൊങ്കല്‍ ആഘോഷിക്കാനൊരുങ്ങി അതിര്‍ത്തി ഗ്രാമങ്ങള്‍; ഉത്സവ ലഹരിയിൽ തമിഴ് ജനത

Entertainment

അഞ്ജാൻ റീ-റിലീസ് വിജയകരമാണെങ്കിൽ.. അഞ്ജാൻ 2 ഉറപ്പാണ് ; ലിംഗുസാമി

Entertainment

കള്ളുമുണ്ടും , ഷർട്ടും ധരിച്ച് തട്ടുകടയിൽ കൊച്ചുവർത്തമാനം പറഞ്ഞ് തമിഴിലെ സൂപ്പർ താരങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.