Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കണ്ണൂര്‍ വീണ്ടും സ്വന്തം കളിമുറ്റത്ത്, എതിരാളികള്‍ കൊമ്പന്‍സ്

സ്‌പോര്‍ട്‌സ് ലേഖകന്‍ by സ്‌പോര്‍ട്‌സ് ലേഖകന്‍
Nov 10, 2025, 12:53 pm IST
in Football, Sports
കണ്ണൂര്‍ വാരിയേഴ്സ് പരിശീലനത്തില്‍

കണ്ണൂര്‍ വാരിയേഴ്സ് പരിശീലനത്തില്‍

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയിലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തില്‍ പരിക്ക് സമയത്തിന്റെ അവസാന മിനിറ്റില്‍ വഴങ്ങിയ ഗോളില്‍ വിജയം കൈവിട്ട കണ്ണൂര്‍ വാരിയേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തില്‍ രണ്ടാം മത്സരത്തിനിറങ്ങുന്നു. രാത്രി 7.30ന് കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ തിരുവനന്തപുരം കൊമ്പന്‍സാണ് എതിരാളി.

സീസണില്‍ ആദ്യ മത്സരത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി 3-2 ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. ഇന്നത്തെ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമത് എത്താനാകും കണ്ണൂര്‍ വാരിയേഴ്സ് ശ്രമിക്കുക. നിലവില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച കണ്ണൂരിന് രണ്ട് ജയവും മൂന്ന് സമനിലയുമായി ഒമ്പത് പോയിന്റ് ആണ് ഉള്ളത്.

വിജയിക്കുകയാണെങ്കില്‍ 12 പോയിന്റുമായി ഒന്നാമത് എത്താം. തിരുവനന്തപുരം കൊമ്പന്‍സിന് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്. തിരുവനന്തപുരത്തിന് അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി നാല് പോയിന്റ് മാത്രമാണ് ഉള്ളത്. വിജയിച്ച് സെമി സാധ്യത നിലനിര്‍ത്താനാവും ടീം ശ്രമിക്കുക.

സ്വന്തം ആരാധകരുടെ മുന്നില്‍ രണ്ടാം മത്സരത്തിന് ഇറങ്ങുന്ന കണ്ണൂര്‍ വാരിയേഴ്സിന് വിജയത്തില്‍ കുറഞ്ഞതൊന്നും മതിയാവില്ല. കഴിഞ്ഞ മത്സരത്തില്‍ അവസാന നിമിഷം തൃശൂര്‍ മാജിക് എഫ്സിക്കെതിരെ വഴങ്ങിയ സമനില ഗോളിന് പകരം ചോദിക്കാനാകും ടീം ഇറങ്ങുക.

തൃശൂരിനെതിരെ 3-4-3 എന്ന പുതിയ ഫോര്‍മേഷന്‍ പരീക്ഷിച്ച പരിശീലകന്‍ മാനുവല്‍ സാഞ്ചസ് അതില്‍ തന്നെ തുടരാനാണ് സാധ്യത. അതോടൊപ്പം വിവിധ ഫോര്‍മേഷനില്‍ കളിക്കാന്‍ സാധിക്കുന്ന താരങ്ങള്‍ ടീമിലുള്ളത് പരിശീലകന് ആശ്വാസമാണ്. തൃശൂരിനെതിരെ അവസാന നിമിഷം ഗോള്‍ വഴങ്ങിയത് ഒഴിച്ചു നിര്‍ത്തിയാല്‍ ടീം മികച്ച പ്രകടനം ആണ് നടത്തുന്നത്.

മധ്യനിര താരം എബിന്‍ ദാസ് അറ്റാക്കിംങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ടീമിന്റെ ആക്രമണത്തിന് മൂര്‍ച്ഛ നല്‍കുന്നു. അതോടൊപ്പം മുഹമ്മദ് സിനാന്റെ വേഗവും അകുമ്പോള്‍ കൊമ്പന്‍സ് പ്രതിരോധം വിയര്‍ക്കേണ്ടി വരും. ഫിനിഷിംങിലെ പോരായ്‌മകള്‍ പരിഹരിച്ചാല്‍ കണ്ണൂര്‍ വിജയിക്കാന്‍ സാധിക്കും.

ആദ്യ സീസണില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന തിരുവനന്തപുരം കൊമ്പന്‍സിന്റെ ക്യാപ്റ്റന്‍ പാട്രിക്ക് മോട്ടയ്‌ക്ക് രണ്ടാം സീസണില്‍ പ്രതീക്ഷക്കൊത്ത് തിളങ്ങാന്‍ സാധിക്കുന്നില്ല. ഇടതു വിങ്ങില്‍ ബ്രസീലിയര്‍ താരം റൊണാല്‍ഡ് ഒറ്റപ്പെട്ട നീക്കങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കാര്യമായി ടീമിന് ഗുണം ചെയ്യുന്നില്ല. അതോടൊപ്പം സ്ഥിരതയില്ലായ്‌മയും ടീമിനെ അലട്ടുന്നു. ഗോള്‍ കീപ്പര്‍ ആര്യന്‍ മികച്ച ഫോമിലാണ് ഓരോ മത്സരത്തിലും എതിര്‍ ടീമിന്റെ നിരവധി അവസരങ്ങളാണ് താരം തട്ടി അകറ്റുന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 12 സേവ് ആണ് താരം നടത്തിയത്. പാട്രിക്ക് മോട്ടയ്‌ക്കൊപ്പം നിലനിര്‍ത്തിയ അസറും ഔട്ടമെര്‍ ബിസ്പോയും താളം കണ്ടെത്താന്‍ ശ്രമിക്കുകയാണ്.

Tags: Thiruvananthapuram KompanKerala Super LeagueKannur WarriorsKannur Municipal Jawahar StadiumFirst home matchGoal concededSecond match
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

Football

കേരള സൂപ്പര്‍ ലീഗ്: വിസ്മയമൊരുക്കി കണ്ണൂര്‍ സ്റ്റേഡിയം

കാലിക്കറ്റ് എഫ്‌സിയുടെ മുന്നേറ്റ കളിക്കാരന്‍ മുഹമ്മദ് അജ്‌സലിന്റെ മുന്നേറ്റം തടയുന്ന കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ഗോളി അല്‍കേഷ് രാജ്‌
Football

സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ഫൈനലില്‍

Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂര്‍-കാലിക്കറ്റ് ലക്ഷ്യം ഫൈനല്‍

Football

മുഹമ്മദ് സിനാന്‍: എസ്എല്‍കെ രണ്ടിന്റെ കണ്ടെത്തല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.