Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

അക്കാദമിക, ഗവേഷണ രംഗത്ത് പുതിയ സാധ്യതകള്‍; അമൃതയുമായി ഐഎംടി അറ്റ്‌ലാന്റിക് സഹകരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 01:01 pm IST
in Education
അമൃത സര്‍വകലാശാലാ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. മനീഷ വി. രമേഷ് ഐഎംടി അറ്റ്‌ലാന്റിക് പ്രസിഡന്റ് പ്രൊഫ. ക്രിസ്റ്റോഫ് ലെറൂജ് എന്നിവര്‍ ധാരണാപത്രം കൈമാറുന്നു

അമൃത സര്‍വകലാശാലാ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. മനീഷ വി. രമേഷ് ഐഎംടി അറ്റ്‌ലാന്റിക് പ്രസിഡന്റ് പ്രൊഫ. ക്രിസ്റ്റോഫ് ലെറൂജ് എന്നിവര്‍ ധാരണാപത്രം കൈമാറുന്നു

കരുനാഗപ്പള്ളി: അക്കാദമിക, ഗവേഷണ രംഗത്തെ പുത്തനുണര്‍വിന് അമൃതയുമായി സഹകരിക്കാനൊരുങ്ങി ഫ്രാന്‍സിലെ മികച്ച സാങ്കേതിക സര്‍വകലാശാലയായ ഐഎംടി അറ്റ്‌ലാന്റിക്. ഐഎംടി അറ്റ്‌ലാന്റിക്കിന്റെ ഫ്രാന്‍സിലെ നാന്റസിലുള്ള കാമ്പസില്‍ അമൃത സര്‍വകലാശാലാ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. മനീഷ വി. രമേഷ് ഐഎംടി അറ്റ്‌ലാന്റിക് പ്രസിഡന്റ് പ്രൊഫ. ക്രിസ്റ്റോഫ് ലെറൂജ് എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ഫ്രാന്‍സിലെ ഉന്നത എന്‍ജിനീയറിങ് സ്ഥാപനങ്ങളായ ഗ്രാന്‍ഡെസ് എക്കോള്‍സില്‍ ഒന്നാണ് ഐഎംടി അറ്റ്‌ലാന്റിക്. ഗവേഷണം, നവീകരണം, അക്കാദമിക പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുന്നതിനായി തയാറാക്കിയ ഈ ധാരണാപത്രത്തിലൂടെ ഇരു സ്ഥാപനങ്ങളും തമ്മിലുള്ള അക്കാദമിക-ശാസ്ത്രീയ സഹകരണം വിപുലീകരിക്കാനും
ഇരു സര്‍വകലാശാലകളുടെയും ആഗോളതലത്തിലുള്ള അനുഭവസമ്പത്ത് പുതിയ അറിവുകള്‍ നേടാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

പ്രാരംഭഘട്ടത്തില്‍ ഇരു സര്‍വകലാശാലകളും സംയുക്ത ബിരുദ കോഴ്സുകള്‍ ആരംഭിക്കും. വിദ്യാര്‍ത്ഥി കൈമാറ്റം, സംയുക്ത ഗവേഷണങ്ങള്‍, ജേര്‍ണലുകള്‍ പ്രസിദ്ധീകരിക്കുവാനുമുള്ള സൗകര്യങ്ങള്‍, സാങ്കേതിക സഹകരണം എന്നിവ ഉറപ്പു വരുത്തും. അമൃതയുടെ ശ്രദ്ധേയമായ ലിവ്-ഇന്‍-ലാബ്‌സ് പദ്ധതിയുമായും ഐഎംടി അറ്റ്‌ലാന്റിക്കിന് പങ്കാളിത്തമുണ്ടാകും. ഫ്രാന്‍സിലെ മികച്ച 10 സര്‍വകലാശാലകളിലൊന്നായ എലൈറ്റ് സാങ്കേതിക സര്‍വകലാശാലയാണ് ഐഎംടി അറ്റ്‌ലാന്റിക്. ഇന്‍ഡസ്ട്രി വിഭാഗത്തില്‍ 115-ാമതാണ് ഐഎംടി അറ്റ്‌ലാന്റിക്കിന്റെ സ്ഥാനം.

Tags: academic and research fieldsMT Atlantic to collaborate with Amrita University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.