Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞത്ത് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് കേന്ദ്രാനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 06:40 am IST
in Kerala

തിരുവനന്തപുരം: രാജ്യാന്തര യാത്രക്കാരുടെ സഞ്ചാരത്തിനും ചരക്ക് നീക്കത്തിനുമായി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ‘ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന്’ (ഐസിപി) അനുമതി നല്‍കി. ഇതോടെ തുറമുഖത്ത് എത്തുന്ന കപ്പലിലെ ജീവനക്കാര്‍ക്ക് ക്രൂ ചേഞ്ചിന്റെ ഭാഗമായി കരയ്‌ക്കിറങ്ങാന്‍ കഴിയും. വിഴിഞ്ഞത്ത് കൂടുതല്‍ കപ്പലുകള്‍ എത്തുകയും കയറ്റുമതി, ഇറക്കുമതി കണ്ടെയ്‌നറുകള്‍ ഒരുപോലെ കൈകാര്യം ചെയ്യാനുമാകും. വിനോദസഞ്ചാരികളുമായി എത്തുന്ന കപ്പലുകളെയും വിഴിഞ്ഞത്ത് അടുപ്പിക്കാനാകും.

സംസ്ഥാനത്തിന് വന്‍ വികസന സാധ്യതകളും സാമ്പത്തിക നേട്ടവും ഉണ്ടാക്കുന്നതാണ് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ്. ക്രൂചേഞ്ചിന്റെ ഭാഗമായി കപ്പല്‍ ജീവനക്കാര്‍ വിഴിഞ്ഞത്ത് ഇറങ്ങുന്നതോടെ വാഹന ഗതാഗതത്തിനും ഹോട്ടല്‍ മുറികള്‍ക്കും കൂടുതല്‍ ആവശ്യക്കാരുണ്ടാകും. നികുതി ഇനത്തില്‍ മാത്രം കോടികള്‍ സര്‍ക്കാര്‍ ഖജനാവില്‍ എത്തിച്ചേരും.

2020 ജൂലൈയില്‍ ആരംഭിച്ച ക്രൂ ചേഞ്ചിങ് കേന്ദ്രസര്‍ക്കാരിന് കീഴിലെ ഡയറക്ടര്‍ ജനറല്‍ ഒാഫ് ഷിപ്പിങ്ങിന്റെ ഉത്തരവിനെ തുടര്‍ന്ന് 2022 ജൂലൈയില്‍ നിര്‍ത്തിവെച്ചിരുന്നു. ഈ സമയത്ത് എഴുന്നൂറിലധികം കപ്പലുകള്‍ ക്രൂചേഞ്ചിനായി വിഴിഞ്ഞത്ത് എത്തിയിരുന്നു. നികുതി ഇനത്തില്‍ 20 കോടിയിലധികം രൂപ അന്ന് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു.

 

Tags: Central approvalintegrated check post in Vizhinjam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍ പ്രശാന്തിനെ്‌റെ സസ്‌പെന്‍ഷന്‍ നീട്ടല്‍: കേന്ദ്ര അനുമതി നേടിയോയെന്ന് വ്യക്തമാക്കാതെ സംസ്ഥാന സര്‍ക്കാര്‍

Alappuzha

ആലപ്പുഴ – എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതിക്കുള്ള കേന്ദ്രാനുമതി സ്വദേശ് ദര്‍ശന്‍ 2.0നു കീഴില്‍

Kerala

കൊല്ലം- തേനി ദേശീയപാത വികസനത്തിനായി 3100 കോടി രൂപയുടെ എസ്റ്റിമേറ്റിന് കേന്ദ്രഅംഗീകാരം

Kerala

പദ്ധതി സമര്‍പ്പിക്കാന്‍ വൈകിയത് അഞ്ചു വര്‍ഷം; കേരളത്തിലെ പത്ത് ജില്ലകളിലെ തീരദേശ പരിപാലന പദ്ധതിക്ക് കേന്ദ്ര അംഗീകാരം

India

പൂനെ, ബെംഗളൂരു മെട്രോകള്‍ വികസിപ്പിക്കുന്നു; താന ഇന്റഗ്രല്‍ റിങ് മെട്രോ റെയില്‍ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.