Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തേജസ് യുദ്ധ വിമാനം ദുബായ് എയർ ഷോയിൽ തകർന്നു വീണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 04:16 pm IST
in India

ദുബായ്  ഇന്ത്യയുടെ തേജസ് യുദ്ധവിമാനം അഭ്യാസ പ്രകടനത്തിനിടെ തകർന്നു വീണു .ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനങ്ങളിൽ ഒന്നായ ദ്വൈവാർഷിക ദുബായ് എയർ ഷോയിലാണ് സംഭവം.

പൈലറ്റിന്റെ നിലയെക്കുറിച്ചോ ഇടിക്കുമുമ്പ് പുറത്തേക്കു ചാടാനായോ എന്നതിനെക്കുറിച്ചോ  ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.   എംറേറ്റ്സ്, ഫ്ലൈദുബായ് തുടങ്ങിയ പ്രമുഖ വിമാന കമ്പനികൾ ബില്ല്യൺ ഡോളറുകളുടെ എയർക്രാഫ്റ്റ് ഓർഡറുകൾ പ്രഖ്യാപിച്ചിരിക്കുന്ന  ഷോയിൽ അപകടവാർത്ത വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്.

തേജസ് 4.5-ാം തലമുറയിലെ ബഹുമുഖ യുദ്ധവിമാനമാണ്. എയർ ഡിഫൻസ്, പ്രത്യാക്രമണ എയർ സപ്പോർട്ട്, അടുത്തദൂര വ്യോമയുദ്ധം എന്നിവയ്‌ക്കായി പ്രത്യേകിച്ചാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ലഘുവും ചെറുതുമായ യുദ്ധവിമാനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന തേജസ് കര-സമുദ്ര ദൗത്യങ്ങൾ നിർവഹിക്കാനും കഴിവുള്ള ബഹുമുഖ സാങ്കേതിക ഘടനയുള്ളതുമാണ്. വ്യോമസേനക്കും നാവികസേനക്കും വേണ്ടി സിംഗിൾ-സീറ്റ് യുദ്ധവിമാനങ്ങളും രണ്ട് സീറ്റുള്ള ട്രെയിനർ വിമാനങ്ങളും ഉൾപ്പെടുന്ന വകഭേദങ്ങളാണ് തേജസ് കുടുംബത്തിലുള്ളത്.

പ്രദർശന പറക്കലിനിടെ വിമാനം പെട്ടെന്ന് ഉയരം നഷ്ടപ്പെടുകയും സെക്കന്റ്‌ങ്ങൾക്കകം കറുത്ത പുക ഉയരുകയും ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു.

ഇന്ത്യയുടെ യുദ്ധവിമാന ശേഖരം ആധുനികമാക്കാനും വിദേശ ആശ്രയം കുറയ്‌ക്കാനും ലക്ഷ്യമിട്ടുള്ള പരിശ്രമങ്ങളിൽ തേജസ് പദ്ധതി നിർണായക പങ്കാണ് വഹിക്കുന്നത്. 2016ൽ ‘ഫ്ലൈയിംഗ് ഡാഗേഴ്സ്’ എന്നറിയപ്പെടുന്ന 45-ാം സ്ക്വാഡ്രണിലാണ് തേജസ് ആദ്യമായി ഇന്ത്യൻ വ്യോമസേനയിൽ ചേർക്കപ്പെട്ടത്.

Indian Tejas fighter jet crashed

Tags: Tejas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തേജസ് എംകെ1എ
India

തേജസ് യുദ്ധവിമാനങ്ങൾ പറത്തുന്നത് താൽക്കാലികമായി നിർത്തിവെച്ച് ഇന്ത്യൻ വ്യോമസേന; നടപടി ഫെബ്രുവരി ഏഴിന് ഉണ്ടായ അപകടത്തിന് പിന്നാലെ

India

റാഫേൽ, തേജസ്… എല്ലാ വർഷവും 40 യുദ്ധവിമാനങ്ങൾ, ഇന്ത്യൻ വ്യോമസേനയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നു

India

പ്രധാനമന്ത്രിയുമായി സൈനിക വിമാനം പറന്നിറങ്ങി: ദേശീയ പാതയില്‍ പിറന്നത് ചരിത്രം

India

ഇന്ത്യയ്‌ക്ക് അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ നിർമ്മിക്കാൻ സ്വകാര്യ കമ്പനി ഇതാദ്യമായി:

ഓപ്പറേഷന്‍ സിന്ദൂര്‍ യുദ്ധത്തില്‍ നിര്‍വ്വീര്യമായി നിലംപൊത്തിയ ചൈനയുടെ പിഎല്‍15 മിസൈല്‍ (ഇടത്ത്) ഇന്ത്യ വികസിപ്പിക്കുന്ന കൂടുതല്‍ കരുത്തുറ്റ ആസ്ട്ര മാര്‍ക് 2 മിസൈല്‍ (വലത്ത്)
India

ഓപ്പറേഷന്‍ സിന്ദൂറില്‍ നിലംപതിച്ച ചൈനയുടെ പിഎല്‍15 മിസൈലിനെ അഴിച്ചുപഠിച്ചു; ഇനി ഇന്ത്യയുടെ ആസ്ട്ര മാര്‍ക് 2 മിസൈല്‍ വേറെ ലെവല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.