Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജി 20 ഉച്ചകോടി: മോദി ദക്ഷിണാഫ്രിക്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 04:25 am IST
in India, World
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രിട്ടോറിയയിലെ
വിമാനത്താവളത്തില്‍ നല്‍കിയ ആചാരപരമായ സ്വീകരണത്തിന് പ്രത്യഭിവാദ്യം ചെയ്യുന്നു

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രിട്ടോറിയയിലെ വിമാനത്താവളത്തില്‍ നല്‍കിയ ആചാരപരമായ സ്വീകരണത്തിന് പ്രത്യഭിവാദ്യം ചെയ്യുന്നു

ജോഹന്നാസ്ബര്‍ഗ് (ദക്ഷിണാഫ്രിക്ക): ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജോഹന്നാസ്ബര്‍ഗിലെത്തി. പ്രധാനആഗോള വിഷയങ്ങളില്‍ ലോകനേതാക്കളുമായി ക്രിയാത്മകമായ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. സഹകരണം ശക്തിപ്പെടുത്തുന്നതിലും വികസന മുന്‍ഗണനകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും എല്ലാവര്‍ക്കും മികച്ച ഭാവി ഉറപ്പാക്കുന്നതിലുമായിരിക്കും ശ്രദ്ധയെന്നും അദ്ദേഹം കുറിച്ചു.

ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയില്‍ ജി 20 അജണ്ടയെക്കുറിച്ചുള്ള ഭാരതത്തിന്റെ കാഴ്ചപ്പാടുകള്‍ പ്രധാനമന്ത്രി അവതരിപ്പിക്കും. മൂന്ന് സെഷനുകളിലും പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് പ്രതീക്ഷ. ജോഹന്നാസ്ബര്‍ഗില്‍ എത്തുന്ന വിവിധ രാഷ്‌ട്രത്തലവന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ചകള്‍ നടത്തും.

ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ഭാരതം- ബ്രസീല്‍ -ദക്ഷിണാഫ്രിക്ക (ഐബിഎസ്എ) നേതാക്കളുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

Tags: G20 summitModi in South Africa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരതയെക്കുറിച്ചുള്ള ഇരട്ടത്താപ്പ് വിലപ്പോവില്ല ; ജി-20യിൽ തീവ്രവാദത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

ജി 20 ഉച്ചകോടി: എഐ ദുരുപയോഗം തടയാന്‍  ആഗോള നടപടി വേണം: മോദി

World

പ്രധാനമന്ത്രി മോദിയുടെയും മെലോണിയുടെയും പുഞ്ചിരി… ജി-20 ഉച്ചകോടിയിൽ ശ്രദ്ധ പിടിച്ചുപറ്റി രാഷ്‌ട്ര നേതാക്കൾ , വീഡിയോ കാണാം

India

മോദിയുടെ പ്രസംഗത്തിലെ ആവശ്യങ്ങള്‍ക്ക് ജി 20 ഉച്ചകോടിയുടെ പിന്തുണ; ഭീകരവാദത്തിനും മയക്കമരുന്നിനും എതിരെ പോരാടും

India

ജി 20 ഉച്ചകോടി; പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.