Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയ പിടികിട്ടാപ്പുള്ളി സഞ്ജയ് ഭണ്ഡാരിയുമായി റോബർട്ട് വാദ്രയ്‌ക്ക് അടുത്ത ബന്ധം : രേഖകൾ കണ്ടെത്തി ഇഡി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2025, 07:20 pm IST
in India

ന്യൂദൽഹി : യുകെ ആസ്ഥാനമായുള്ള പ്രതിരോധ ഡീലർ സഞ്ജയ് ഭണ്ഡാരി ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റോബർട്ട് വാദ്രയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു .

ഡൽഹിയിലെ റൗസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരം ഈ വർഷം ജൂലൈയിൽ വാദ്രയുടെ മൊഴി രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശത്ത് വെളിപ്പെടുത്താത്ത സ്വത്തുക്കൾ കൈവശം വച്ചതിന് ഇതിനകം തന്നെ നിയമനടപടി നേരിടുന്ന പ്രതിരോധ ഡീലർ ഭണ്ഡാരിയുമായി ബന്ധപ്പെട്ട വിദേശ ആസ്തികളിലും സാമ്പത്തിക ഇടപാടുകളിലും വദ്രയ്‌ക്ക് പങ്കുണ്ടെന്ന് ഇഡി പറയുന്നു.

2016-ൽ ഭണ്ഡാരിക്കെതിരെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് ശേഷമാണ് അന്വേഷണം ആരംഭിച്ചത്. വാദ്രയുമായും കൂട്ടാളികളുമായും ഭണ്ഡാരിയ്‌ക്ക് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ഇമെയിലുകളും രേഖകളും കണ്ടെത്തുകയും ചെയ്തു. സഞ്ജയ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ളതെന്ന് കരുതുന്ന ലണ്ടനിലെ ഒരു വസ്തുവിന്റെ നവീകരണത്തെക്കുറിച്ച് ഈ രേഖകളിൽ പരാമർശിച്ചിട്ടുണ്ട് . റോബർട്ട് വാദ്രയുടെ നിർദ്ദേശപ്രകാരം അദ്ദേഹവുമായി ബന്ധപ്പെട്ട ഇടനിലക്കാർ വഴിയുമാണ് നവീകരണം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

2016 ൽ ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയ ഭണ്ഡാരിയെ ഡൽഹി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. വാദ്രയുമായോ അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായോ ബന്ധമുള്ളതായി പറയപ്പെടുന്ന ഇന്ത്യയിലെ നിരവധി സ്വത്തുക്കൾ ഏജൻസി മുമ്പ് കണ്ടുകെട്ടിയിരുന്നു. ഭണ്ഡാരിയുടെ വിദേശ ഇടപാടുകളിലൂടെ സമ്പാദിച്ച കുറ്റകൃത്യത്തിന്റെ വരുമാനമാണിതെന്ന് ഇഡി വ്യക്തമാക്കി.

 

Tags: robert vadra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രിയങ്ക വലിയ പദവിയിൽ എത്തണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത് ; ഭാര്യയ്‌ക്ക് രാഷ്‌ട്രീയത്തിൽ ശോഭനമായ ഭാവിയുണ്ടെന്ന് റോബർട്ട് വാദ്ര

India

‘എല്ലാവരും ഇത് തന്നെ പറയുന്നു , എനിക്കും സമ്മർദ്ദം’ ; പ്രിയങ്കയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യത്തെക്കുറിച്ച് റോബർട്ട് വാദ്ര

India

“ഏജൻസിയുടെ പക്കൽ തെളിവുകളില്ല , ഞാൻ നിഷ്കളങ്കൻ , എന്നെ വേട്ടയാടുന്നു ” ; ഇഡിയുടെ കുറ്റപത്രത്തിനെതിരെ റോബർട്ട് വാദ്ര

India

നെറ്റിയിൽ ത്രിപുണ്ഡവും കുങ്കുമവും ധരിച്ച് റോബർട്ട് വാദ്ര ഓംകാരേശ്വറിൽ എത്തിയത് ബിജെപിയെ കുറ്റം പറയാൻ ; കപട മതേതരക്കാരനായ കോൺഗ്രസുകാരന് എന്ത് ഭക്തി ?

India

ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ല : വീണ്ടും ഇലക്ഷൻ നടത്തണമെന്ന് റോബർട്ട് വാദ്ര

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.