Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രായം കുറഞ്ഞ ഹിന്ദു പെൺകുട്ടികളെ നോട്ടമിട്ട് പാക് മുസ്ലീം വയോധികർ; സിന്ധ് പ്രവിശ്യയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിച്ചത് 70കാരൻ

ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം, വിവാഹം എന്നിവ സിന്ധിലെ ഹൈന്ദവ സമൂഹത്തെ ഭീതിയിലാഴ്‌ത്തുന്ന ഒരു വിപത്താണെന്ന് അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2025, 10:12 pm IST
in World

കറാച്ചി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റി വൃദ്ധനായ മുസ്ലീം പുരുഷനെ വിവാഹം കഴിപ്പിച്ച ഹിന്ദു പെൺകുട്ടിയ്‌ക്ക് നീതി നേടിക്കൊടുത്ത് കോടതി. കോടതി ഉത്തരവിനെത്തുടർന്ന് കുടുംബവുമായി വീണ്ടും പെൺകുട്ടി ഒന്നിച്ചതായി പ്രാദേശിക ഹിന്ദു നേതാവ് പറഞ്ഞു.

കറാച്ചിയിൽ നിന്ന് ഏകദേശം 310 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഉമർകോട്ടിലെ ഒരു കോടതി സുനിത കുമാരി മഹാരാജിനെ കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കാൻ ഉത്തരവിട്ടതായി കേസിൽ പെൺകുട്ടിയുടെ മാതാപിതാക്കളെ പ്രതിനിധീകരിച്ച ഹിന്ദു ആക്ടിവിസ്റ്റ് ശിവ് കാച്ചി പറഞ്ഞു. മിർപുർഖാസ് ജില്ലയിലെ കുൻറി പട്ടണത്തിൽ നിന്നാണ് സുനിതയെ തട്ടിക്കൊണ്ടുപോയി പിന്നീട് നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തത്.

മതം മാറിയ ശേഷം സുനിതയെ 70 വയസിലധികം പ്രായമുള്ള ഒരു മുസ്ലീം പുരുഷനുമായി നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. നീതി ലഭിച്ച ഭാഗ്യവതിയായ ചുരുക്കം ചില ഹിന്ദു പെൺകുട്ടികളിൽ ഒരാളാണ് സുനിതയെന്ന് പ്രാദേശിക ഹിന്ദു സമൂഹ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും പറഞ്ഞു.

അതേ സമയം സുനിതയുടെ കേസ് ഒറ്റപ്പെട്ട ഒന്നല്ലെന്ന് ഉമർകോട്ടിൽ നിന്നുള്ള അഭിഭാഷകനായ ചന്ദർ കോഹ്‌ലി പറഞ്ഞു. ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം, വിവാഹം എന്നിവ സിന്ധിലെ ഹൈന്ദവ സമൂഹത്തെ ഭീതിയിലാഴ്‌ത്തുന്ന ഒരു വിപത്താണെന്ന് അദ്ദേഹം പറഞ്ഞു.

മാതാപിതാക്കളും ആക്ടിവിസ്റ്റുകളും കേസ് ഫയൽ ചെയ്തതിന് ശേഷമാണ് സുനിതയെ ഉമർകോട്ടിൽ നിന്ന് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. നിരവധി വാദം കേൾക്കലുകൾക്ക് ശേഷമാണ് കോടതി പെൺകുട്ടിയെ സ്വന്തം ഭവനത്തിലേക്ക് അയച്ചത്.

മിക്ക കേസുകളിലും പ്രതികൾ തങ്ങളുടെ വിവാഹത്തെ ന്യായീകരിക്കുന്നതിനും പെൺകുട്ടിയുടെ സമ്മതത്തോടെയാണ് വിവാഹമെന്നും തെളിയിക്കുന്നതിനും വ്യാജ രേഖകൾ ഹാജരാക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്നമെന്നും അഭിഭാഷകൻ പറഞ്ഞു. ഇരകളായ പെൺകുട്ടികളിൽ ഭൂരിഭാഗവും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്, അവർക്ക് അവരുടെ കേസ് വാദിക്കാൻ പണമോ അറിവോ ഇല്ലെന്നും കോഹ്‌ലി പറഞ്ഞു.

കഴിഞ്ഞ മാസം ആദ്യം സമാനമായ ഒരു കേസിൽ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഒരു 15 വയസ്സുള്ള ഒരു ഹിന്ദു പെൺകുട്ടി തന്റെ കുടുംബത്തിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് കോടതിയിൽ അപേക്ഷിച്ചിരുന്നു. തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത് പിന്നീട് നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞിരുന്നു.

Tags: pakistanHindu girls' conversionSindh provinceRadical IslamistsMuslim aged Man
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

India

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.