Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാന്‍ ഇന്ത്യയുടെ ജലബോംബ് ഭീതിയിലെന്ന് റിപ്പോര്‍ട്ട്;ഇന്ത്യ സിന്ധൂനദീജലം ഒരല്‍പം വഴിതിരിച്ചുവിട്ടാല്‍ പോലും പാകിസ്ഥാന്‍ തകരും

പഹല്‍ഗാം തീവ്രവാദ ആക്രമണത്തില്‍ പ്രതിഷേധിച്ച് സിന്ധുനദീജലക്കരാര്‍ റദ്ദാക്കിയ ഇന്ത്യയുടെ നടപടി പാകിസ്ഥാനെ കടുത്ത വരള്‍ച്ചയിലേക്ക് നയിക്കുമെന്നും സിന്ധുനദിയിലെ ജലം പാകിസ്ഥാന് നല്‍കാതെ ഇന്ത്യ വഴിതിരിച്ചുവിട്ടാല്‍ പാകിസ്ഥാന്‍ തകരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2025, 10:01 pm IST
in World

ഇസ്ലാമബാദ് : ഇന്ത്യ സിന്ധുനദീജലം വഴിതിരിച്ചുവിടുമോ എന്ന കടുത്ത ഭീതിയിലാണ് പാകിസ്ഥാന്‍ കഴിയുന്നതെന്ന് റിപ്പോര്‍ട്ട്. പഹല്‍ഗാം തീവ്രവാദ ആക്രമണത്തില്‍ പ്രതിഷേധിച്ച് സിന്ധുനദീജലക്കരാര്‍ റദ്ദാക്കിയ ഇന്ത്യയുടെ നടപടി പാകിസ്ഥാനെ കടുത്ത വരള്‍ച്ചയിലേക്ക് നയിക്കുമെന്നും സിന്ധുനദിയിലെ ജലം പാകിസ്ഥാന് നല്‍കാതെ ഇന്ത്യ വഴിതിരിച്ചുവിട്ടാല്‍ പാകിസ്ഥാന്‍ തകരുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഇപി പ്രസിദ്ധീകരിച്ച ഇക്കോളജിക്കല്‍ ത്രെട്ട് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ആസ്ത്രേല്യയിലെ സിഡ്നികേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐഇപി.

സിന്ധു നദിയുടെ മൂന്ന് പടിഞ്ഞാറന്‍ കൈവഴീനദികളായ ഇന്‍ഡസ്, ത്ഢലം, ചെനാബ് എന്നിവയില്‍ നിന്നുള്ള ജലമാണ് ഇന്ത്യ ഇതുവരെ നല്‍കിയിരുന്നത്. ഈ വെള്ളമാണ് പാകിസ്ഥാന്‍ കൃഷിക്കും കുടിവെള്ളത്തിനുമായി മുഖ്യമായി ആശ്രയിച്ചു വരുന്നത്. ശരിക്കും പറഞ്ഞാല്‍ പാകിസ്ഥാന്റെ 80 ശതമാനം കാര്‍ഷികാവശ്യങ്ങളും നടക്കുന്നത് സിന്ധുനദിയുടെ പോഷകനദികളില്‍ നിന്നുള്ള ജലം കൊണ്ടാണ്. ഈ വെള്ളത്തില്‍ കുറവ് വന്നാല്‍ പാകിസ്ഥാന്‍ കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങും. പാകിസ്ഥാന്‍. പാകിസ്ഥാനിലെ അണക്കെട്ടുകള്‍ ശേഖരിച്ചിരിക്കുന്ന വെള്ളം മുപ്പത് ദിവസത്തെ ഉപയോഗത്തിനേ തികയൂ. അത് കഴിഞ്ഞാല്‍ പാകിസ്ഥാന്റെ കൃഷിക്കളം വറ്റിവരളും. ഇന്ത്യ സിന്ധുനദീയുടെ പോഷകനദികളുടെ ഒഴുക്കി ചെറുതായി തടഞ്ഞാല്‍പോലും പാകിസ്ഥാന്‍ തകരും. ഈ ഭീതിയിലാണ് ഇപ്പോള്‍ പാകിസ്ഥാനിലെ കര്‍ഷകര്‍ കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ ഉത്ഭവിച്ച് പാകിസ്ഥാനിലേക്ക് ഒഴുകുന്ന സിന്ധു നദിയിലെ ജലം പൂര്‍ണ്ണമായും തടയാനുള്ള തീരുമാനമാണ് ഇന്ത്യ എടുത്തത്. പഹല്‍ ഗാം ഭീകരാക്രമണം നടത്തിയതിന്റെ പേരില്‍ പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഈ തീരുമാനം എടുത്തത്.

Tags: Latest infoWATER SCARCITYPakistan farmersIWTIndusriverwater treatyIEP reportIndia's water bombagriculture crisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.