Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശബരീശ സന്നിധാനത്തെ കൊടിമരം

കെ എസ് വിജയനാഥ് by കെ എസ് വിജയനാഥ്
Nov 20, 2025, 05:25 am IST
in Samskriti

പതിനെട്ടു മലകളുടെ പൂങ്കാവനത്തില്‍ അയ്യപ്പസാന്നിധ്യം അറിയിച്ചു കൊണ്ടു ഉയര്‍ന്നു നില്‍ക്കുന്ന കൊടി മരത്തിന് വലിയ സ്ഥാനമാണുള്ളത്. ക്ഷേത്രത്തിന്റെ നട്ടെല്ലാണ് കൊടിമരം. അയ്യപ്പസന്നിധിയില്‍ വാജി വാഹനവും വഹിച്ചു കൊണ്ടുള്ള പുതിയ സ്വര്‍ണക്കൊടിമരമാണ് ഇപ്പോഴുള്ളത്. 2017 ജൂണ്‍ 25 ന് ആയിരുന്നു സന്നിധാനത്ത് ഇപ്പോള്‍ കാണുന്ന കൊടിമരം പ്രതിഷ്ഠിച്ചത്.

പഴയ കൊടിമരത്തിന് ജീര്‍ണതയുണ്ടെന്ന് ദേവപ്രശ്‌നത്തില്‍ കണ്ടതിനെത്തുടര്‍ന്നാണ് പുതിയ കൊടിമരം സ്ഥാപിച്ചത്.
കോന്നി വയക്കരയില്‍ നിന്നുള്ള ലക്ഷണമൊത്ത തേക്കുമരത്തിനാണ് അയ്യപ്പസന്നിധിയില്‍ കൊടി മരമാകാന്‍ യോഗമുണ്ടായത്.

ആചാരങ്ങളില്‍ എള്ളിട തെറ്റാതെയാണ് തേക്കുമരം കൊടിമരമായത്.

കോന്നി വയക്കരയില്‍ തന്ത്രി വ്യക്ഷപൂജ നടത്തിയ ശേഷം മുറിച്ചെടുത്ത തേക്ക് നിലം തൊടാതെ ആഘോഷ പൂര്‍വ്വമാണ് പമ്പയില്‍ എത്തിച്ചത്.

പമ്പയില്‍ ആഞ്ജനേയ ക്ഷേത്രത്തിന് സമീപം ഇത് ഒരു വര്‍ഷം ഉണങ്ങാന്‍ സൂക്ഷിച്ചു.

ആരും തൊടാതെ വിശുദ്ധമായി സൂക്ഷിച്ച മരം പിന്നീട് ചെത്തിയൊരുക്കി.

മിനുക്കിയ തേക്കുതടി നിലം തൊടാതെ തന്നെ പ്രത്യേകം
നിര്‍മ്മിച്ച തോണിയില്‍ ഇറക്കിവച്ചു. പിന്നെ ഔഷധകൂട്ടിന്റെ
നിര്‍മ്മാണം തുടങ്ങി.

മുപ്പത്തിയഞ്ച് കൂട്ടം പച്ചമരുന്നുകള്‍ ചേര്‍ത്താണ് ഇത് തയ്യാറാക്കിയത്.

ഈ കൂട്ട് കറുത്ത എള്ളിന്റെ എണ്ണയില്‍ ചേര്‍ത്ത് വറ്റിച്ചു.
അത്തി, ഇത്തി, രാമച്ചം തുടങ്ങിയ മരുന്നുകള്‍ മരത്തിന്റെ ബലം കൂട്ടാനുള്ളതാണ്.

175 സെമീ വണ്ണമുള്ള തേക്കാണ് കൊടിമരത്തിനായി മുറിച്ചത്.

വനത്തില്‍ നിന്നപ്പോഴത്തെ കിഴക്കു ഭാഗം കൊടിമരമാക്കിയപ്പോഴും കിഴക്കായിട്ടാണ് വന്നിരിക്കുന്നത്.

വനത്തില്‍ തേക്കുമരം നിന്നിരുന്നത് കിഴക്ക് അയ്യന്‍ കോവില്‍ ക്ഷേത്രത്തിന് അഭിമുഖമായിട്ടായിരുന്നു. പതിന്നാല് കോല്‍ രണ്ടു വിരലാണ് കൊടിമരത്തിന്റെ ഉയരം. ഭൂമിക്കടിയിലേക്ക് പോകുന്ന നാളത്തോടു കൂടിയ നീളം 16 കോല്‍ രണ്ടു വിരല്‍ ആണ്.

ഗര്‍ഭദ്വാരത്തില്‍ നിന്നുള്ള ഉയരത്തിന്റെ അഞ്ചില്‍ ഒന്നാണ് കടവണ്ണം.

അതില്‍ എട്ടില്‍ ഒന്ന് കുറച്ചാണ് തലവണ്ണം കണക്കാക്കിയിട്ടുള്ളത്.

ശാസ്താവിന്റെ വാഹനമായ കുതിരയെയാണ് കൊടിമരത്തിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്നത്.

(ശബരിമല വിജ്ഞാന കോശം എന്ന ഗ്രന്ഥത്തില്‍ നിന്ന്)

 

Tags: FlagpoleAyyappa devoteeSabarisha shrineസന്നിധാനത്തെ കൊടിമരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിലും സ്വർണ്ണക്കൊള്ള: കാണാതായത് 233 ഗ്രാം സ്വർണം

Samskriti

മണ്ഡലവഴിയില്‍: മണ്ഡലം 20, 21

Samskriti

ശബരിമല: അയ്യപ്പ സന്നിധിയുടെ നിറപുണ്യം

Samskriti

പതിനെട്ടിന്റെ തത്വപ്പൊരുള്‍

മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും ശബരിമല സന്നിധാനത്ത് തായമ്പക അവതരിപ്പിക്കുന്നു
Kerala

സന്നിധാനത്ത് നാദോപാസനയുമായി മട്ടന്നൂരും സംഘവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.