Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2020ല്‍ 75 സീറ്റ്, 2025ല്‍ 25 സീറ്റ്…ബീഹാര്‍ തോല്‍വിയെ തുടര്‍ന്ന് ഛിന്നഭിന്നമായി ലാലുവിന്റെ വീട്.. മൂന്ന് പെണ്‍മക്കള്‍ കൂടി വീടുവിട്ടിറങ്ങി

തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ലാലു പ്രസാദ് യാദവിന്റെ വീട് ശിഥിലമായി. തേജസ്വി യാദവ് ചെരിപ്പുകൊണ്ട് അടിച്ചുവെന്ന് ആരോപിച്ച് മൂത്ത മകള്‍രോഹിണി ആചാര്യ വീട് വിട്ടിറങ്ങിയതിന് പിന്നാലെ ലാലുപ്രസാദ് യാദവിന്റെ മറ്റ് മൂന്ന് പെണ്‍കുട്ടികള്‍ കൂടി വീടുവിട്ടിറങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2025, 05:35 pm IST
in India
ബീഹാര്‍ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയെ തുടര്‍ന്ന് ലാലുവിന്‍റെ തറവാട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ മൂന്ന് പെണ്‍മക്കളായ രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവര്‍

ബീഹാര്‍ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയെ തുടര്‍ന്ന് ലാലുവിന്‍റെ തറവാട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ മൂന്ന് പെണ്‍മക്കളായ രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവര്‍

പട് ന: തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ലാലു പ്രസാദ് യാദവിന്റെ വീട് ശിഥിലമായി. തേജസ്വി യാദവ് ചെരിപ്പുകൊണ്ട് അടിച്ചുവെന്ന് ആരോപിച്ച് മൂത്ത മകള്‍രോഹിണി ആചാര്യ വീട് വിട്ടിറങ്ങിയതിന് പിന്നാലെ ലാലുപ്രസാദ് യാദവിന്റെ മറ്റ് മൂന്ന് പെണ്‍കുട്ടികള്‍ കൂടി വീടുവിട്ടിറങ്ങി.

രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവരാണ് വീട് വിട്ട് ഇറങ്ങിപ്പോയത്. ഓരോരുത്തരും അവരുടെ മക്കളെകൂടി കൂട്ടിയാണ് പട് നയിലെ തറവാട് വീട് വിട്ട് ഇറങ്ങി ദല്‍ഹിയിലേക്ക് പോയത്. ലാലുപ്രസാദ് യാദവിന്റെ കുടുംബം പരിഹരിക്കാനാവാത്ത രീതിയില്‍ ചിതറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭരണം കിട്ടാതായതോടെ കുടുംബത്തിലെ പ്രതീക്ഷകള്‍ അസ്തമിച്ചതാണ് വീടിനകത്ത് ഭിന്നതകള്‍ രൂക്ഷമാക്കിയത്. 2020ല്‍ 75 സീറ്റുകള്‍ കിട്ടിയ ഇടത്താണ് 2025ലെ തെരഞ്ഞെടുപ്പില്‍ വെറും 25 സീറ്റുകള്‍ കിട്ടിയത്.

സിംഗപ്പൂരില്‍ താമസക്കാരിയായ ഡോക്ടര്‍ കൂടിയായ രോഹിണി ആചാര്യയുടെ വീടുവിട്ടിറങ്ങലില്‍ നിന്നാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. തേജസ്വി യാദവ് തന്നെ ചെരിപ്പുകൊണ്ട് അടിച്ചു പുറത്താക്കി എന്നാണ് രോഹിണി ആചാര്യയുടെ ആരോപണം. തേജസ്വി യാദവിന്റെ അടുത്ത അനുയായികളായ സഞ്ജയ് യാദവ് എംപിയും റമീസ് എന്ന മറ്റൊരു അനുയായിയും തന്നെ അധിക്ഷേപിച്ചുവെന്നും രോഹിണി ആചാര്യ പറഞ്ഞു.

തേജസ്വിയും അനുയായികളും ചേര്‍ന്ന് അധിക്ഷേപിച്ച് തറവാട് വീട്ടില്‍ നിന്നും തന്നെ പുറത്താക്കിയപ്പോള്‍ മാതാപിതാക്കളായ ലാലുവും റാബ്രിദേവിയും കരഞ്ഞതായും രോഹിണി ആചാര്യ പറഞ്ഞു. രോഗബാധിതനായ ലാലു യാദവിന് കോടികള്‍ വാങ്ങിയാണ് താന്‍ വൃക്ക നല്‍കിയതെന്ന ആരോപണം വല്ലാതെ മുറിവേല്‍പിച്ചതായും അവര്‍ പറഞ്ഞു.

Tags: Lalu prasad yadavRohini AcharyaBihar Assembly election 2025#BiharElction2025Lalu three daughtersBihar debacleElection setback
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ അക്രമ രാഷ്‌ട്രീയത്തിലേക്കു മടങ്ങി സിപിഎം, തലശേരിയില്‍ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു

India

കോൺഗ്രസ് മുക്ത ഭാരത് ! 2025 ൽ രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് കാലിടറി ; വിജയിച്ച് കയറി ബിജെപി

India

നഗ്നനാക്കി മർദ്ദിച്ചു, ബംഗ്ലാവിനുള്ളിൽ വസ്ത്രങ്ങൾ വലിച്ചുകീറി വീഡിയോ എടുത്തു ; തേജ് പ്രതാപ് യാദവിനെതിരെ വിവാദ ആരോപണവുമായി സഹപ്രവർത്തകൻ

India

ആർജെഡി മുങ്ങുന്ന കപ്പൽ ! വലിയൊരു പിളർപ്പ് ഉണ്ടാകുമെന്ന് തേജസ്വി യാദവ് ഭയപ്പെടുന്നു

India

ഇന്ത്യാമുന്നണി മരണശയ്യയിലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.